Comments on: യാത്രാമൊഴി (Sergei Esenin)

by: wakaari
ജീവിതത്തില്‍ നിന്നുതന്നെയുള്ള യാത്രാമൊഴി വായിക്കാന്‍ എന്തോ ഒരു…. പ്രണയാത്മാക്കളുടെ (അങ്ങിനത്തെ ആത്മാവൊക്കെയുണ്ടോ) യാത്രാമൊഴിയൊക്കെയാണെങ്കില്‍ നൊമ്പരപ്പെടുത്തുന്ന ഒരു സുഖം (അങ്ങിനത്തെ സുഖമുണ്ടോ) തരുമെന്നാണ് എനിക്ക് വിനീതമായി തോന്നുന്നത് (അങ്ങിനെയൊരു തോന്നലുണ്ടോ-ഈ വിനീതമായ തോന്നല്‍? അതെന്തു തോന്നല്‍?).

കുന്തം. ഇതുകൊണ്ടാ ഞാന്‍ കവിതയും ലേഖനവുമൊന്നും എഴുതാത്തത്. പ്രണയാത്മാക്കള്‍ എന്നു പറഞ്ഞുകഴിഞ്ഞപ്പോള്‍ അങ്ങിനത്തെ ആത്മാവുണ്ടോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക. നൊമ്പരപ്പെടുത്തുന്ന സുഖമെന്നു പറഞ്ഞുകഴിഞ്ഞപ്പോള്‍ അതെന്താണെന്നാശങ്ക. ഇങ്ങിനത്തെ വാക്കുകളൊക്കെയില്ലാതെ എങ്ങിനെയാ കവിതയൊക്കെ എഴുതുന്നത്. വേണ്ട… ശരിയാകൂല്ല.

by: ഉമേഷ്
ഒരു റഷ്യന്‍ കവിത കൂടി.  സെര്‍ഗെയ് എസെനിന്റെ അവസാനത്തെ കവിത.