Comments on: സ്ത്രീണാം ച ചിത്തം…

by: muthursyamburi
ഹ ഹ ഹ… സംഭവങ്ങള്‍ തകര്‍ക്കുന്നു (ച്ചാല്‍ തകര്‍ന്നു കഴിഞ്ഞു ന്നാവും പറയണ്ടത് ല്ലെ? ശ്ശി കാലാം മുന്നത്തെ ബ്ലോഗാ ഞാന്‍ വായിച്ച് കമെന്റ് അടിക്കണെ  ).

ഉമേഷേട്ടാ.. ഈ ശ്ലോകം ഞാന്‍ കേട്ടിരുന്നില്ല്യ ന്ന്‍ പറായാന്‍ തൊടങ്ങ്യേതാര്‍ന്നു. ഭാഗ്യത്തിന് വെര്‍തെ ഒന്നൂടെ മോളില്‍ പോയി നോക്കാന്‍ തോന്നി. അപ്പൊ ദേ ​തുടക്കത്തിലന്നെ പറഞ്ഞണ്ണു ഇത് കേള്‍ക്കാത്തവര്‍ കുറവായിരിക്കും എന്ന്‍. അഭിമാന പ്രശ്നമായില്ലെ? അപ്പൊ പിന്നെ കേട്ടെന്നു സമ്മതിക്കുക തന്നെ (ആ കുറഞ്ഞ വിഭാഗത്തില്‍ പെടുന്നവനാന്ന്‍ നാലാള്‍ അറിയരുതല്ലൊ. പിന്നെ, ഇത്രേം കാലം കഴിഞ്ഞുള്ള പോസ്റ്റ് ആവ്ഓണ്ട് ആരും നോക്കില്ല്യേരിക്കും ന്നു സമാധാനിക്ക്യ.

എന്തായാലും ശ്ലോക ശകലത്തിന് താങ്ക്യൂ… എപ്പോഴെങ്കിലും എടുത്തിട്ട് അലക്കാലോ.. കേക്കുമ്പോ ആള്‍ക്കാര്‍ക്ക് ഞാനും ഒരു ബുജി ആണെന്ന്‍ തോന്ന്യാച്ചാ എരമ്പി… (ഈശ്വരാ..അതിനും പക്ഷെ ഇത് മുഴോനെ ഓര്‍മ്മേം ഇണ്ടാവണലോ?!!)

by: ദേവരാഗം അറസ്റ്റില്‍
ഹഹ. എലിമെന്ററി സ്കൂള്‍ ഡോ. വാട്സണ്‍. ഞമ്മ തന്നെ. (ഒളിച്ചേ കണ്ടേ കളിച്ചാന്‍ നല്ല രസം!) അരാണ്ടും ഇവിടെ പോതസ്യ പരമാംഗനീയം പറഞ്ഞപ്പോ ലളിതലവംഗനെ ഓര്‍ത്തതാ.

സംസ്കൃതപമഗരി ഞമ്മക്കറിഞ്ഞൂടാ, പക്ഷേ ആ പാട്ട്‌ അബദ്ധമാണെന്ന് തിരിഞ്ഞിക്കണ്‌.[അഷ്ടാംഗ ഹൃദയത്തില്‍ കളിയരങ്ങ്‌? അഷ്ടപദി പാട്ട്‌ ഗോപികമാരും പാടാന്‍ തുടങ്ങിയോ. അങ്ങനെ അവസാനവരി വരെ എടുത്താല്‍ മൊത്തത്തില്‍ പാട്ടു പോക്കാ)

by: Umesh::ഉമേഷ്
ദേവലവംഗന്‍ എന്നതു ഡേവിഡ് ലിവിംഗ്സ്റ്റന്റെ മലയാളമല്ലേ?  പണ്ടൊരു ഉപപാഠപുസ്തകത്തില്‍ ഉണ്ടായിരുന്നതു്.  ഇപ്പോള്‍ മുപ്പത്താറിനും നാല്പത്തിരണ്ടിനും ഇടയ്ക്കു പ്രായമുള്ള ആരോ ആണല്ലോ ഇതു്.  ദേവരാഗം താനേ?

അതു് “അടവുകള്‍ 18” എന്ന സിനിമയിലെയല്ലേ? സീമയും രവികുമാറും.  ആ പാട്ടും കൊണ്ടക്സ്റ്റും മൊത്തം അബദ്ധമാണു്.  “സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം…” എന്ന പ്രയോഗവും അതിനു മുന്നിലെ സൂര്യനമസ്കാരമന്ത്രവും, ആ പാട്ടിന്റെ അര്‍ത്ഥവും എല്ലാം.

by: Adithyan
ന്‍ന്താണിവിടെ കുതിരയെപ്പറ്റി ഒരു തര്‍ക്കം?

‘സ്ത്രീണാം ച ചിത്തം’ ലത് എന്താണ് എങ്ങനെ വര്‍ക്ക് ചെയ്യും എന്ന് ഇതേ വരെ യാതൊരു ഐഡിയയും കിട്ടിയിട്ടില്ല.

