Comments on: സഫലമീ യാത്ര (ആലാപനം)

by: സാല്‍ജോ
വേണുഗോപാലിന്റെ സുന്ദരശബ്ദത്തില്‍ നല്ല ട്യൂണില്‍, ഇന്‍സ്റ്റ്ര്മെന്റ്സ് ഒക്കെയായി കേട്ടിട്ടാവാം, ഇഴഞ്ഞുനീങ്ങുന്നത് പോലെ തോന്നി. റെക്കോര്‍ഡ് ചെയ്തിട്ട് ഇത്തിരിഫാസ്റ്റാക്കി എഡിറ്റ് ചെയ്താല്‍….

അവന്‍ മൃദംഗം അടിക്കട്ടേന്ന്!

by: Umesh
താരസ്ഥായി, മന്ദ്രസ്ഥായി എന്നൊക്കെ പറഞ്ഞു പേടിപ്പിക്കല്ലേ അചിന്ത്യേ.  ഞാനും സംഗീതവുമായി വലിയ ബന്ധമൊന്നുമില്ല.

ആദ്യത്തെ ആലാപനം സ്പീക്കര്‍ ഉപയോഗിച്ചു കേള്‍ക്കുന്നവര്‍ക്കു്.  ഇതു് ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു്.  ഇതേ എനിക്കറിയൂ.  ശബ്ദം കുറയുമ്പോള്‍ തൊണ്ട കൂടുതല്‍ ഇടറുന്നു എന്നും അറിയാം.

by: Achinthya
അയ്യോ ഇതു ഞാനറിഞ്ഞില്ല്യല്ലോ…ആരും എന്നോടൊട്ട് പറഞ്ഞുല്ല്യ.ഇപ്പഴെങ്കിലും വന്നുല്ലോ.സ്നെഹിതന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുണു.താരസ്ഥായീല്‍ പോവുമ്പോ ള്ള ഉറപ്പ് മന്ദ്രസ്ഥായീലില്ല്യാച്ചാലും. കേക്കാന്‍ സുഖം ഇതന്ന്യാ.

സന്തോഷം

സ്നെഹം

by: സ്നേഹിതന്‍
കുറച്ചുകൂടി ശബ്ദമാകാം. പക്ഷെ ‘പൊട്ടുന്ന’ ശബ്ദം കുറയ്ക്കണം. മുമ്പത്തേക്കാള്‍ നല്ലത് ഇതാണെന്ന് തോന്നുന്നു.

by: Umesh
“സഫലമീ യാത്ര” ഒന്നുകൂടി ആര്‍ദ്രമാക്കി റെക്കോര്‍ഡു ചെയ്തു് ഇട്ടിട്ടുണ്ടു്.  പക്ഷേ തൊണ്ട വല്ലാതെ ഇടറുന്നു.

പെരിങ്ങോടാ, അചിന്ത്യേ, മര്‍ത്യാ, ബാക്കിയുള്ളവരേ, ഒന്നു കേട്ടുനോക്കൂ…

by: marthyan
ഇപ്പോഴാ കേട്ടത്‌. ഇഷ്ടപ്പെട്ടു, പക്ഷെ രാജ്‌ പറഞ്ഞ പോലെ കുറച്ചു കൂടെ സാന്ദ്രമാകായിരുന്നു എന്ന അഭിപ്രായമെനിക്കുമുണ്ട്‌. പിന്നെ നേരിട്ട്‌ കേള്‍ക്കുന്നതും റെകോര്‍ഡിങ്ങും തമ്മിലുള്ള വ്യത്യാസവും…

by: ശനിയന്‍
എങ്ങനെ ഞാന്‍ മറക്കും, മാഷേ..

എങ്ങനെ ഞാന്‍ മറക്കും…

by: Umesh
“സഫലമീ യാത്ര” വേണുഗോപാല്‍ പാടിയതിനെപ്പറ്റി യാത്രാമൊഴി എഴുതിയ കമന്റു വായിച്ചിരുന്നു.  സംഗീതം ഇഷ്ടമുള്ള കാര്യമാണെങ്കിലും കവിതകളെ സംഗീതമാക്കുന്ന കാര്യത്തില്‍ എനിക്കു യാത്രാമൊഴിയുടെ അഭിപ്രായമാണു്.

അചിന്ത്യയും പെരിങ്ങോടനും പറഞ്ഞ ന്യൂനത അംഗീകരിക്കുന്നു.  സമയം കിട്ടുമ്പോള്‍ ഒന്നുകൂടി റെക്കോര്‍ഡു ചെയ്യാന്‍ നോക്കാം.

ശനിയനനിയോ (ക. പാ.: കുട്ട്യേടത്തി), ഒരു തമാശു പറഞ്ഞതല്ല്യോ, നമ്മളു രണ്ടും കൂടി അഭിപ്രായം പറഞ്ഞു് ഒന്നിച്ചു തല്ലു മേടിച്ചതു മറന്നുപോയോ?

by: Achinthya
യാത്രാമൊഴീ,

കവിത പാടണേനേക്കാളും ചൊല്ലണത് തന്ന്യാ ഭംഗി. സമ്മതിക്കുണു. പെരിങ്ങോടന്‍ പറഞ്ഞേലെ ഒരു വാക്ക് ഞാനൊന്ന് മാറ്റി നോക്കാ… ആ “സാന്ദ്രത“ക്ക് പകരം “ആര്‍ദ്രത” ആക്കിയാ കൊറച്ചൂടി നന്നാവും ന്ന് തോന്നുണു. കുറത്തീം ചരമഗീതോം

കേട്ടപ്പോ തന്നെ ആ വ്യത്യാസം തോന്നീല്ല്യേ? The way  Umesh “throws” each word is more suitable to the harsh worlds an harder words of the moderns(pls dont pick on the wor”modern” .I meant it in a very broad sense.)

സ്നേഹം

by: യാത്രാമൊഴി
ഉമേഷ്ജി,

സഫലമീ യാത്ര കേട്ടു. ആലാപനത്തിനു കുഴപ്പമൊന്നുമില്ല. എനിക്കിഷ്ടപെട്ടു. ശനിയന്‍ പറഞ്ഞതു പോലെ മൈക്കില്‍ നിന്നും ഒരല്പം അകന്നിരുന്ന് ചൊല്ലുന്നത് നല്ലതാണു. ഇതുപോലെ ദൈര്‍ഘ്യമുള്ള കവിതകള്‍ ശബ്ദം വേണ്ടവിധം ക്രമീകരിച്ച് ചൊല്ലിത്തീര്‍ക്കാന്‍ പാടു തന്നെ. കവിതകള്‍ സംഗീതസാന്ദ്രമാക്കി ചലച്ചിത്രഗാനം പോലെ പാടി മനുഷ്യനെ കവിതയില്‍നിന്നും സംഗീതത്തിലേക്ക് വഴിതെറ്റിക്കുന്ന ഏര്‍പ്പാടാണു എനിക്കിഷ്ടമല്ലാത്തത്.

ഭൂമിക്കൊരു ചരമഗീതം എനിക്കും പ്രിയപ്പെട്ട കവിതയാണു.

കേട്ടിട്ട് അഭിപ്രായം അറിയിക്കാം.