Comments on: ഉത്തമഭാര്യ

by: Manoj
good blog

by: Manoj
i like it

by: cALviN::കാല്‍‌വിന്‍
ഇച്ചിരി വൈകിയ കമന്റാണെങ്കിലും ആര്യൻ ചോയ്ച്ച പോലെ ഈ ഇന്ദ്രജിത്തിനെ കൊന്നവൻ എങ്ങനെ രാമനാകും? ആൻസർ ആ‍ൻസർ!

by: ആര്യന്‍
“ദ്രാവിഡനല്ലാത്തവനേ” എന വിളി ങ്ങട് ബോധിച്ചു. നോം അടിമുടി 100% ഒറിജിനല്‍ ദ്രാവിഡന്‍ തന്നെ…

“ഒരു സംശയം: വാമനൻ പരശുരാമന്റെ ചേട്ടൻ ആകുന്നതു് ഏതു വഴിക്കാണു്?”

വാമനന്‍ പരശു രാമന്‍റെ മുന്‍പ് വന്ന അവതാരം ആണല്ലോ, അങ്ങനെ കരുതി ഞാന്‍… (ഒടുക്കത്തെ ബുദ്ധി!)

സുബ്രഹ്മണ്യന്‍റെ കഥ കേള്‍ക്കുന്നത് ആദ്യം.

പുഷ്പകത്തിന്‍റെ എന്ത് കോട്ടം ആണ് രാവണന്‍ തീര്‍ത്തത്? അതും അറിയില്ല.

BTW, ഇന്ദ്രജിത്തിനെ ലക്ഷ്മണന്‍ അല്ലേ തീര്‍ത്തത്?അവന്‌ ഞാനല്ലേ ഒരു ലക്ഷത്തിന്റെ ക്വൊട്ടേഷന്‍ കൊടുത്തത്. ലപ്പോ ലവന്‍ എന്നെ പറ്റിച്ചതാ?

by: Umesh:ഉമേഷ്
ദ്രാവിഡനല്ലാത്തവനേ,

ഗണപതി വരെ ശരിയാണു്, അനന്തനെ ശിവൻ കഴുത്തിൽ ധരിച്ച കഥ എനിക്കറിയില്ലെങ്കിലും.  (പാമ്പു് എന്നേ ഞാൻ മനസ്സിലാക്കിയിട്ടുള്ളൂ.)

ഗണപതിയുടെ കൊമ്പൊടിച്ചതു പരശുരാമനാണെന്നും സുബ്രഹ്മണ്യനാണെന്നും രണ്ടു കഥയുണ്ടു്.  ഇവിടെ സുബ്രഹ്മണ്യൻ എന്നെടുക്കണം.  സുബ്രഹ്മണ്യന്റെ ചേട്ടൻ വീണ്ടും ഗണപതി.  ഗണപതിയെ പേടിച്ചു് ഓടിയവൻ കുബേരൻ.  കുബേരന്റെ ചാട്ടു് പുഷ്പകവിമാനം.  അതിന്റെ കോട്ടം കളഞ്ഞവൻ രാവണൻ.  അയാളുടെ ഉണ്ണി ഇന്ദ്രജിത്ത്.  ഇന്ദ്രജിത്തിനെ കൊന്നവൻ ശ്രീരാമൻ.

ദാ, അപ്പോൾ അതാണു കാര്യം.

ഒരു സംശയം:  വാമനൻ പരശുരാമന്റെ ചേട്ടൻ ആകുന്നതു് ഏതു വഴിക്കാണു്?

by: ആര്യന്‍
1. താമരസാക്ഷന്റെ മെത്തേടെ താഴത്തു

താങ്ങിക്കിടക്കുന്നവനെ = വിഷ്ണുവിന്‍റെ മെത്ത താങ്ങി കിടക്കുന്ന അനന്തന്‍

2. കിടക്കുന്നവനെച്ചുമക്കുന്ന

വമ്പന്‍റെ കൊമ്പന്‍റെ കൊമ്പൊന്നൊടിച്ചോന്‍റെ = അനന്തനെ കഴുത്തില്‍ ധരിച്ചു പണ്ട് ശിവന്‍. ശിവന്‍റെ മകന്‍ കൊമ്പന്‍, ഗണപതി. ഒരു കൊമ്പ്‌ ഓടിച്ചവന്‍ പരശുരാമന്‍.

3. ചേട്ടനെപ്പേടിച്ചു നാട്ടീന്നു പോയോന്‍റെ = വാമനന്‍ നാട്ടില്‍ നിന്ന് ഓടിച്ച ബലി

4. ചാട്ടിന്‍റെ കൂട്ടിന്‍റെ കോട്ടം കളഞ്ഞവന്‍ = **നമിച്ചു!**

(ചാട് = ചക്രം?

