Comments on: അരസികേഷു കവിത്വനിവേദനം…

by: Umesh
നന്ദി, യാത്രാമൊഴി.  നമ്പ്യാര്‍ പല സംസ്കൃതശ്ലോകങ്ങളെയും ഇങ്ങനെ മൊഴിമാറ്റം നടത്തി തുള്ളലുകളില്‍ ഇട്ടിട്ടുണ്ടു്.  പലപ്പോഴും മൂലശ്ലോകം ഉദ്ധരിച്ചിട്ടു തന്നെയാണു ചെയ്തിരുന്നതു്.

“പരിഷിത്ത്” എന്നാണോ? അതോ പരിഷത്താണോ? നമ്മുടെ കേരള ശാ. സാ. പരിഷത്തു പോലെ?

by: യാത്രാമൊഴി
ഏതാണ്ട് ഇതേ കാര്യം കുഞ്ചന്‍ നമ്പ്യാരു പറഞ്ഞിരിക്കുന്നത് നോക്കൂ ഉമേഷ്ജി..

“ഒരു വിദ്യ പ്രയോഗിച്ചാലതിന്റെ സാരമെന്തെന്നു

ധരിക്കാത്ത ജനം വന്നു വസിക്കുന്ന ദിക്കില്‍നിന്നു

സരസം വിദ്യ കാട്ടുന്ന പുരുഷനെത്രയും ഭോഷന്‍

കുരുടന്റെ മുമ്പില്‍ നിന്നു കൂത്തു  കാട്ടുന്നതുപോലെ;

പരമാര്‍ത്ഥമറിയുന്ന പരിഷകളിരിക്കുന്ന

പരിഷിത്തില്‍ പ്രയോഗിച്ചേ കവിതയ്ക്കു ഫലമുള്ളൂ..

വളരെ ക്ലേശം ചെയ്തു പഠിക്കുന്ന വിദ്യ പാഴില്‍

കളയുന്നെന്തിനീ മൂഢന്മാരുടെ ദിക്കിലെത്തീട്ടു

തലകുത്തി മറിഞ്ഞാലും ഫലമില്ലെന്നറിഞ്ഞാലും

തലക്കുത്തു പിടിക്കെന്യെ തനിക്കൊന്നും ലഭിക്കില്ല…“

(ഹനൂമദുല്‍ഭവം ശീതങ്കന്‍ തുള്ളല്‍: കുഞ്ചന്‍ നമ്പ്യാര്‍)

നമ്പ്യാരു കാളിദാസനെ പൊലിപ്പിച്ചതാകാം അല്ലേ?

by: Umesh
സുഭാഷിതം: അരസികേഷു കവിത്വനിവേദനം…