Comments on: അഹോ രൂപമഹോ സ്വരം!

by: വിശാലന്‍
ഹഹഹ..

പിന്നെ, മാതൃഭൂമിയില്‍ ബ്ലോഗനയില്‍ എതിരവന്‍ ജി ക്ക് ശേഷം വന്നത്  ആരാന്ന്‍?? ആരാന്ന്‍??  വെള്ളഴെത്തോ??  അപ്പോ ‘ഇരുപതിനായിരം ഉറുപ്പിയ’ യോ?. ഞാനെന്താ രണ്ടാം കുടിയിലെയാ? )

by: Umesh::ഉമേഷ്
വിശാലാ,

ചിന്താമണി കൊലക്കേസ് ഇന്നു കണ്ടു വിശാലാ.  എന്നാലും എന്നെപ്പറ്റി ഇതു പറയണ്ടായിരുന്നു

by: Umesh::ഉമേഷ്
രാജേഷ്,

പയ്യന്‍സിന്റെ വേര്‍ഷനാണു ശരിയെന്നു തോന്നുന്നല്ലോ.  കെ. സി. കേശവപിള്ള ഒട്ടകമെന്നല്ല കുരങ്ങു് എന്നാണല്ലോ തര്‍ജ്ജമ ചെയ്തിരിക്കുന്നതു്?

(പയ്യന്‍സിന്റെ ബ്ലോഗിന്റെ പേരു മറന്നുപോയി.  അതില്‍ ഈ ശ്ലോകം അല്പം വ്യത്യാസത്തോടെ ഉദ്ധരിച്ചിരുന്നു.)

by: Rajesh R Varma
കെ. സി. കേശവപിള്ളയുടെ സുഭാഷിതരത്നാകരത്തില്‍ നിന്ന്:

വാനരൗഘവിവാഹത്തില്‍

ഗര്‍ദ്ദഭം തന്നെ ഗായകന്‍

അവര്‍ തമ്മില്‍ പുകഴ്ത്തുന്നി-

തഹോ! രൂപമഹോ സ്വരം

by: സിദ്ധാര്‍ത്ഥന്‍
ഈ ഉമേഷിന്റെ ഒരു കാര്യം. എഴുതിയതങ്ങനെയാണെങ്കിലും വായിക്കേണ്ടതങ്ങനെയല്ല;)

by: Umesh
പാപ്പാനേ,

“ലോമഢിയോം നേ നാച് ദിഖായാ” എന്നും (ചപ്പാത്തി കഴിക്കാത്തതുകൊണ്ടു് ഹിന്ദി നല്ല വശമില്ല) “കൌ‍വേ നേ തബ് സര്‍ഗം ഗായാ” എന്നും കൂടി ഞാന്‍ ഓര്‍ക്കുന്നുണ്ടു്.  ആറാം ക്ലാസ്സിലെ ഹിന്ദിപുസ്തകത്തിലായിരുന്നു പ്രസ്തുതസാധനം.  ചേട്ടനും ചേട്ടത്തിയും കൂടി മോട്ടോര്‍ സൈക്കിളില്‍ കയറി പോകുന്ന “മോട്ടേ മോട്ടേ അഞ്ചര്‍ പഞ്ചര്‍…” എന്ന കവിതയും മയിലിനെപ്പറ്റിയുള്ള “വന്‍ മേം മോര്‍ ഖുശീ സേ നാച്ചാ..” എന്ന കവിതയും ആ പുസ്തകത്തിലായിരുന്നു എന്നാണു് ഒരു ഓര്‍മ്മ. “മോര്‍” എട്ടാം ക്ലാസ്സിലും ആകാം.

വെമ്പള്ളിയേ,

ആ ഹെല്‍‌മറ്റു കണ്ടുപിടിച്ചാല്‍ അറിയിക്കണേ. പിന്നെ പണിയില്ലല്ലോ…

അരവിന്ദാ,

ഞാന്‍ നിങ്ങളുടെ പോസ്റ്റുകളുടെ കാര്യമാണു് അതെഴുതിയപ്പോള്‍ ഉദ്ദേശിക്കാഞ്ഞതു്, അല്ലാതെ അരവിന്ദന്റെ പാട്ടും വിശാലന്റെ സൌന്ദര്യവുമല്ല

(ഇപ്പോള്‍ ശരിക്കു കിണ്ണം കട്ടു  )

by: vempally
സോറി  :-)

by: vempally
ഇത് ഈ പോസ്റ്റുമായി വെല്യ ബന്ധമുള്ള കാര്യമുള്ള കാര്യമല്ല എന്നാ ബന്ധമുണ്ടുതാനും. ഈയിടെയായി ഞാന് സ്ഥിരം ചിന്തിക്കുന്ന ഒരു കാര്യമാണ്:

ഒരു കണ്ടു പിത്തം- എന്താന്നു വച്ചാല് ഒരു ഹെല്‍മറ്റ്, ആ ഹെല്‍മറ്റ് ആരുടെയെങ്കിലും തലയില് വക്കുന്നു എന്നിട്ട് കമ്പ്യൂട്ടറില് കണക്റ്റ് ചെയ്യുന്നു അപ്പോള് ഒരാളിന്‍റെ തലച്ചോറില് സേവു ചെയ്തു വച്ചിരിക്കുന്ന സംഭവങ്ങള് ഡയറക്‍റ്ററികളായി കണക്ക്, ഭാഷകള് (ഇംഗീഷ്, മലയാളം, സംസ്കൃതം എക്സറ്ട്രാ), സാഹിത്യം, പൊതുവിജ്ഞാനം, അങ്ങനെ മോനിട്ടറില് തെളിയുന്നു.

