Comments on: കുറത്തി (ആലാപനം)

by: pramod km
കുറച്ചുകൂടി ശബ്ദം കൂട്ടാമായിരുന്നു. ചെറുതായിരുന്നപ്പോള്‍ കടമ്മനിട്ടക്കവിതകള്‍ അത്യുച്ചത്തില്‍ പാടിയതിന് അമ്മ പലപ്രാവശ്യവും തല്ലിയിട്ടുണ്ട്:)

by: muhammedsageer
ദോഹ: കടമ്മനിട്ട രാമകൃഷ്‌ണന്റെ ദേഹവിയോഗത്തില്‍ പ്രശസ്‌ത അറബി കവിയും വിവര്‍ത്തകനുമായ ഡോ.ഷിഹാബ്‌ എം.ഘാനം അനുശോചിച്ചു.

കടമ്മനിട്ടയുടെ പത്ത്‌ കവിതകള്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത കവിയാണ്‌ ഷിഹാബ്‌.

കഴിഞ്ഞവര്‍ഷം അബുദാബി പുസ്‌തകമേളയുടെ വേദിയില്‍ കടമ്മനിട്ടയെ കണ്ടുമുട്ടിയ കാര്യം ഡോ.ഷിഹാബ്‌ അനുസ്‌മരിച്ചു. അവിടെവെച്ച്‌ കടമ്മനിട്ട മലയാളത്തിലും ഷിഹാബ്‌ അതിന്റെ പരിഭാഷ അറബിയിലും അവതരിപ്പിച്ചിരുന്നു.

കടമ്മനിട്ടയുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ദുഃഖം അറിയിക്കുന്നതായി ഡോ.ഷിഹാബ്‌ പറഞ്ഞു.

by: ഉണ്ണി
ഇലന്തൂരാണു വീട്‌, അല്ലേ? അവിടെ അടുത്ത്‌ ഓമല്ലൂരില്‍ ആണു എന്റെ അമ്മയുടെ സ്വദേശം; അടുത്ത നാട്ടില്‍ പോക്ക്‌ സിങ്ക്രൊണൈസ്‌ ചെയ്യാന്‍ പറ്റിയാല്‍ തമ്മില്‍ കാണാം, ഉമേഷ്‌. അല്ലെങ്കില്‍ ഇങ്ങൊട്ടൊക്കെ ഒന്ന് ഇറങ്ങ്‌, സകുടുംബം… ‘ദൈവത്തിന്റെ സ്വന്തം നാട്‌’ എന്ന പ്രയോഗം കേരളം ന്യൂസിലാന്റില്‍ നിന്നത്രെ ചൂണ്ടിയത്‌; ഇവിടെ വരുമ്പോള്‍ മനസ്സിലാകും.

ഉണ്ണി

by: Raj Nair
ഞാന്‍ കേട്ടല്ലോ ഉമേഷെ. ഇതുവരെ റെക്കോര്‍ഡ് ചെയ്തവയെല്ലാം എന്റെ മൊബൈലിലെ യെമെംസീ കാര്‍ഡില്‍ ഇപ്പോഴുമുണ്ടു്, യാത്രയിലാണു് കേള്‍വിയെല്ലാം. നന്നായെന്നു പ്രത്യേകം പറയണോ? നന്നാവുന്നതിലുപരി ഒരു സുഹൃത്തു് കവിത പാടിത്തരുന്നതിന്റെ ആത്മബന്ധമില്ലേ.

by: Umesh
ഇലന്തൂരില്‍ സ്ഥലമുള്ളതും റബ്ബറില്ലാത്തതുമായ ചുരുക്കം ചില വീട്ടുകാരിലൊരാളാണേ ഞാന്‍.  അതുകൊണ്ടു കിണറ്റില്‍ വെള്ളവുമുണ്ടു്.

തെങ്ങു്, കമുകു്, പറങ്കിമാവു്, മാവു്,പ്ലാവു്, കപ്പ, കുറുന്തോട്ടി, കറിവേപ്പില, കുമ്പളങ്ങ ആദിയായവ ഞങ്ങളുടെ മുപ്പതു സെന്റില്‍ വീടിനു ചുറ്റുമുണ്ടു്.

by: Devanand
എന്റെ ദൈവമേ. സ്റ്റോക്ക്‌ ഒക്കെ തീര്‍ന്നു ഞാന്‍ ക്ഷീരബല ഉണ്ടാക്കി തുടങ്ങിയോ..

(റൂട്ട്‌ അതു തന്നെ ആയിരുന്നു. പോകുവായിരുന്നോ വരുവായിരുന്നോ? ആ.. വയസ്സായില്ലേ. മണ്ടേലുള്ളതു മൂക്കില്‍ ഫ്ലാഷ്‌ ഡ്രൈവ്‌ കുത്തി ഇപ്പോഴേ കോപ്പി എടുത്തില്ലേല്‍ ഡാറ്റ കുറേശ്ശെ പോയി പോയി..) ഇലന്തൂര്‍ നല്ല സ്ഥലമാണല്ലോ (ആ ഏരിയ മൊത്തം നല്ല റബ്ബര്‍ ആണല്ലോ, ഇപ്പോ കിലോ നൂറു വിലയാണല്ലോ ഉമേഷ്‌ മുതലാളിയേ)

by: Umesh
പെരിങ്ങോടാ,

കേട്ടില്ലേ?

ദേവോ,

ഇതു മുമ്പൊരു കമന്റില്‍ എഴുതിയിരുന്നല്ലോ.  അന്നു കോഴഞ്ചേരിയില്‍ നിന്നു നാരങ്ങാനത്തിനു പോവുകയായിരുന്നു.  ഓര്‍മ്മയൊക്കെ കുറഞ്ഞു തുടങ്ങി, അല്ലേ?  അതോ തിരിച്ചു വന്നപ്പോഴും അതേ വിറ്റടിച്ചോ?

പിന്നെ എന്റെ വീടു് അതിനടുത്താ.  ഇലന്തൂര്‍.

സ്വാര്‍ത്ഥാ,

കേട്ടോ?

ഉണ്ണീ,

ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം.  നന്ദി.

by: Suresh Unni
It was on the 5th of June 1993 (World Environment Day)that I last had the chance to experience the cholkazhcha by the poet in Trivandrum… his voice adding thunder to the Edavappathi rain outside when he recited Kurathi and Kirathavrutham, and later on extending the aardratha of the rain into hearts when he went on to render Shantha…

Thanks a lot, Umesh. Mattu kavithakalum nannayittundu.

Unni

by: Umesh
ഏവൂരാനു നന്ദി.  ചെറിയ MP3-യും ഇവിടെ ഇട്ടിട്ടുണ്ടു്.  ഡയലപ്പ് മാത്രം ഉള്ളവരും കേട്ടു് ആനന്ദിക്കുവിന്‍!

മറ്റു് ഓഡിയോ ഫയലുകളും ഇങ്ങനെ ഇടുന്നതായിരിക്കും താമസിയാതെ.

by: എവൂരാന്‍
ഈ-മെയില്‍ നോക്കൂ. 1.7 മെഗ് ആക്കിയൊരെണ്ണം അയച്ചിട്ടുണ്ട്, ഉമേഷേ..