Comments on: ഉത്തമഭാര്യ (വീണ്ടും)

by: L.G
അതു ശരി.എന്നെ സ്ഥലം വി.ഡി. രാജപ്പാനാക്കുനള്ള പ്ലാന്‍ ആണല്ലേ?..അതു കീപ് ഇന്‍ യൌര്‍ മൈന്‍ഡ്

എന്റെ കെട്ടിയോന്‍ എന്റെ ‘കഴിവുകളെ’ പറ്റി അഭിമാനപുരസരം എല്ലാരോടും പറയുന്ന ഒരു പഴഞ്ചൊല്‍ ഉണ്ടു…

“ഒരു പ്രാവശ്യം ചക്ക വീണപ്പോള്‍ മുയലു ചത്തെന്നും പറഞ്ഞു….”   ബാക്കി മറന്നുപോയി.സ്വന്തം ഭാര്യയെ ഇത്രേം പ്രോത്സാഹിപ്പിക്കുന്ന വേറെ ഏതു ഭര്‍ത്താവു ഉണ്ടു?

by: bindu
ദേ.. എല്‍ ജീ.. എല്‍ ജിയോടെന്തോ ഉമേഷ്‌മാഷു പറയുന്നുണ്ട്‌. ഇതിന്റെ മറുവശം എഴുതാത്തതെന്താ???

by: Umesh
ഉത്തമഭാര്യയുടെ പെരുമാറ്റത്തെപ്പറ്റി കാളിദാസനു പറയാനുള്ളതു്.