Comments on: ഗ്രിഗറിസായ്പും മാധവനും

by: അരവിന്ദന്‍
ങ്‌ഹേ? പെരിങ്ങ്സ് വീണ്ടും ലേഖനമെഴുതുന്നോ?

ആന കൊടുത്താലും ആശ കൊടുക്കല്ലേ ചുള്ളാ..ഇയ്യ് കൊറേ നാളായി എന്നെ പറ്റിക്ക്‍ണൂ..

ഇപ്രാവിശ്യെങ്ങിലും..

കാണണ്ണ്ട്, കാണണ്ണ്ട് അന്നെ ഞാന്‍ വീട്ടില്‍ വന്ന് കാണണ്ണ്ട്..

ഹൈ ഒറപ്പ്!..ഞാനല്ലേ പറേന്ന്‌ന്ന്.

(പിന്നേയ്, ഞാന്‍ ഇപ്പോ ഒരു സീരിയസ്സ് കാര്യം എഴുതിക്കൊണ്ടിരിക്കുന്നു. ഈ ചളിപ്പ് വിറ്റൊക്കെ അടിച്ച് നടന്നിട്ട് എനിക്ക് സ്വന്തം ഒരു വെയിറ്റ് ഇല്ലാത്തത് പോലെ ഒരു ഫീലിംഗ്‌സ്.

സൌത്ത് ആഫ്രിക്കയും ഗാട്ട് കരാറും ഇറാക്കിലെ യുദ്ധവും. ഹെഡ്ഡിംഗ് ഉണ്ടാക്കാന്‍ രണ്ട് ദിവസം എടുത്തു.)

ഞാന്‍ വണ്ടി വിട്വാ പെരിങ്ങ്സേ..ഉമേഷ്ജി ഉറക്കം കഴിഞ്ഞ് വന്നല്ലെങ്കില്‍ എന്റെ ചെവിക്ക് തൂക്കും.

by: Raj Nair
ഉമേഷ്ജിയെ കുറിച്ചൊന്നും പറയാതിരുന്നതു നന്നായി അരവിന്ദോ, സ്റ്റുഡിയോയ്ക്കകത്തു പലര്‍ക്കും ബോധക്ഷയം വന്നേനെ   നിസ്വാര്‍ത്ഥ സേവനം എന്നൊക്കെ കേട്ടിട്ടേയുള്ളൂ, സിബുവും ഉമേഷും കെവിനുമെല്ലാം അതല്ലേ മലയാളികള്‍ക്കുവേണ്ടി ചെയ്യുന്നതു്. ബെന്നി ലിനക്സും-മലയാളവും എന്ന ബ്ലോഗിലും ഇതുപോലൊരു കമന്റിപ്പോള്‍ ഇട്ടിട്ടേയുള്ളൂ. ബ്ലോഗിനെ കുറിച്ചൊരു ഡോക്യുമെന്ററി എടുക്കണം, അപ്പോള്‍ എല്ലാം വിശദായി കാണിക്കുവാന്‍ കഴിയും. ബ്ലോഗുകളെ കുറിച്ചു വിസ്തരിച്ചൊരു ലേഖനം എഴുതേണ്ടതുണ്ടു്, ഞാനതിന്റെ പണിപ്പുരയിലാണു്.

by: devanand
അരവിന്നന്‍ കുട്ടീ,

കന്നിനെ കയം കാണിക്കരുതെന്നു കേട്ടിട്ടില്ലേ? ലങ്ങേരെ പത്ര മാദ്ധ്യമങ്ങള്‍ക്കു കാട്ടിക്കൊടുത്താല്‍ അവരു വിളിക്കും ലങ്ങേരു പോകും. ആര്‍ക്കു പോയി? മല്ലുബ്ലോഗ്ഗര്‍ക്കു പോയി.

അതുകൊണ്ട്‌ ഇനിയിപ്പോ ആരെങ്കിലും ” ഉമേഷ്‌ നായരു ബ്ലോഗ്ഗിലുണ്ടോ?” എന്നു ചോദിച്ചാല്‍ തന്നെ “യേയ്‌ ഇല്ലയില്ല” എന്നു പറഞ്ഞോണം. “യേയ്‌ നിക്കു ന്യൂക്ലിയര്‍ വെപ്പണ്‍ ഇല്ലാ” എന്നു കൊറിയ പറഞ്ഞപോലെ.

by: അരവിന്ദന്‍
ഉമേഷ് ജിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു.

സത്യമായിട്ടും ഉമേഷ് ജിയുടെ എഴുത്തുകള്‍ ലോകം അറിയേണ്ടതാണ്. വളരെയധികം പേര്‍ക്ക് ഗുണം ചെയ്യുന്നതാണ് ഈ വിജ്ഞാനഭണ്ഡാകാരത്തിന്റെ (പണ്ടാരമല്ല ട്ടോ  ) കുറിപ്പുകള്‍.

പെരിങ്ങ്‌സേ, ഉമേഷ് ജിയെപറ്റി രണ്ട് വാക്ക് പറഞ്ഞാരുന്നോ? ഏഷ്യാനെറ്റില്‍?

പറഞ്ഞില്ലെങ്കില്‍ പുട്ടും പഴോം കാണിച്ചോണ്ടിരുന്ന് ഒരു ചാന്‍സ് മിസ്സാക്ക്യല്ലോ ചുള്‍സ്…

by: Raj Nair
Convergent series -നെ കുറിച്ചു വലിയ അറിവില്ലാത്തതുകാരണം പൂര്‍ണ്ണമായും കാര്യങ്ങള്‍ മനസ്സിലായില്ല. എന്തൊക്കെ പഠിക്കുവാന്‍ കിടക്കുന്നു, ഗുരുകുലം കൂടുതല്‍ പഠിക്കുവാനുള്ള തൃഷ്ണ കൈവരുത്തുന്നു.

by: Umesh
ഭാരതത്തില്‍ നിന്നു പാശ്ചാത്യര്‍ അടിച്ചുമാറ്റിയ ഒരു “യൂസ്‌ലെസ്സ്” വിജ്ഞാനത്തെപ്പറ്റി.