Comments on: വിഷു, മാതൃഭൂമി, മനോരമ…

by: cibu
യുണിക്കോഡ്‌ ഭാഷയെ മാത്രമല്ല, പ്രാദേശികമായ സമയ നൊട്ടേഷനുകളേയും സ്റ്റാ‍ന്റേഡൈസ് ചെയ്യുന്നുണ്ട്‌. അതിലെ മലയാളം കലണ്ടറിന്റെ കാര്യങ്ങളൊക്കെ അനാഥമായിക്കിടക്കുകയാണ്… താത്പര്യമുള്ളവര്‍ പങ്കെടുക്കേണ്ട കാര്യമാണതും.

(http://www.unicode.org/draft/reports/tr35/tr35.html)

by: cibu
ഭാഷയിലും കണക്കിലും മാത്രമല്ല, ചെസ്സിലും ഒരു അതോറിട്ടിയാണ് ഉമേഷ്‌. ഇപ്പോള്‍ കറസ്പോണ്ടന്‍സ്‌ ചെസ്സില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നു. ആറീസി കാലത്ത്‌ ഒരേസമയം പത്തിലധികം മിടുക്കന്മാരോട്‌ കളിച്ചുജയിച്ചത്‌ കേട്ടിട്ടുണ്ട്‌.

ഗൂഗിള്‍ കലണ്ടര്‍ പുറത്തിറക്കിയിരിക്കുന്ന വിവരമറിഞ്ഞില്ലേ? അതിന്റെ എ.പി.ഐ. ഉപയോഗിച്ച്‌ ഒരു മലയാളം കലണ്ടര്‍ (ഭാഷമാത്രമല്ല, നാളുകളും രാശികളും എല്ലാം) ഉണ്ടാക്കിയാല്‍ അടിപൊളിയല്ലേ?

by: prapra
ഉമേഷ്‌ജീ, very informative ബ്ലോഗ്.നന്ദി. എത്ര പ്രാവശ്യം പറയണം എന്നറിയില്ല. തല്‍ക്കാലം ഒരു കോസ്റ്റ്ക്കോ സൈസ് ആയി കൂട്ടിക്കോ.

മന്‍‌ജിത്തെ, മനോരമ ലോക്കലൈസേഷന്‍ തുടങ്ങിയോ? അവര്‍ക്ക് കാര്യം പിടികിട്ടി, കാരണം എന്റെ നാട്ടിലൊക്കെ പി.കെ.കൃഷ്‌ണന്‍ എന്ന ഒരു ലോക്കല്‍ കലണ്ടര്‍ ആണ് വാങ്ങുന്നത്. BTW, ആ തെറ്റി അടിച്ച കലണ്ടറൊന്നും കത്തിച്ചില്ലെന്നു തോന്നുന്നു. ഇവിടെ ന്യൂയോര്‍ക്കില്‍ ഫ്രീ ആയി വിതരണം വിതരണം ചെയ്തതത് അതായിരിക്കാം. കഴിഞ്ഞ വര്‍ഷം കാശ്  കൊടുത്തായിരുന്നു നമ്മള്‍ വാങ്ങിയത്.

by: Viswaprabha
ഉത്തരത്തിലിരുന്നു നോക്കുമ്പോള്‍ ഇതിലൊന്നും ഒരു കഥ്യേമ്‌ല്യ.

വരാന്‍ള്ളത്  ഒന്നുകില്‍ വഴീല്‍ തങ്ങ്‌ല്യ. അതല്ലാച്ചാ പോണ വഴീല്  എന്തൊക്ക്യാ ണ്ടാവ്‌ആച്ചാ അതൊക്കെ അവ്ടെ ഇപ്പൊ തന്നെ കെടക്ക്ണൂംണ്ടാവും.വഴി തെരഞ്ഞെടുക്കുന്നോന്റെയാവും കുറ്റം!

പ്രധാന കാര്യം വിശ്വാസമാണ്. സംശയം ഒട്ടും ഇല്ലാത്ത വിശ്വാസം. അതു പൂര്‍ണ്ണമായും ഉണ്ടായാല്‍ ഏതു ദിവസമായാലും കണി വെക്കാം, കാണാം. ഒരു ലേശം പോലും സംശയം ഉണ്ടെങ്കിലോ, ഏതു ദിവസം കണി വെച്ചാലും വിശേഷഫലമൊന്നും ഉണ്ടാവില്ല.

പരമമായ, absolute ആയ ഒരു Timescale കണ്ടുപിടിക്കാനാണ് മനുഷ്യന്‍ ആദ്യമായി പഞ്ചാംഗം ഗണിക്കാന്‍ തുടങ്ങിയത്. ആ നിലയ്ക്ക് മഹത്തരവും മഹാസുന്ദരവും ശാസ്ത്രീയമായി നോക്കിയാല്‍ അതിവിശിഷ്ടവുമാണ് പഞ്ചാംഗഗണനം.കുറച്ചൊന്ന് ഇറങ്ങിത്തിരിച്ചാല്‍ അതിരസവുമാണ് ഈ കല! (പക്ഷേ ബോര്‍ഡുവെച്ച് കവടി നിരത്തുന്ന ഒരുവിധപ്പെട്ട ആറുകാലന്മാരൊക്കെ ക്കൂടി ആ കലയും നശിപ്പിച്ചു!)

