Comments on: അക്ഷരശ്ലോകസദസ്സിലെ നാഴികക്കല്ലുകള്‍

by: ഉമേഷ്
ഓരോ കാലത്തു് ഓരോ കമ്പമാ കലേഷേ.  ശ്ലോകമെഴുതുന്ന കമ്പമൊക്കെ പോയോ എന്നൊരു സംശയം.  അതുകൊണ്ടാ എഴുതിയവ ഇവിടെ ഇടാം എന്നു കരുതിയതു്.

നന്ദി.

പിന്നെ, വേര്‍ഡ്പ്രെസ്സിലെ കമന്റുകള്‍ വരുമ്പോള്‍ ആളുടെ പേരു തന്നെ sender ആയി കാണിക്കാന്‍ ഒരു വഴി രാവിലെ ഉണര്‍ന്നെണീറ്റപ്പോള്‍ തോന്നി.  ഏപ്രില്‍ ഫൂള്‍ ആണോ എന്നു വരുമ്പോള്‍ കാണാം.  ഇതു പിന്മൊഴികളിലും പിന്മൊഴി മെയിലിലും വരുമ്പോള്‍ അയച്ച ആളിന്റെ പേരു് “ഉമേഷ്” എന്നാണെങ്കില്‍ പണി പറ്റി.  അല്ലെങ്കില്‍ ഞാന്‍ ഏപ്രില്‍ ഫൂള്‍!

by: കലേഷ്
ഉമേഷേട്ടനെ കൊണ്ട് കഴിയില്ലേല്‍ പിന്നെ ആരെക്കൊണ്ടാ‍ അതിന് കഴിയുക?