ഈയിടെക്ക് ഒരാള് ഓഫീസില്‍നിന്നും റിട്ടയറാവുന്ന മീറ്റിങ്ങില് ഞാന് പറഞ്ഞു, ഇങ്ങനെയൊരു സംഭവം ഉണ്ടെങ്കില് റിട്ടയറാവുന്ന ആളിന്‍റെ തലേല് വച്ച് മൊത്തം കമ്പ്യൂട്ടറിലോട്ട് കോപ്പിചെയ്ത് വേറൊരു ആളിന്‍റെ തലേലോട്ടു വച്ച് പേസ്റ്റ് ചെയ്യാമായിരുന്നു എന്ന്.

ഈയിടെയായി ഉമെഷ് മാഷിന്‍റെ പോസ്റ്റുകളൊക്കെ വായിച്ചപ്പോ തോന്നി ഇതൊക്കെ പഠിച്ച് മനസ്സിലാക്കി എടുക്കുന്നതിനേക്കാളെളുപ്പം ആ ഹെല്‍മറ്റ് കണ്ടു പിടിച്ചേക്കുന്നതാ എന്ന്. മൊത്തം സൂത്രത്തില് അടിച്ചു മാറ്റാമായിരുന്നു പിന്നെ ആ തലേല് എന്തെങ്കിലും കുരുത്തക്കേടിന്‍റെ ഫയല് കിടക്കുന്നുണ്ടെങ്കില് അതു ഡിലീറ്റും ചെയ്താല് ക്ലീന്..

ഞാന് മാഷിനെ പുകഴ്ത്തിയതാണെന്നു തോന്നരുത്, അങ്ങനെ തോന്നിയാല് മാഷും എന്നെയൊന്നു പുകഴ്ത്തിയേര് അപ്പോ ശ്ലോകോം ശരിയാവും.

വക്കാരീടെ തലേല് ഹെല്‍മെറ്റ് വച്ചാ മാഗ്‌ലെവ് കോപ്പിയടിക്കാം

by: പാപ്പാന്‍
ആക്‍ച്വലി, “തമാശ പറഞ്ഞതാണേ” എന്നുള്ള ഉമേഷിന്റെ കമന്റ് “എന്നെ കണ്ടാല്‍ കിണ്ണം കട്ടൂന്നു തോന്നുമോ” എന്ന പോലെയായി

“ഊണ്ടോം നേ ജബ് ബ്യാഹ് രചായാ

പശുവോം കോ ന്യോതാ ഭിജ്‌വായാ

ബന്ദര്‍ ഢോലക് ലേകര്‍ ആയാ

ഔര്‍ ഗധോം നേ ബാന്‍‌ഡ് സജായാ”

[“ഒട്ടകങ്ങളുടെ കല്യാണം, മൃഗങ്ങള്‍ക്കൊക്കെ കുറി അയച്ചു. കുരങ്ങന്‍ ഢോലക്കുമായി വന്നു, കഴുതകളോ ബാന്‍‌ഡ്‌ സെറ്റുമായും.”]

എന്നു തുടങ്ങുന്ന ഒരു പദ്യം സ്കൂളില്‍ വച്ച് പഠിച്ചിട്ടുള്ള ഒരോര്‍മ്മ…

by: അരവിന്ദന്‍
ഉമേഷ് ജ്യേ  )) ഹാ ഹാ ഹാ..സത്യായിട്ടും ആ ശ്ലോകവും ഉമേഷ്‌ജിയുടെ അടിക്കുറിപ്പും വായിച്ച് കുലുങ്ങി കുലുങ്ങിച്ചിരിച്ചു..:-)) (ഇപ്പഴാ വായിച്ചേ!)

പക്ഷേ , അത് കഴിഞ്ഞ് തമാശ പറഞ്ഞതാണേ ന്ന് ഒരു കമന്റ് വേണ്ടാരുന്നു..(ഓ! ഞങ്ങള് സീര്യസ്സാക്ക്യ പോലെ!  )

പറഞ്ഞതില്‍ പകുതി സത്യാണ് ട്ടോ..എന്റെ കഴുതരാഗത്തിന്റെ കാര്യം.:-)) വിശാല്‍‌ജി ഗള്‍ഫില്ലല്ലേ..അപ്പോ ഒട്ടകം മൂപ്പരായിക്കോട്ടെ

പറയാന്‍ വിട്ടു. സുഭാഷിതം തകര്‍പ്പന്‍! മുടങ്ങാതെ വായിക്കുന്നു.

ഉമേഷ്ജി ഇങ്ങളൊരു താരം തന്നെ! (അഹോ…)