Comments on: ടെമ്പ്ലേറ്റ് മാറ്റം

by: Sunil
ഉമേഷറിയാത്ത ഒരു സംഭവമോ?വീരഭദ്രനേയും കാളിയേയും ദഖന്റെ യാഗം നശിപ്പിക്കാന്‍ അയച്ചപ്പോള്‍ ശിവന്റടുത്ത്‌ വ്വേറെ ദൂതന്മാറ് കുറവായിരിന്നിരിക്കാം, അപ്പോ ഉമേഷനെ വിട്ടുപോയതാകാം!അല്ലെങ്കില്‍ ദേഷ്യം കാരണം മറ്റെല്ലാം മറന്നതാകാം. സാരല്ല്യ ന്നാലും ഉമേശനല്ലേ?. ദക്ഷയാഗം കഥകളിയും മുത്തശ്ശിയമ്മയും ആണെന്റെ വിവര സ്രോതസ്സുകള്‍.-സു-

by: സതീഷ്
ഇവിടെ ഇങ്ങനെയൊരു സംഭവം നടക്കുന്നതറിയാന്‍ കുറച്ച് വൈകി..വന്നു നോക്കിയപ്പം എന്താ ഈ പറയുന്നത് എന്നു മനസ്സിലാക്കാന്‍ അതിലും വൈകി.. ഇനി എന്തെങ്കിലും ഒരു അഭിപ്രായം പറയാന്നു വെച്ചാല്‍, ഒരു വിധത്തില്‍ പെട്ട അഫിപ്രായങ്ങളൊക്കെ നിരന്ന് പരന്ന് കിടക്കുന്നു..

ഇനി ആകെ പറയേണ്ടത് , ഉമേഷേട്ടാ, ഈ പോസ്റ്റ് അങ്ങെടുത്ത് കള…

by: Umesh
മേഷം ആടു തന്നെ സുനിലേ.  അതറിയാമായിരുന്നു. “സുമേഷ്” എന്ന വാക്കിനു് അങ്ങനെയൊരു അര്‍ത്ഥം ചിന്തിച്ചിരുന്നില്ല എന്നേ ഉള്ളൂ.

ദക്ഷന്റെ ദേഹത്തു് ആടിന്റെ തല…  അങ്ങനെയൊരു സംഭവമുണ്ടായോ? അതു ഞമ്മളറിഞ്ഞില്ലല്ലോ…

by: Sunil
മേഷം എന്നു പറഞാല്‍ ആടല്ലെ ഉമേഷ്? ദക്ഷന്റെ യാഗം തീര്‍ക്കാന്‍ അവസാനം യാഗശാലയിലെ ആടിന്റെ തലവെട്ടി ദക്ഷന്റെ ശരീരത്തില്‍‌വച്ച്‌  “മ്ഹേ..മ്ഹേ..”പാടണ ഒരു മന്ത്രവുമില്ലേ? എല്ലാം ഒരോര്‍മ്മ…-സു-

by: Umesh
പാപ്പാനേ, ആ ചോദ്യത്തിനുത്തരം എന്റെ അടുത്ത വ്യാകരണലേഖനത്തിലുണ്ടാവും.  കുറെക്കാലമായി എഴുതണമെന്ന്നു വിചാരിക്കുന്നു.  ഇപ്പോള്‍ ഒരു പ്രചോദനമായി.

അക്ഷരത്തിന്റെ വലിപ്പം കൂട്ടാന്‍ ബ്രൌസറില്‍ വകുപ്പുണ്ടല്ലോ വക്കാരീ.  ഞാന്‍ നേരത്തെ ശ്രമിച്ച ചില ടെമ്പ്ലേറ്റുകളില്‍ എന്തു ചെയ്താലും അക്ഷരത്തിന്റെ വലിപ്പം മാറില്ലായിരുന്നു.

എന്റെ ആദ്യത്തെ ടെമ്പ്ലേറ്റിലെ അക്ഷരങ്ങള്‍ക്കു വലിപ്പം കൂടുതലാണെന്നായിരുന്നു രാജേഷ് വര്‍മ്മയുടെ പരാതി

കൊടു “മേഷേ” എന്നോ?  മ്‌ഹേ… മ്ഹേ…

“സുമേഷ്” എന്ന വാക്കിനു കാമദേവന്‍ എന്നും (സുമേശന്‍) സുമയുടെ ഭര്‍ത്താവു് എന്നും കൂടാതെ “നല്ല ആടു്” എന്നും അര്‍ത്ഥമുണ്ടെന്നു് എനിക്കു പറഞ്ഞു താന്നതു രാജേഷ് വര്‍മ്മയാണു്.  അദ്ദേഹത്തിന്റെ ഒരു കഥയിലെ നായകനായ ആട്ടിന്‍‌കുട്ടിയുടെ പേരാണു “സുമേഷ്”.

by: അനില്‍
പോസ്റ്റ് ചുട്ടുകരിക്കല്ലേ.

