Comments on: കലിദിനസംഖ്യ കണ്ടുപിടിക്കാന്‍…

by: Umesh
അപ്പോള്‍ ഞാന്‍ പത്താം ക്ലാസ്സിലെ റിസല്‍റ്ററിഞ്ഞ ദിവസമാണു പെരിങ്ങോടന്‍ ജനിച്ചതു്, അല്ലേ?  ചുമ്മാതല്ല ഇത്ര ബുദ്ധി….

by: Umesh
എന്തു ചെയ്യാന്‍ പെരിങ്ങോടരേ, ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കുക ഒരു സ്വഭാവമായിപ്പോയി.  ആവശ്യമുള്ളവ ഒട്ടില്ല താനും.

by: രാജ്
ഉമേഷെ നല്ല ഓര്‍മ്മശക്തി (എനിക്കു മെമ്മറി എക്സര്‍സൈസുകള്‍ ചെയ്യേണ്ട അവസ്ഥയായി; തലേന്നാള്‍ എന്തൊക്കെ ചെയ്തുവെന്നു ഓര്‍ത്തെടുക്കുവാന്‍ തന്നെ പ്രയാസപ്പെടുന്നു, ഒരു ഓര്‍ഡറിലല്ല ഓര്‍ക്കുന്നതെങ്കില്‍ ഉദാ: ഇന്നലെ നാലു മണിക്കു എന്തു ചെയ്തു? ഝടുതിയില്‍ ഈ ഓര്‍ത്തെടുക്കല്‍ അസംഭവ്യം തന്നെ എന്നവസ്ഥ; മൂന്നുമണിക്കു് എന്തു ചെയ്തെന്നോര്‍ക്കുവാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ നാലിനെ പിടികിട്ടിയേക്കും)

“കടന്നുപോയിരിക്കുന്നു” എന്ന പ്രയോഗമാണു catch ആയി ഉദ്ദേശിച്ചതു് (അന്നത്തെ ദിവസം കൂട്ടിയില്ലെന്നര്‍ഥം) പഴേ കമന്റിലെ വെളിപ്പെടുത്തലുകള്‍ ഓര്‍ത്തിരുന്നില്ല.

by: Umesh
പെരിങ്ങോടരേ,

2006 ഏപ്രില്‍ 22-ന്റെ കലിദിനസംഖ്യ 1865382. അതില്‍നിന്നു 9111 കുറഞ്ഞാല്‍ 1856271.  അതായതു് 1981 മെയ് 12.

ജന്മദിനം ഒരു മെയ് 11-നാണെന്നു് ദാ ഇവിടെ പറഞ്ഞിട്ടുണ്ടു്.  അപ്പോള്‍ ക്യാച്ച് എന്നു പറയുന്നതു് ഒരു ദിവസത്തെ വ്യത്യാസമാണോ?

by: രാജ്
ദിവസങ്ങള്‍ എണ്ണിപ്പറഞ്ഞതിലൊരു catch ഉണ്ടേ, അതുകൊണ്ടു കല്യാണാലോചനയ്ക്കാണെങ്കില്‍ ഒന്നുകൂടി ആലോചിച്ചു പ്രൊസീഡ് ചെയ്താല്‍ മതി

by: Umesh
സന്തോഷ്,

AD ജനുവരി 1 ന്റെ തലേ ദിവസം BC ഡിസംബര്‍ 31 ആണു്.  ഈ കാലഗണനത്തില്‍ 0 എന്നൊരു വര്‍ഷമില്ല.

എങ്കിലും, ജ്യോതിശ്ശാസ്ത്രജ്ഞര്‍ നെഗറ്റീവ് സംഖ്യകളെക്കൊണ്ടു വര്‍ഷങ്ങളെ സൂചിപ്പിക്കുമ്പോള്‍ കണക്കുകൂട്ടലില്‍ പ്രശ്നമുണ്ടാകാതിരിക്കാന്‍ മറ്റൊരു രീതിയാണുപയോഗിക്കുന്നതു്.  അതനുസരിച്ചു്, BC 1-നെ 0 എന്നു വിളിക്കുന്നു.  BC 2-നെ -1, BC 3 യെ -2 എന്നിങ്ങനെ.  ഇതാണു് ഞാനും ഉപയോഗിച്ചതു്.

കലിവര്‍ഷം തുടങ്ങിയതു് 3102 BC-യിലാണു്.  അതായതു് -3101ല്‍.  തുടങ്ങിയ തീയതി ഗ്രിഗോറിയന്‍ കലണ്ടറില്‍ ജനുവരി 23 ആണു്.  ജൂലിയന്‍ കലണ്ടറില്‍ ഫെബ്രുവരി 18-ഉം.

