Comments on: അച്ഛനും മകനും

by: dhanya.g.nair
hello ammava .hihi…

atipoli,kurache kettullu.

vishak enthu parayunnu

by: Balachandran Nair
Dear Umesh,

Superb. Finally you could put to gether all your talents into one place - this blog!!

I came to know of your site thru today’s “Mathtubhumi Varaantha Pathippu”.

Congratulations. God bless you!

I never knew that you and Visalamanaskan are friends.

Ameya and Hari liked Visakh’s recitals and “Vipareetham” very much. They arelistening to it all the time.

By the way, I think you made the Aluva verion of the Panjangam for me.

-Balachandran, Los Angeles, CA.

by: athikkurssi
ഗുരുവേ,

അങ്ങയുടെ ബ്ലൊഗിലെത്തിനോക്കി എന്നല്ലാതെ, രചനകള്‍ രുചിക്കാനുള്ള സാവകശം കിട്ടിയില്ല. ക്ഷമിക്കുക..

101 തികഞ്ഞതിനും ആശംസകള്‍. വിശദമായ്‌ പിന്നെ കമന്റുന്നുണ്ട്‌..

by: Gurukulam | ഗുരുകുലം :: നൂറടിക്കുമ്പോള്‍…
[…] പെരിങ്ങോടന്‍ പിന്നെയും വിട്ടില്ല. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരമാണു് ഒരു ഓഡിയോ ബ്ലോഗ്‌ തുടങ്ങിയതു്. അതില്‍ കവിതകള്‍ ചൊല്ലിയതു ബൂലോഗചരിത്രത്തില്‍ കറുത്ത ലിപികളില്‍ എഴുതപ്പെട്ടിരിക്കുന്നു. അതിനിടയില്‍ എന്റെ മകന്‍ വിശാഖ്‌ ഉണ്ടായിരുന്നതുകൊണ്ടു തത്ക്കാലം രക്ഷപ്പേട്ടെന്നു പറയാം. പെരിങ്ങോടന്റെ തന്നെ അപേക്ഷപ്രകാരം തുടങ്ങിയ ഛന്ദശ്ശാസ്ത്രം ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയുമില്ല എന്ന പരുവത്തില്‍ നില്‍ക്കുന്നു. […]

by: സന്തോഷ്
ഡൌണ്‍ലോഡ് എന്ന വാക്ക് ഇപ്പോള്‍ അപ്പടി തന്നെയാണ് മൈക്രോസോഫ്റ്റിന്‍റെ മലയാളം LIP-യില്‍ ഉപയോഗിക്കുന്നത്. ഹക്ക് മലയാളം LIP ഉപയോഗിച്ചിട്ടുണ്ടോ?

by: vempally
ഉമേഷ്ജി, ഇതിപ്പോഴാണല്ലോ കേക്കണെ! അപ്പനും മകനും ഒന്നിനൊന്നു മെച്ചം. വിശാഖ്മോനെ, അച്ഛന്‍റടുത്തൂന്ന് പറ്റുന്നതെല്ലാം അടിച്ചു മാറ്റണേ!!

by: Umesh
ഹാക്കിനു്,

ഹാക്കിന്റെ കമന്റ് ഞാനൊന്നു് തിരുത്തി ഇട്ടിട്ടുണ്ടു്.  ഇങ്ങനെ തന്നെയല്ലേ ഉദ്ദേശിച്ചതു് എന്നു നോക്കുക.

ഞാന്‍ പറഞ്ഞതു് “താഴെ ഇറക്കുക” എന്നതില്‍ പൌനരുക്ത്യമില്ല എന്നു മാത്രമാണു്. Download-നു് നല്ല തര്‍ജ്ജമ അതാണെന്നല്ല.  അതാണു ഞാന്‍ ലോറിയുടെ ഉദാഹരണം പറഞ്ഞതു്.

“നിറ” നല്ല വാക്കു തന്നെ.  പക്ഷേ അതു fill-നല്ലേ കൂടുതല്‍ യോജിക്കുക, save-നേക്കാള്‍?