ഓരോ ജീവിതവും മറ്റൊന്നില്‍ നിന്ന് എന്തുകൊണ്ട് വ്യത്യസ്തമാകുന്നു? അഥവാ ഈ വ്യത്യാസം ഏതെങ്കിലും ഒരു independent variable നോട് ഘടിപ്പിക്കാന്‍ പറ്റുമോ എന്നു ചിന്തിച്ച മനുഷ്യന് അങ്ങനെ സാദ്ധ്യതയുണ്ടാകാവുന്ന ഒരൊറ്റ variable മാത്രമേ കണ്ടു പിടിക്കാന്‍ പറ്റിയുള്ളൂ. സമയം (+ സ്ഥലം). പക്ഷേ ആ സമയം അളക്കുവാനും ഒരു നീണ്ട അളവുകോല്‍ ആവശ്യമായി വന്നപ്പോളാണ് അവന്‍ മാനത്തേക്കു നോക്കിയത്. അതും അവരുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടു മാത്രം!

പല്ലിയുടെ ഉയരത്തില്‍നിന്നു നോക്കുമ്പോള്‍ ഏതെങ്കിലും ഒരു പ്രത്യേക ദിവസത്തിനു വലിയ പ്രാധാന്യമൊന്നുമില്ല. കൊല്ലം പിറക്കുക, പിറന്നാള്‍ വന്നു പോവുക, വിഷുവിനു കണി കാണുക എന്നതൊക്കെ ഒരു നിലയ്ക്ക് തീരെ നിരര്‍ത്ഥകം. (അല്ലെങ്കില്‍ ലോകത്തുള്ളവര്‍ ഓരോരുത്തരും വര്‍ഷത്തിലെ ഏതെങ്കിലും ഒരൊറ്റ ദിവസം തന്നെ അവരുടെ ജന്മദിനമായി ആഘോഷിച്ചേനെ!)

ചന്ദ്രന്‍ ഒരു പ്രാവശ്യം കറങ്ങിത്തിരിഞ്ഞെത്തുന്നതും ഭൂമി സ്വയം തലകറങ്ങിമുഴുമിക്കുന്നതും പിന്നെ സൂര്യനു ചുറ്റും ഓടിയെത്തുന്നതും ഒക്കെ, ഒരു ലളിതമായ Integer-ന്റെ ഗുണിതങ്ങളായിരുന്നുവെങ്കില്‍, പറയാമായിരുന്നു, ഇങ്ങനൊക്കെ വന്നത് വെറും യാദൃച്ഛികമല്ല എന്ന്‌. പക്ഷേ വെറും ആയിരത്തിഅറുനൂറുകൊല്ലം കൊണ്ട് മനുഷ്യനു തിരുത്തേണ്ടി വരുന്ന ഒന്നും ദൈവദത്തപ്രമാണങ്ങളല്ല!

പക്ഷേ കീഴെ നിലത്ത് നാം ഉറുമ്പുകള്‍ക്ക് അതൊന്നും അത്ര എളുപ്പമല്ല. നമ്മുടെ ഇത്തിരിയോളം സന്തോഷപ്പായസങ്ങളില്‍  ഒരു ഹാപ്പി ബര്‍ത്ത്ഡേയും കല്യാണവാര്‍ഷികവും വിഷുക്കണിയും ഒക്കെ മുന്തിരിപ്പൊട്ടും കശുവണ്ടിപ്പരിപ്പും ഒക്കെ ആയിക്കിടന്നോട്ടെ.

അപ്പോള്‍ എന്നാണു വിഷുക്കണി?

എന്തായാലും ബ്ലോഗുലകത്തില്‍ താരതമ്യേന വരണ്ട വിഷയങ്ങള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഈ താളുകളില്‍ കൂടുതല്‍ ആളുകള്‍ വന്നു പോകുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇത്രയ്ക്കെങ്കിലും ഉപകാരം ചെയ്യാന്‍ കഴിഞ്ഞല്ലോ മാതൃഭൂമിയ്ക്കും മനോരമയ്ക്കും!

ഉമേഷിന്റെ കലിഭ്രാന്ത് എവിടം വരെയായി? അതും ഈ ബോക്സോഫീസ് ഞാറ്റുവേലയില്‍ തന്നെ പോന്നോട്ടെ…

by: സിദ്ധാർത്ഥൻ
അയ്യോ അതു മറന്നു!