ചാടിന് എന്ത് കൂട്? എന്തോന്നാ ആശാനെ ഇത്. മര്യാദക്ക് ഉത്തരം പോസ്റ്റ്‌ ചെയ്.)

by: Vadakkoodan
വര്‍ഷങ്ങള്‍ പഴക്കമുള്ള പോസ്റ്റാണെന്നറിയാം: പക്ഷേ “താമരസാക്ഷന്റെ..”  അര്‍ത്ഥം അറിയാന്‍ ഒരു മോഹം.  ഗൂഗിള്‍ ചെയ്തപ്പോള്‍ സംഗതി കല്യാണസൌഗന്ധികം ആണെന്ന് മനസിലായി. അര്‍ത്ഥം എവിടേയും കണ്ടില്ല. സ്വയം ചിന്തിച്ച് നോക്കിയിട്ട് അവിടേം ഇവിടെ കുറച്ച് ഊഹങ്ങള്‍ മാത്രമേ കിട്ടിയുള്ളൂ, ഒന്ന് സഹായിക്കാമോ?

താമരസാക്ഷന്റെ (വിഷ്ണു?) മെത്തേടെ താഴത്തു

താങ്ങിക്കിടക്കുന്നവനെ (അനന്തന്‍?) ച്ചുമക്കുന്ന

വമ്പന്റെ കൊമ്പന്റെ കൊമ്പൊന്നൊടിച്ചോന്റെ (ഗണപതിയുടെ കൊമ്പൊടിച്ച പരശുരാമന്‍?)

ചേട്ടനെപ്പേടിച്ചു (ചേട്ടന്‍ - വാ‍മനനോ മറ്റ് മുന്‍ അവതാരങ്ങളിലാരെങ്കിലുമോ ആണോ?) നാട്ടീന്നു പോയോന്റെ

ചാട്ടിന്റെ കൂട്ടിന്റെ കോട്ടം കളഞ്ഞവ- (ഒരു പിടിയുമില്ല)

ന്റുണ്ണിക്കഴുത്തറുത്തോരു പുരുഷനെ- (ഇത് ശ്രീരാമന്‍ അല്ലേ?)

ന്നുള്ളത്തില്‍ വന്നു വിളങ്ങേണമീശ്വരാ!

അത് പോലെ തന്നെ ഉഡുരാജമുഖി യുടെ അവസാനത്തെ രണ്ട് വരിയുടെ അര്‍ത്ഥം കൂടെ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. (യദി സാ യുവതീ ഹൃദയേ വസതീ

ക്വ ജപഃ? ക്വ തപഃ? ക്വ സമാധി വിധി? ) - എന്‍ട്രന്‍സിന് കറക്കിക്കുത്തിയപോലെ ഒരു വൈല്‍ഡ് ഗസ്സടിക്കുകയാണെങ്കില്‍ - അത്തരത്തിലുള്ള ഒരു യുവതിയുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നവന് പിന്നെന്ത് ജപം, എന്ത് തപം, എന്ത് സമാധി? തെറ്റാണെന്ന് 90 ശതമാനം ഉറപ്പുണ്ട്.. എന്നാലും ഗാസടിക്കാനുള്ള ത്വര പിടിച്ച് നിര്‍ത്താന്‍ പറ്റുന്നില്ല - മൈനസ് മാര്‍ക്കൊന്നുമില്ലല്ലോ..

by: Kunjanna
ഉത്തമ ഭര്‍ത്താവിന്റെ ലക്ഷണം ആരും എഴുതാത്തത്‌ ‘ഉത്തമഭര്‍ത്താവ്‌’ എന്ന പദം ഈ ആന്‍ഗലേയത്തിലെ “ഓക്സിമറോണ്‍” എന്നു പറയുന്ന സംഗതി ആയതു കൊന്ടാ!

ചേര്‍ക്കുന്നതേ ചേര്‍ക്കാവൂ എന്ന്‌ അറിയില്ലേ!

ഐരാവതത്തിനെക്കാളും അപൂര്‍വമായ സംഗതികള്‍ക്കൊക്കെ ആരു ലക്ഷണം ചൊല്ലാനാ മാഷേ!

by: dilbaasuran
കമന്റാനുള്ള പ്രായമോ അറിവോ ഇല്ല.പ്രിന്റ് എടുത്തിട്ടുണ്ട്. ഉപകാരത്തില്‍ വന്നാലോ..

by: സന്തോഷ്
രാജേഷ്, ഭര്‍തൃലക്ഷണം നന്നായി! ദാ, മറ്റൊരു ഉത്തമ ഭര്‍ത്താവ് ഇവിടെയുണ്ട്.