Comments on: ഗ്രാനഡാ (Гренада) : മിഖയൈല്‍ സ്വെറ്റ്‌ലോവ് (Михаил Светлов)

by: ആദിത്യന്‍
ഉമേഷ്ജീ, പരിഭാഷകള്‍ വായിച്ചു.

വളരെ വളരെ നന്നായിരിക്കുന്നു.

“ഈ കവിതകള്‍ വായിക്കാനായി മാത്രം റഷ്യന്‍ പഠിക്കൂ” ഈ ഒരു വാചകം തന്ന പ്രചോദനം എത്ര വലുതാണെന്നറിയാമോ?

The call to come out of mediocrity and the comforts of familiarity to wander into unknown territory.

Thanks for that.

by: Jibu Gurukkal
ഉമേഷ്ജീ…ogneopasnoboy@gmail.com G-talkലും jibugurukkal@hotmail.com MSN ലും ചേര്‍ത്താല്‍ നമുക്ക് കൂടുതല്‍ ചര്‍ച്ചചെയ്യാം.

by: Jibu Gurukkal
ഉമേഷ്ജി, താങ്കളുടെ പരിഭാഷകള്‍ വളരെ മതിപ്പുളവാക്കുന്നവയാണ്. വിശദമായി ഞാനതിനെക്കൂറിച്ച് എഴുതുന്നത് പണിപ്പുരയിലാണ്.സമയദൌര്‍ബല്യം ഒരു പ്രശ്നംതന്നെയാണ്.

പരിഭാഷയില്‍ അത് സ്ഥലപ്പേരിനേക്കാളുപരി വെറും പേരുകളായിതോന്നിയത് ചിലപ്പോള്‍ പദ്യങ്ങളീലുള്ള (പ്രത്യേകിച്ച് നിയമാനുസൃതമായ) അജ്ഞത കൊണ്ടാകാം.

Мы ехали шагом,

Мы мчались в боях,

ഇത്രയും വരുന്ന ഭാഗത്തെ വക്യാര്‍ത്തങ്ങളില്‍ ഇങ്ങനെ തര്‍ജമ ചെയ്യാം:

ഞങ്ങളടിവെച്ച് നീങ്ങി

ഞങ്ങള്‍ യുദ്ധ്ത്തിലേക്ക് ധൃതിവെച്ചു.(we rushed to fight).

എന്നാല്‍ കഴിയുന്ന രീതിയില്‍ തര്‍ജമ ചെയ്യാന്‍ ശ്രമിച്ചിപ്പോള്‍ എന്‍റെ ഭാഷ അശക്തമായി തോന്നി.റഷ്യന്‍ വളരെ വിശാലമായ അര്‍ഥങ്ങളൂള്ള ഭാഷയാണ്.പല സന്ദര്‍ഭങ്ങളിലും അര്‍ഥം മനസ്സിലായിട്ട് പോലും പരിഭാഷപ്പെടുത്തിക്കൊടുക്കുവാന്‍ കഴിയാതെ ഞാന്‍ കുഴങ്ങിയിട്ടുണ്ട്. പേരെന്താണെന്ന് ചോദിക്കുന്ന “как вас завуть” തന്നെ ഉദാഹരണം.നേരിട്ടുള്ള തര്‍ജമകള്‍ റഷ്യനെ സംബന്ധിച്ചിടത്തോളം ശരിയായ അര്‍ഥതലങ്ങള്‍ പ്രകടിപ്പിക്കാന്‍ അപര്യാപ്തമാകാം.Михаил Светлов ന്റ്റെ ഈ കവിതയില്‍ കൂടുതലായും ഉപയോഗിച്ചിരിക്കുന്നത് народный русский ആണ്. വാക്യാര്‍ഥങ്ങളില്‍ നിന്ന് വിത്യസ്തമാണ് പലപ്പോഴും ആന്തരാര്‍ഥങ്ങള്‍.

by: Umesh
ജിബു (ഓ, ഇതാണു തണുപ്പന്‍, അല്ലേ…),

അലക്സാണ്ഡ്രിയ, കാര്‍ക്കോവ് എന്നിവ സ്ഥലപ്പേരുകളായാണു ഞാനും ഉപയോഗിച്ചതു്.  വായിച്ചാല്‍ അല്ലെന്നു തോന്നുമോ?

ഇതു ശ്രദ്ധിച്ചു ചെയ്ത തര്‍ജ്ജമയല്ല.  മൂലകവിത വായിച്ചിട്ടു് ഒഴുക്കനായി മലയാളത്തില്‍ എഴുതിയ പാട്ടു്.  മൂലകവിത ഇപ്പോഴും ഹൃദ്യമായി തോന്നുന്നില്ല.

വിയോജിപ്പുകള്‍ചൂണ്ടിക്കാട്ടുക.  തീര്‍ച്ചയായും.  നമുക്കു് ഇതു നന്നാക്കാം.

നന്ദി.

by: Jibu
പ്രിയ ഉമേഷ്ജീ..

ചില വിയോചിപ്പുകളുണ്ട്.അശ്വപോരാളികളെക്കുറിച്ചുള്ള പരാമര്‍ശം മുതല്‍ അത് തുടങ്ങുന്നു.Александровск,

Харьков എന്നിവ സ്ഥലപ്പേരുകളയാണ് മൂലകവിതയിലെ പരാമര്‍ശം.

ഇത് നമുക്ക് രണ്ട്പേര്‍ക്കും കൂടി ഒന്ന് ശ്രമിച്ചാലോ?

by: Umesh
“ഗ്രാനഡാ” എന്ന ഒരു വലിയ റഷ്യന്‍ കവിതയുടെ പരിഭാഷ.  “ഓമനക്കുട്ടന്‍ ഗോവിന്ദന്‍…”, “ആരുവാങ്ങുമിന്നാരു വാങ്ങും…” എന്നീ കവിതകളുടെ ഈണത്തില്‍.