Comments on: സുഭാഷിതം

by: ഏവൂരാന്‍
ഇന്നത്തെ കുട്ടികള്‍ക്കും ഈ നിര്‍‌വചനം ഇണങ്ങുമെന്നതില്‍ സന്തോഷമുണ്ട്.

വീട്ടിലും ഉണ്ടൊരുത്തന്‍, ഉച്ചയ്ക്കവന്റെ സ്കൂളില്‍ ചെന്ന് വിളിച്ചിറക്കിക്കൊണ്ടു വരാന്‍ ചെന്നപ്പോള്‍, കെമിസ്ട്രി ടീച്ചറിന്റെ ക്ലാസ്സില്‍ നിന്നും പ്രകടമായ ഉറക്കച്ചടവോടേ ദാ ഇറങ്ങി വന്നാടിയാടി നില്‍ക്കുന്നൂ.

by: Umesh
പുതിയ ബ്ലോഗ്/വിഭാഗം - സുഭാഷിതം.