അതിനുപകരം ആ പരീക്ഷണ പ്ലേറ്റുകളുടെ സാമ്പിള്‍ പടങ്ങളോ മറ്റൊ ഒക്കെയിട്ടും, ചില്ലറ ഫാക്കുകള്‍ പോസ്റ്റ് ചെയ്തും ഒരു റെഫറന്‍സ് പോസ്റ്റ് ആക്കി വയ്ക്കൂന്ന്.

വേഡ്‌പ്രെസ് ബ്ലോഗ് സെറ്റിങ്സ് ചക്കയാണോ മാങ്ങയാണോന്നറിയാത്ത എന്നെപ്പോലുള്ളവര്‍ എന്നെങ്കിലും അതിലെടുത്തു ചാടിയാല്‍ പിടിച്ചു കയറാന്‍ വേണ്ടിയെങ്കിലും…

by: wakaari
ഉമേഷ്‌ജീ, കാലം മാറി, കഥ മാറി, മയ്യഴിപ്പുഴയിലൂടെ ഒത്തിരി വെള്ളമൊഴുകി. ഇപ്പോള്‍ ഉമേഷ്‌ജി ബ്ലോഗുലോകത്തിന്റെ പൊതുസ്വത്തല്ലിയോ. ഞങ്ങള്‍ ആരാധകര്‍ തീരുമാനിക്കും എപ്പോള്‍ ശുടണമെന്ന്.. ഫേമസായലുള്ള കുഴപ്പമാ.

സംവൃതമെന്നു കേട്ടപ്പോള്‍ സംവൃതാ സുനിലിനെയാ ഓര്‍മ്മ വന്നത്. ഏതോ തെലുങ്കു പടത്തിലും അഭിനയിക്കാന്‍ പോകുന്നെന്ന് കേട്ടു.

ഇത്രയും പാരലലായി. ഇനി സീരീസ്സായിട്ടു പറഞ്ഞാല്‍, അക്ഷരങ്ങളുടെ വലിപ്പം ഒരു പൊടിക്ക് കൂട്ടണോ? സിദ്ധാര്‍ത്ഥന്റെ പടത്തിലെ കൊതുകിനെ കാണാന്‍ വയ്യാത്ത ഉമേഷ്‌ജിയെങ്ങിനെ ഇവിടുത്തെ അക്ഷരങ്ങള്‍ വായിച്ചെടുക്കും. എനിക്കേതായാലും ഓക്കേ. ബാക്കിയെല്ലാവര്‍ക്കും ഓക്കേയാണെങ്കില്‍ എനിക്ക് ഡബിളോക്കേ

by: Umesh
ഇതു നല്ല കൂത്തു്!  എന്റെ പോസ്റ്റ്.  എപ്പോ ശുടണമെന്നു തീരുമാനിക്കേണ്ടതു ഞാന്‍ ഞാന്‍ മാത്രം. (ഞാന്‍ ഏകനാണു്, എന്നെ ഞാന്‍ തേടുന്നു, എനിക്കു ഞാന്‍ സ്വന്തം, ഞാനൊരു പാവം മോറീസ് മൈനര്‍….) അതു ചെയ്യാന്‍ വിചാരിച്ചാല്‍ ശുടുമെന്നോ.  ഇതേതു കുക്കുംബര്‍ സിറ്റി (ഇനി വെള്ളരിക്കയുടെ ഇംഗ്ലീഷ് കുക്കുംബര്‍ അല്ല്ലെന്നു വരുമോ?  ആ  പോട്ടേ… എന്റെ ബോട്ടണി അല്പം വീക്കാ…) വക്കാരീ?

രാജു പറഞ്ഞതു് (രാജു അല്ല, രാജ്.  ഇതാണു സംവൃതോകാരം ആവശ്യമില്ലാത്തിടത്തു പ്രയോഗിച്ചാലുള്ള കുഴപ്പം) ആണു കാര്യം.  ഈ ബ്ലോഗ് ഞാനിതുവരെ ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ തീമിലും പ്രദര്‍ശിപ്പിച്ചതിന്റെ ഓരോ സ്ക്രീന്‍ ഷോട്ട് ഇടട്ടേ?

by: സന്തോഷ്
പാപ്പാന്‍റെ ‘കൊടുമേഷേ’ എന്നത് വായിച്ചെടുക്കാന്‍ കഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ബെന്നി ‘ഒരുവനിതാ’ (ഒരുവന്‍ ഇതാ) എന്നുപറഞ്ഞത്, ‘ഒരു വനിത’ എന്നു വായിച്ചപോലൊരു ശങ്ക.

by: wakaari
ഉമേഷ്ജീ, ഈ പോസ്റ്റെങ്ങാനും ഡിലീറ്റിയാല്‍………

……….ശുട്ടിടുവേന്‍.

(നോക്കട്ടെ, ഏക്കുവോന്ന്)