Comments on: വിദ്യാര്‍ത്ഥിലക്ഷണം

by: Umesh
ബെന്നി പറഞ്ഞ ശ്ലോകം ഞാന്‍ കേട്ടിട്ടില്ല.  എങ്കിലും അതാണു കൂടുതല്‍ നല്ലതു്.  ജീര്‍ണ്ണവസ്ത്രത്തെക്കാള്‍ ബ്രഹ്മചര്യമാണു കൂടുതല്‍ യോജിക്കുന്നതു്‌.

ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളുടെ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞാല്‍… ശേഷം ചിന്ത്യം

“കാകചേഷ്ട” എന്താണാവോ? കാക്കയുടെ ഏതു ചേഷ്ടയാണു വിദ്യാര്‍ത്ഥിക്കു വേണ്ടതു്?

കുറുമാനേ,  “ഇപ്പോഴത്തെ“ എന്നതുകൊണ്ടു് ഈ കാലഘട്ടം എന്നാണു് ഉദ്ദേശിച്ചതു്.  നമ്മളെല്ലാം അതിലുള്‍പ്പെടും.  ബകധ്യാനം, ശ്വാനനിദ്ര, ജീര്‍ണ്ണവസ്ത്രം എന്നിവ എന്റെയും സ്വഭാവങ്ങളായിരുന്നു, എഞ്ചിനീയറിംഗ് കോളേജില്‍.

കാറ്റഗറിയ്ക്കൊരു പേരു കുറെ ആലോചിച്ചിരുന്നു പെരിങ്ങോടാ. തമ്മില്‍ ഭേദമാണു “സുഭാഷിതം”.

by: rageshku@gmail.com
ഉമേഷ്ജീയുടെ രണ്ടാമത്തെ നിര്‍വ്വചനം, ഇപ്പോഴത്തെ വിദ്യാര്‍ത്തികള്‍ക്കു ചേരും എന്നു മാത്രമല്ല, ഒരു പത്തു പതിനഞ്ചു വര്‍ഷം മുന്‍പു പഠിച്ച വിദ്യാരത്തികള്‍ക്കും ചേര്‍ന്നിരുന്നു.

ഗുരോ…..ശിഷ്യഗണങ്ങള്‍ക്ക് ഇനിയും അറിവു പകര്‍ന്നാലും.

by: രാജ്
വെമ്പളി കുറച്ചല്ല ഒരുപാടു പഠിക്കാമെന്നാ എന്റെ അനുഭവം.

by: vempally
ഉമേഷിന്‍റെ കൂടെക്കൂടിയാ കുറച്ചു കാര്യങ്ങള് പഠിക്കാമെന്നു തോന്നുന്നു.

by: ബെന്നി
കാകചേഷ്ട, ബകധ്യാനം, ശ്വാനനിദ്ര തഥൈവ ച.

അല്‍‌പാഹാരി, ബ്രഹ്മചാരി, വിദ്യാര്‍ത്ഥി പഞ്ചലക്ഷണം.

എന്നുതുടങ്ങുന്ന മറ്റൊന്നു കൂടിയുണ്ടോ?

by: രാജ്
സുഭാഷിതം എന്ന കാറ്റഗറി പേരാണു് ഏറ്റവും ബോധിച്ചതു്.

by: Umesh
ഇതിന്റെ കവിയാരെന്നറിയില്ല മഞ്ജിത്ത്.  സംസ്കൃതത്തില്‍ ഇതുപോലെ ഒരുപാടു ശ്ലോകങ്ങളുണ്ടു് അജ്ഞാതകര്‍ത്തൃകങ്ങളായി.

റേഡിയോയില്‍ വന്നിരുന്ന തരത്തിലുള്ള ശ്ലോകങ്ങളാണു് ഇവിടെയും ഉണ്ടാവുക ബിന്ദൂ.  ഒരല്പം വ്യത്യസ്തമായാണു പ്രതിപാദനം എന്നു മാത്രം.

by: bindu
സുഭാഷിതം എന്നു കണ്ടപ്പോള്‍ റേഡിയോയില്‍ രാവിലെ ഉണ്ടാകാറുള്ള സുഭാഷിതമാണോയെന്നു സംശയിച്ചു.

by: മന്‍‌ജിത്
അല്‍പാല്‍പ്പമായി കേട്ടിട്ടുണ്ടെങ്കിലും ലക്ഷണങ്ങളെല്ലാമൊന്നിച്ച് ആദ്യമായാ കേള്‍ക്കുന്നത്. നന്ദി ഉമേഷ് ജീ. കവിയെക്കൂടി പരിചയപ്പെടുത്തിയാല്‍ തരക്കേടില്ലായിരുന്നു.

by: Umesh
സുഭാഷിതം - വിദ്യാര്‍ത്ഥിലക്ഷണം.