Comments on: പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌

by: ഉമേഷ്
അര്‍ത്ഥം ചേര്‍ക്കാം സിബൂ.  ഈ പദ്യങ്ങളില്‍ പലതിനും സംഖ്യകളെ ഓര്‍ക്കാന്‍ ഉതകുന്ന നല്ല വാക്കുകള്‍ ചേര്‍ക്കുന്നതിലുപരിയായ വലിയ അര്‍ത്ഥമൊന്നും കണ്ടെന്നു വരികയില്ല.  ഈ പോസ്റ്റില്‍ത്തന്നെ ബ്രായ്ക്കറ്റില്‍ ചേര്‍ക്കാം.  ഗണിതത്തിനു വേണ്ട അര്‍ത്ഥം ഞാന്‍ ചേര്‍ത്തിട്ടുണ്ടല്ലോ.

by: സിബു
ഉമേഷേ.. ഈ പദ്യങ്ങളുടെ അര്‍ത്ഥം കൂടിയൊന്നെഴുതാമോ. മലായളം തന്നെ കഷ്ടി; പിന്നെ സംസ്കൃതത്തിന്റെ കാര്യമോ. വാക്കുകളുടെ മനോഹാരിതയെ പറ്റി ഉമേഷ്‌ പറയുമ്പോള്‍ അസൂയതോന്നുന്നു. ഇതൊക്കെ ഓര്‍ത്തിരിക്കാന്‍ പറ്റുന്ന മനസ്സിനെ ഓര്‍ത്തത്ഭ്തവും!