ജൂലിയന്‍ കലണ്ടറില്‍ എല്ലാ നാലാമത്തെ വര്‍ഷവും അധിവര്‍ഷമായിരുന്നു.  ഗ്രിഗോറിയന്‍ കലണ്ടറില്‍ 400 കൊല്ലം കൂടുമ്പോള്‍ 3 ദിവസങ്ങളെ (400 കൊണ്ടു നിശ്ശേഷം ഹരിക്കാന്‍ പറ്റാത്ത നൂറ്റാണ്ടുകളെ) ഒഴിവാക്കി.  പതിനാറാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ ക്രമേണയാണു് ജൂലിയനില്‍ നിന്നു ഗ്രിഗോറിയനിലേക്കു ലോകം നീങ്ങിയതു്.  അവ തമ്മിലുള്ള വ്യത്യാസം കൊണ്ടാണു് ഇത്രയും ദിവസങ്ങളുടെ വ്യത്യാസം.

ജൂലിയന്‍, ഗ്രിഗോറിയന്‍ കലണ്ടറുകളെപ്പറ്റി വിശദമായി എഴുതണമെന്നുണ്ടായിരുന്നു.  പക്ഷേ, ഇന്റര്‍നെറ്റില്‍ ഇഷ്ടം പോലെ വിവരം ഉള്ളതുകൊണ്ടു വേണ്ടെന്നു വെച്ചു.  ഉദാഹരണമായി, wikipediaയിലെ ഈ പേജുകള്‍ നോക്കൂ.

http://en.wikipedia.org/wiki/Julian_calendar

http://en.wikipedia.org/wiki/Gregorian_calendar

0 എന്ന വര്‍ഷത്തെപ്പറ്റിയും വിക്കിപീഡിയയിലുണ്ടു്.

http://en.wikipedia.org/wiki/Year_zero

ഇനി സംശയമുണ്ടെങ്കില്‍ ചോദിക്കൂ.

by: Santhosh
ഒരു സംശയം: 1 ജനുവരി 1 നു മുമ്പ് ഏത് ദിവസമാണ്? 0 ഡിസംബര്‍ 31 എന്ന് ഈ പ്രോഗ്രാം പറയുന്നു. ഇത് ശരിയാണോ എന്ന് ഒന്ന് വ്യക്തമാക്കാമോ?

1132959 = 0 December 31 (Sunday)

1132960 = 1 January 1 (Monday)

by: Umesh
PHP-യില്‍ നെഗറ്റീവ് സംഖ്യകളുടെ MOD കാണാന്‍ പറ്റില്ലെന്നു തോന്നുന്നു.  ഏതായാലും ഞാനതു് ഒതുക്കി.  നമ്മള്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ക്കു് ഇതു വല്ലതും ഒരു പ്രശ്നമാണോ? ചെയ്യാന്‍ പറ്റാത്തതു് ഒരു ഫീച്ചറായി ഡോക്യുമെന്റ് ചെയ്യുക. അത്രതന്നെ, അല്ലേ?

എങ്ങനെയുണ്ടു് എന്റെ പ്രോഗ്രാമിംഗ്? മൈക്രോസോ‍ാഫ്റ്റില്‍ ഒരു ജോലിക്കപേക്ഷിക്കാന്‍ സ്കോപ്പുണ്ടോ?

by: Umesh
ഇനി വല്ലതും ഉണ്ടോ എന്നു നോക്കൂ സന്തോഷേ.

by: Umesh
സന്തോഷ്,

function getWeekDayFromKali($kali)

return ($kali + 5) % 7;

എന്നാണു കോഡ്.  -5 നു താഴോട്ടു് PHP-യുടെ % ഓപ്പറേറ്റര്‍ വര്‍ക്കു ചെയ്യില്ല എന്നു തോന്നുന്നു. (a % b യില്‍ aയുടെ കുറഞ്ഞ വില -(b-1) ആവണം.) (എവിടെ നോക്കിയാലാണാവോ ഇതറിയുക!  പുസ്തകമില്ലാതെ ഇന്റര്‍നെറ്റു മാത്രം നോക്കി  പ്രോഗ്രം ചെയ്താല്‍ ഇങ്ങനെയിരിക്കും!)

ഞാനേതായാലും നെഗറ്റീവ് കലിയെ ഇന്‍‌വാലിഡ് ആക്കാന്‍ പോകുകയാണു്.  (ഈ ബുദ്ധി എന്തേ നേരത്തെ തോന്നിയില്ല   )