Comments on: മാതൃഭൂമിക്കെവിടെയാണു തെറ്റുപറ്റിയതു്?

by: Resin
മാതൃഭൂമി കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നതിന്ന് മുന്പേ Umeshji യുമായി ഒന്നു തര്‍ക്കിക്കുന്നതു ഗുണകരമാകാം.

by: Umesh
“ഞാന്‍” എന്ന സുഹൃത്തേ,

ഞാന്‍ എന്താണു പറഞ്ഞതെന്നു വിശദീകരിക്കാം.  ജ്യോതിഷത്തിനു പലതും ഉപയോഗിക്കുന്നുണ്ടെങ്കിലും, കലണ്ടര്‍ ഉണ്ടാക്കാന്‍ ഭാരതസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതു ലാഹിരിയുടെ അയനാംശമാണു്.  അതനുസരിച്ചു് മാതൃഭൂമിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാണു്.

എന്റെ അറിവു് മുഴുവന്‍ ശരിയാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല.  (അതുകൊണ്ടാണു് ഇതു ബ്ലോഗില്‍ ഇടുന്നതു്.  താങ്കളെപ്പോലുള്ളവര്‍ തരുന്ന വിവരങ്ങളില്‍ നിന്നു് കഴിയുന്ന തിരുത്തുകള്‍ ചെയ്യാമല്ലോ.) ഭാരതസര്‍ക്കാര്‍ ലാഹിരിയെ വിട്ടു് കൃഷ്ണമൂര്‍ത്തി പദ്ധതി സ്വീകരിച്ചിരിക്കാം.  അല്ലെങ്കില്‍ മാതൃഭൂമി ഇനി മുതല്‍ കൃഷ്ണമൂര്‍ത്തി പദ്ധതിയാണു് ഉപയോഗിക്കുക എന്നു് എവിടെയെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ടായിരിക്കാം.  അതു വല്ലതും ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ ആവശ്യമായ റെഫറന്‍സുകള്‍ (പത്രങ്ങള്‍, മാതൃഭൂമി പഞ്ചാംഗം തുടങ്ങിയവ)എന്റെ പക്കലില്ല.  അതുകൊണ്ടാണു് ഇതില്‍ ഏതാണു ശരി എന്നു് ഇതുവരെ അറിയില്ല എന്നു പറഞ്ഞതു്.

ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന ആളുകള്‍ കമന്റിടാറുണ്ടു്.  അങ്ങനെയാണല്ലോ നാം തെറ്റുകള്‍ തിരുത്തുന്നതു്.

ഞാന്‍ ഒരു സുപ്രഭാതത്തില്‍ മാതൃഭൂമിയെയോ മനോരമയെയോ അവഹേളിക്കാന്‍ ഇവിടെ എത്തിയതല്ല.  ഒരു തര്‍ക്കം ഇവിടെ നടക്കുന്നു എന്നു് വേറേ ഒരു ബ്ലോഗില്‍ നിന്നു വിവരം കിട്ടി.  അതിനെപ്പറ്റി അറിയാവുന്നതു പറഞ്ഞേക്കാം എന്നു കരുതി.

അഭിപ്രായം പറഞ്ഞതിനു നന്ദി.  കൂടുതല്‍ വിവരങ്ങള്‍ അറിയാമെങ്കില്‍ ദയവായി കമന്റിടുക.  താങ്കള്‍ ഏതു വാദത്തോടാണു (മനോരമ/മാതൃഭൂമി) യോജിക്കുന്നതെന്നു പറഞ്ഞില്ലല്ലോ.

by: njan
“മാതൃഭൂമിക്കു് എന്തോ ഭീമാബദ്ധം പറ്റി. അവരുടെ ചരിത്രം നോക്കിയാല്‍ ഇങ്ങനെ വരാന്‍ സാദ്ധ്യത കുറവാണു്“ എന്റമ്മൊ എന്തൊരു കണ്ടുപിടിത്തം.! നിങ്ങള്‍ ഒരു വലിയ സംഭവം തന്നെയാണ് കേട്ടാ.. ഈ തല അധികം വെയിലു കൊള്ളിക്കല്ലെ.

…..(ഇവിടെ മേഷ്ടരുടെ അറിവുകള്‍, ഭാരതീയ ഗണിതത്തെക്കുറിച്ചും അയനാംശത്തെ ക്കുറിച്ചും വിശദമായി വരുന്നു)

അവസാനം നിങ്ങള്‍ തന്നെ പറയുന്നു; “എനിക്കു തോന്നുന്നതു് മാതൃഭൂമി ഇപ്പോള്‍ കൃഷ്ണമൂര്‍ത്തി പദ്ധതിയാണു് ഉപയോഗിക്കുന്നതു് എന്നാണു്.

ഇതു് തെറ്റെന്നു പറഞ്ഞുകൂടാ. എല്ലാം ഒരുപോലെ ശരിയാണു്. അഥവാ എല്ലാം ഒരുപോലെ തെറ്റും. ഇതില്‍ ഞാന്‍ പൂര്‍ണ്ണമായും നിഷ്പക്ഷനാണു്.“

നിങ്ങളെയൊക്കെ സമ്മതിക്കണം. ഇതു വായിക്കുന്ന ഞങ്ങളെയും.

by: Umesh
മാതൃഭൂമിക്കു് സംക്രമം കണ്ടുപിടിക്കുന്നതില്‍ തെറ്റുപറ്റിയോ?  ദയവായി ഇതുകൂടി വായിക്കുക.