വിശ്വം, സന്തോഷ്, ബെന്നി തുടങ്ങിയവര്‍ എന്തു പറയുന്നു?

by: hak
ഉമേഷ്‌, ഹാക്ക്‌ വീണ്ടും

മറുപടി എഴുതിയതിന്‌ നന്ദി.

സേവിനെ കുറിച്ച്.

താങ്കള്‍ പറയുന്നത്‌ ശരിയാണ്‌. പല കമ്പ്യൂട്ടര്‍ പദങ്ങള്‍ക്കും നല്ല മലയാളം ഉണ്ടായിട്ടില്ല. മൈക്രോസോഫ്റ്റും കേരളത്തിലെ സി. ഡിറ്റും ഈ രംഗത്ത്‌ ശ്രമം നടത്തുന്നുണ്ട്‌. സി ഡി റ്റ്‌ നടത്തുന്ന ശ്രമം ഒടുവില്‍ പണ്ട്‌ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ചെയ്ത തരത്തിലാവുമോയെന്ന്‌ എനിയ്ക്ക്‌ സംശയമുണ്ട്‌. നാം പ്രയോഗിച്ചു തുടങ്ങിയാല്‍ അത്‌ പ്രചാരത്തില്‍ വരുത്താന്‍ കഴിഞ്ഞേയ്ക്കും.

പലപ്പോഴും നാം ആംഗലേയ വാക്കുകളെ തര്‍ജ്ജമ ചെയ്യാനാന്‍ മാത്രമാണ്‌ ശ്രമിയ്ക്കുന്നത്‌. ഇതിന്‌ പകരം അതിന്റെ ആശയം എടുക്കുകയാണ്‌ നേരായ വഴി എന്ന്‌ ഞാന്‍ കരുതുന്നുന്നു. അതുകൊണ്ടാണ്‌ സേവിന്‌ ‘ നിറ’ എന്ന വാക്കുകള്‍ ഉപയോഗിച്ചത്‌. നിറയ്ക്ക്‌ നമ്മുടെ സംസ്കാരത്തില്‍ ചില പ്രത്യേക അര്‍ത്ഥം ഉണ്ടല്ലോ. നിറ പുത്തരി, പത്തായ നിറ തുടങ്ങിയവ. അതുകൊണ്ട്‌ നിറ ശരിയാണെന്ന്‌ എനിയ്ക്ക്‌ തോന്നുന്നു.

ഇനി ഇറക്കല്‍

ലോറിയില്‍ നിന്ന്‌ വീട്ടിന്റെ മുകളിലേയ്ക്കാണ്‌ ഇറക്കുന്നതെങ്കിലും അത്‌ ലോറിയില്‍ നിന്ന്‌ ഇറക്കുകയാണ്‌ ചെയ്യുന്നത്‌.

മലയാളത്തില്‍ അത്ര വലിയ പരിജ്ഞാനം ഒന്നും ഇല്ല, വെറും പ്രായോഗിക പരിചയം മാത്രം.

സസ്നേഹം.

ഹാക്ക്‌

by: ബെന്നി
അതുശരി! ഉമേഷൊരു സംഭവമാണല്ലോ….

ഞാനാലോചിക്കുകയാണ്, ഒരു മനുഷ്യന് ഇത്രയും സമയമൊക്കെ എങ്ങനെയുണ്ടാക്കാന്‍ പറ്റുന്നു. അചിന്ത്യ പറഞ്ഞ പോലെ ഇന്‍‌വോള്‍‌വ്‌മെന്റ് തന്നെ സംഗതി. ഞങ്ങളൊക്കെ ഉമേഷിനെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു.

വളരെ, വളരെ, വളരെ നന്നായിരിക്കുന്നു. വിശാഖിനോടും എന്റെ അന്വേഷണം പറയണേ…

by: അദിത്യന്‍
ഉമേഷ്ജീ, അതുഗ്രന്‍ സംഭവം…   ഇപ്പൊഴാ കേള്‍ക്കാന്‍ പറ്റിയത്‌…

കൊച്ചു മിടുക്കനെ അന്വേഷണവും അഭിനന്ദനവും അറീയിക്കണേ…