Comments on: കൊല്ലവര്‍ഷത്തീയതിയില്‍ നിന്നു കലിദിനസംഖ്യ

by: ലിജൂ
തുടങ്ങുകയാണെന്‍കില്‍ അറിയിക്കുമല്ലോ അല്ലേ. എനിക്ക് പടിക്കണം എന്നത് വലിയ ആഗ്രഹമാണ്‍. തുടങ്ങിയാല്‍ വളരെ സഹായമാരുന്നു.

by: Umesh
ലിജു,

ഇതു പെരിങ്ങോടന്‍ കുറെക്കാലമായി ചോദിക്കുന്നുണ്ടു്.  ഓഡിയോ കൂടി ഉള്‍പ്പെടുത്തി കുറേ ലേഖനങ്ങള്‍ പ്ലാന്‍ ചെയ്തു തുടങ്ങിയിട്ടു കാലം കുറേയായി.  സമയം കിട്ടുന്നില്ല.

by: ലിജൂ
ഉമേഷ് താന്‍കള്‍ക്ക് വ്ര ത്തങ്ങ്ളെ ഒക്കെ പരിചയപ്പെടൂത്തുന്ന ഒരു  പോസ്റ്റ് ഇടാമോ?

നന്ദി

by: Umesh
എന്റെ പഴയ ഭാരതീയഗണിതം ബ്ലോഗില്‍ വിശ്വം ഇട്ട ഒരു കമന്റ് ഒരു പോസ്റ്റായി ഇവിടെ.  കൊല്ലവര്‍ഷത്തീയതിയില്‍ നിന്നു കലിദിനസംഖ്യ കണ്ടുപിടിക്കുന്ന വഴി.