Comments on: വിഷു ആശംസകള്‍…

by: സ്നേഹിതന്‍
ഉമേഷിനും കുടുംബാംഗങ്ങള്‍ക്കും വിഷു, ഈസ്റ്റര്‍ ആശംസകള്‍.

by: firoze.s.a
കരള്‌ പിളരുന്ന കാലത്ത്‌ എന്ത്‌ വിഷു എന്നാണു ഇന്നെനിക്കു തോന്നിയത്‌. ഗുരുകുലതില്‍ വന്നപ്പോള്‍ എന്തെങ്കിലും കുറിക്കണം എന്നു തോന്നി. മാഫിയകള്‍ പിടിമുറുക്കിയ തിരഞ്ഞെടുപ്പ്കളും, ദാഹം തീര്‍ക്കാന്‍ മകളെ പോലും പ്രാപിക്കുന്ന അച്ചന്‍മാരുടേയും ,വികസനമന്ത്രങ്ങല്‍ ഉരുവിട്ട്‌ കോടികള്‍ കീശയിലാക്കുന്ന എട്ടുകാലി കുഞ്ഞൂഞ്ഞുമാരുടേയും ലോകത്ത്‌ എന്തു വിഷു,ഓണം…………? and visit www.solidaritytoall.blogspot.com

by: നളന്‍
ഉമേഷ്ജി കുടുംബത്തിനു വിഷു ആശംസകള്‍.

ശനിയാഴ്ച ഇങ്ങോട്ടു പോരൂ

by: Umesh
കണ്ടു വക്കാരീ…  ഭാര്യയെയും മകനെയും ഉണര്‍ത്താന്‍ പോകുന്നു…

ദൈവമേ, ഈ വര്‍ഷം മുഴുവന്‍ പിടിപ്പതു് ഓഫീസ് പണിയും ഫുള്‍ ടൈം ബ്ലോഗുവായനയും ആണോ???  തുടക്കം അങ്ങനെ തന്നെ…

നന്ദി, യാത്രാമൊഴീ.  തിരിച്ചങ്ങോട്ടും.  ഇത്ര ചെറുപ്പമാണെന്നറിഞ്ഞിരുന്നില്ല

by: യാത്രാമൊഴി
ഗുരുകുലത്തില്‍ എല്ലാവര്‍ക്കും വിഷു ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു..

by: wakaari
ഉമേഷ്‌ജീ, കണിയൊക്കെ കണ്ടുകാണുമല്ലേ….

by: Umesh
കണി ഒപ്പിച്ചു ദേവാ.  പടമെടുത്തില്ല എന്നേ ഉള്ളൂ.  കൊന്നപ്പൂവും വെള്ളരിക്കയുമൊന്നുമില്ല.  ഉള്ളതൊക്കെ വെച്ചു.

ഇപ്പോള്‍ സമയം രാത്രി പതിനൊന്നര.  രാവിലെ 6:32-നു് ഉദയം.  അതിനു മുമ്പെഴുനേറ്റു കുടുംബത്തെ വിളിച്ചുണര്‍ത്തി കണി കാണിക്കണം. കൈനീട്ടം കൊടുക്കണം.  വിഷുവായതുകൊണ്ടു രാവിലെ ചോറു വെച്ചു് അതു് ഓഫീസില്‍ കൊണ്ടുപോയി ഉണ്ണണം.  വൈകിട്ടു വീട്ടില്‍ വന്നു ഉള്ളതും കൂട്ടി ഒരുമിച്ചുണ്ണണം…

പിന്നെ ഈസ്റ്ററിനാരെങ്കിലും കഴിക്കാന്‍ വിളിക്കുമെന്നു പ്രതീക്ഷിച്ചു ശനിയാഴ്ച മുഴുവന്‍ കിടന്നുറങ്ങണം…

അങ്ങനെ എനിക്കു വക്കാരിയെപ്പോലാകണം…

by: ദേവന്‍
വിഷു ആശംസകള്‍ ഗുരുകുടുംബമേ.

കണിവയ്ക്കേണ്ട ഉരുളിയില്‍ പായസം വച്ചു. കോടിമുണ്ടിനു പകരം വടക്കരുടെ അമ്പലത്തില്‍ പൂജക്കു കൊടുക്കുന്ന മഞ്ഞമുണ്ട്‌ വച്ചു. സ്വര്‍ണ്ണം തൂക്കുന്ന ത്രാസ്സിലിട്ടു തൂക്കിയ കൊന്നപ്പൂ എരിവെയിലില്‍ വണ്ടി 10 മിനുട്ട്‌ കിടന്നപ്പോ പണ്ട്‌ പുസ്തകത്തിനിടയില്‍ വച്ചുണക്കുന്ന തൊട്ടാവാടിപ്പൂ പോലെയായി. പെര്‍ഫെക്റ്റ്‌ കണി എന്ന സ്വപ്നം ഉപേക്ഷിച്ച്‌ ഇപ്പോ പറ്റുന്നപോലെ ചെയ്യുക എന്ന പോളിസിക്കാരായി ഞങ്ങള്‍. ഇത്‌ ഒപ്പിക്കല്‍ കാലം. ഒരു കണി ഒപ്പിക്കരുതായിരുന്നോ?

by: Umesh
എല്ലാവര്‍ക്കും വിഷു ആശംസകള്‍!