പക്ഷെ കുതിര്‍ അങ്ങനെ അല്ല എന്നാണ് അറിവ്. അത് മര്യാദയ്ക്ക് നമ്മള്‍ പറയുന്നതു പോലെ ഒക്കെ കേള്‍ക്കും എന്നാണല്ലോ അതിന്റെ പൊറത്ത് കുതിരകയറിയിട്ടുള്ള പല സുഹൃത്തുക്കളും പറഞ്ഞിട്ടുള്ളത്. ഞാനായിട്ടു പരീക്ഷിച്ചിട്ടില്ല. അതുകൊണ്ട് ഞാനിപ്പൊഴും ഒരു പീസില്‍ തന്നെ ഉണ്ട്.

by: ദേവലവംഗന്‍
സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം

എന്നതിന്റെ ബാക്കിയായി

“സൂര്യ നമസ്കാരം ചെയ്തുണരും

ബാലയോഗീ ബ്രഹ്മചാരീ

നിന്‍ അഷ്ടാംഗ ഹൃദയത്തിന്‍ കളിയരങ്ങില്‍

അഷ്ടപതിപ്പാട്ടുപാടും ഗോപകന്യ ഞാന്‍”

എന്ന സിനിമാപ്പാട്ടാ മനസ്സില്‍ . ഒന്നു റീറൈറ്റ് ചെയ്തു വയ്ക്കാം!

by: Umesh::ഉമേഷ്
എന്റമ്മേ.  നീ ചെയ്യാത്ത മണ്ടത്തരമൊന്നും ഭൂമുഖത്തില്ലേ ശ്രീജിത്തേ?  ആ ബൈക്കുള്ളപ്പോള്‍ എന്തിനാ കുതിര?  അതെപ്പം നില്‍ക്കും എപ്പം നീങ്ങും എന്നു് ആര്‍ക്കും അറിയില്ലല്ലോ…

(അന്തം വിട്ടു നില്‍ക്കുന്നവരെ ശ്രീജിത്തിന്റെ മണ്ടത്തരങ്ങള്‍ ബ്ലോഗിലേക്കു ക്ഷണിച്ചുകൊള്ളുന്നു…)

കുതിരയുടെ കാര്യം മാത്രം എനിക്കൊരു പിടിയുമില്ലായിരുന്നു.  (ആകെ അറിയാവുന്നതു കുടയുടെ കുതിരയും ചതുരംഗത്തിലെ കുതിരയുമാണു്.)  ആദിയോടു ചോദിക്കാമെന്നു വെച്ചാല്‍ അവനിങ്ങനെ വെറുതേ സ്റ്റൈലിനൊരു കുതിരയുടെ പടം വെച്ചിരിക്കുന്നതാ; അവനും കുതിരയും തമ്മില്‍ കോയീ സംബന്ധ് നഹീം…

by: Sreejith K
കുറച്ച് കാലം ഒരു രസത്തിനുവേണ്ടി കുതിരസവാരി പഠിക്കാന്‍ പോയിരുന്നു. കുതിര എപ്പോള്‍ ഓടുമെന്ന് ദൈവത്തിനു പോലും പറയാന്‍ പറ്റില്ല എന്ന് അനുഭവത്തില്‍ നിന്ന് മനസ്സിലായപ്പോള്‍ നിര്‍ത്തി

by: Umesh
പാഠത്തിന്റെ പേരു് ഇപ്പോള്‍ കിട്ടി - “പരമാര്‍ത്ഥം”.

by: Umesh
മഹാഭാരതത്തില്‍ കുന്തി പാ‍ഞ്ചാലിയോടു പറയുന്നതു്:

ഭാഗ്യവന്തം പ്രസൂയേഥാഃ

മാ ശൂരം, മാ ച പണ്ഡിതം

ശൂരാശ്ച കൃതവിദ്യാശ്ച

മമ പുത്രാഃ വനം ഗതാഃ

പത്താം ക്ലാ‍സ്സില്‍ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ആദ്യപാഠത്തില്‍ (പേരു മറന്നു പോയി - “പരിണാമം” എന്നായിരുന്നോ? നരിയെ പിടിക്കാന്‍ പോയ കഥ.) ഇതിന്റെ പൂര്‍വാര്‍ദ്ധം പഠിച്ചപ്പോഴാണു് ഈ ശ്ലോകത്തെപ്പറ്റി അറിഞ്ഞതു്.  അന്നു ചെയ്ത വികലതര്‍ജ്ജമ:

പെറൂ നീ ഭാഗ്യവാന്മാരെ

വേണ്ടാ പണ്ഡിതശൂരരെ

വിദ്യയുള്ളോരു ശൂരന്മാ-

രെന്‍ പുത്രര്‍ പോയി കാനനേ

by: Su
എന്റെ അറിവ് പ്രകടിപ്പിച്ചതല്ല കേട്ടോ. സംശയം ചോദിച്ചതാ. ഞാന്‍ മനസ്സിലാക്കിയത് പറഞ്ഞതാ.