ഉമേഷിനും കുടുംബത്തിനും പിന്നെ എല്ലാ ബ്ലോഗ്മഹാജനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ വിഷു ആശംസകൾ

നന്നായി വരട്ടെ എല്ലാം.

by: സിദ്ധാർത്ഥൻ
ഉമേഷ്മാഷേ,

എനിക്കുമതു തന്നെയാണു് തോന്നുന്നതു്. ഗ്രഹങ്ങൾക്കിവിടെ എന്തു കാര്യം? ഏതാണ്ടു് 26 വയസ്സുവരെ എനിക്കു് അച്ഛനൊരുക്കിതന്നിരുന്ന കണി കാണാൻ സാധിച്ചിരുന്നു. ആ വർഷവും മറ്റു വർഷങ്ങളും തമ്മിലുള്ള ഏക വ്യത്യാസം. ആ ദിവസത്തിലെ സന്തോഷം ഇന്നില്ല എന്നതു മാത്രമാണു്. ആ സംഭവം ഇനി ചിങ്ങം 15 നാണു് നടന്നിരുന്നതെങ്കിലും വ്യത്യാസമൊന്നും വരില്ലായിരുന്നു.

വിവരങ്ങൾ പകർന്നു തന്നതിനു് നന്ദി.

by: Manjith
കലണ്ടര്‍ വിശേഷം ബഹു കേമം ഉമേഷ് ജീ.

ഇപ്പോള്‍ പഴയൊരു മാതൃഭൂമി സുഹൃത്തിനെ വിളിച്ചപ്പോള്‍ മനോരമ തിരുത്തിയതായാണു പറഞ്ഞത്. ഇനി മനോരമ സുഹൃത്തുക്കളോടു ചോദിക്കട്ടെ.

കലണ്ടര്‍ വില്പനയില്‍ ഇപ്പോല്‍ മനോരമയാണു മുന്നില്‍. 30 ലക്ഷത്തിലേറെ എന്നാണു എ ബി സി കണക്ക്. ഓരോ പ്രദേശത്തും വ്യത്യ്സ്ത എഡിഷന്‍ കലണ്ടറിറക്കിയാണ് അവരതു സാധിച്ചത്. അതായത് കോട്ടയത്തു വില്‍ക്കുന്ന കലണ്ടറല്ല കോഴിക്കോട്ടേതെന്നു സാരം.

ശബരിമലയിലെ പൂജാ സമയങ്ങള്‍ തെറ്റിയടിച്ചതിനാല്‍ ഇത്തവണത്തെ കലണ്ടര്‍ ആദ്യമടിച്ചതു മുഴുവന്‍ കത്തിച്ച് വീണ്ടും അടിക്കേണ്ടി വന്നുവത്രേ.

ചുവരില്‍ തൂക്കുന്ന കലണ്ടര്‍ ആളു കേമന്‍ തന്നെ !

by: kuttyedathi
അംബടി കള്ളി, നുറുക്കലൊക്കെ കൂട്ടുകാരെ ഏല്‍പ്പിച്ചു കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്നിരിക്കുന്നല്ലേ ? ഓസിലു സദ്യ ഉണ്ണാന്‍ വേണ്ടിയല്ലേ കൂട്ടുകാരെയൊക്കെ വിളിച്ചത്‌?

by: atulya
Umesh ji, Please Update these when time permits and pse give us a full documentation on these. All my guests for vishu, (Ettan and his friends and our friends) had also gone through all these and intimated me to pass their regards to you. Once again great work done indeed.

(Vakkari, sadya vattam pakuthi ayee tto, step by step photo thara ve… mani 12 aaaye evide…..ennaalum ellarum evide ulsahathil for sadya nurukkinu.)

by: Umesh
ഞങ്ങളിതൊന്നും നോക്കാറില്ലായിരുന്നു കുട്ട്യേടത്ത്യേ.  വിഷുവിന്റന്നു രാവിലെ എഴുനേല്‍ക്കും.  കണ്ണടച്ചുകൊണ്ടു വിളക്കിന്റടുത്തു പോകും.  കണി കാണും.  സൂര്യനുദിച്ചോ ഇല്ലയോ എന്നു പലപ്പോഴും ശ്രദ്ധിക്കാറില്ല.  മിക്കവാറും ഉദയത്തിനു മുമ്പായിരിക്കും.  കുളിക്കാതെ വിളക്കിനടുത്തു പോകാന്‍ അനുവാദമുള്ള ഒരേയൊരു ദിവസം.

ഗുരുവായൂരെയും ശബരിമലയിലെയും വാര്‍ത്തകള്‍ കാട്ടിയതിനു നന്ദി.  മീനക്കണി കാണുന്നതു കൊണ്ടു കുഴപ്പമില്ലായിരിക്കും.  മേടസംക്രമം വരെ നില്‍ക്കണം എന്നേ ഉള്ളായിരിക്കും.  ആളുകളെ ഓടിച്ചുവിടുന്ന ഈ അമ്പലങ്ങളില്‍ അതിനു സമ്മതിക്കുമോ എന്തോ?

എല്ലാം മനസ്സിലല്ലേ? ഗ്രഹങ്ങള്‍ക്കിവിടെ എന്തു കാര്യം?