Comments on: കല്യാണം പഞ്ചേന്ദ്രിയാകര്‍ഷണം!

by: കലേഷ്
ഉമേഷേട്ടാ, ഇതിലും ക്രൂരമായിരുന്നു എന്റെ കല്യാണം!

ഭക്ഷണം ഓക്കെ ആയിരുന്നു എന്നതാണേക ആശ്വാസം!

മെയ് മാസത്തെ ചൂട്.

വേദിയില്‍ വല്യ വിളക്കുകള്‍ കത്തിച്ച് വച്ചിരിക്കുന്നത് അണയാതിരിക്കാനായി ഫാന്‍ ഇട്ടിട്ടില്ല.

4 വീഡിയോ ലൈറ്റുകളുടെ ചൂട്!

ഇട്ട തുളസി മാലയുടെ കമ്പുകള്‍ കഴുത്തില്‍ തുളച്ചുകയറുന്നതിന്റെ വേദന.

മുണ്ട് അഴിഞ്ഞുപോകുമോന്നുള്ള ടെന്‍ഷന്‍!

എന്റമ്മോ!

by: wakaari
ഛായാഗ്രാഹകപൃഷ്ഠദര്‍ശനം തകര്‍ത്തൂ, ഉമേഷ്‌ജീ… ദോ ഇവിടുണ്ട്

by: Umesh
കലേഷിന്റെ കല്യാണവും ഇങ്ങനെ ആയിരിക്കുമോ എന്തോ!