Comments on: സംഖ്യകള്‍

by: Umesh
പാപ്പാനേ,

“ശബ്ദതാരാവലി”യിലെ വിവരമനുസരിച്ചു കണക്കുകൂട്ടിയപ്പോള്‍ “വെള്ളം”  എന്നു കിട്ടി.  ഏതായാലും അത്രയും ആളുകള്‍ പടയിലുണ്ടായിരുന്നു എന്നതു ശരിയല്ല.  എവിടെയോ പിശകുണ്ടു്.

by: Viswaprabha വിശ്വപ്രഭ
അതേ!

അതുതന്നെയാണുദ്ദേശിച്ചത്.

അടുക്കിവെച്ച ഈ താമരയിതളുകളിലൂടെ ഇനിയൊരു സൂചി പായിച്ചുകൂടേ?

(സിദ്ധാന്തശിരോമണി)

by: Umesh
ത്രുടിയും പ്രളയവും സമയത്തിന്റെ അളവുകളല്ലേ വിശ്വം?

സത്യത്തില്‍ ഈ പോസ്റ്റ് പെട്ടെന്നെഴുതിയതാണു്.  ഇതിനടുത്ത പോസ്റ്റാണു് ആദ്യം എഴുതിയതു്.  അതില്‍ “പരാര്‍ദ്ധം” എന്നു പറയുന്നുണ്ടായിരുന്നു.  (പരാര്‍ദ്ധം വ്യാസമുള്ള വൃത്തത്തിന്റെ പരിധി)  പരാര്‍ദ്ധം എന്തെന്നു് അവിടെ പറയുന്നതിനെക്കാള്‍, സംഖ്യകള്‍ വേറേ ഒരു പോസ്റ്റാക്കാം എന്നു കരുതി, ഇതെഴുതി പ്രസിദ്ധീകരിച്ചിട്ടു് അതു പ്രസിദ്ധീകരിച്ചു.

by: Viswaprabha വിശ്വപ്രഭ
ഭാസ്കരാചാര്യരുടെ ത്രുടി മുതല്‍ പ്രളയം കൂടി പോരട്ടെ…

by: Umesh
“വെള്ള”വും സംഖ്യ തന്നെ.  എത്രയാണെന്നു മറന്നുപോയി.  “ശബ്ദതാരാവലി”യില്‍ ഉണ്ടു്.  നോക്കിയിട്ടു പറയാം.

by: paappaan
ഉമേഷേ, രാ‍മായണത്തില്‍ “ഇരുപത്തൊന്നു വെള്ളം പട” എന്നൊരു പ്രയോഗമില്ലേ. ഈ “വെള്ളം” എന്നാല്‍ ഒരു സംഖ്യയാണോ?

by: Umesh
ഏകം, ദശം, ശതം തുടങ്ങി ഭാരതീയഗണിതജ്ഞര്‍ ഉപയോഗിച്ചിരുന്ന സംഖ്യകള്‍.