Comments on: പരല്‍പ്പേരു്

by: Gurukulam | ഗുരുകുലം :: പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌
[…]  ഒരു വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള അനുപാതമായ പൈയുടെ വില ഓര്‍ക്കാന്‍ പാശ്ചാത്യര്‍ പല വേലകളും ഉപയോഗിക്കാറുണ്ടു്‌. ഇതിനെക്കാളും മനോഹരവും ഉപയോഗപ്രദവുമായ പല വിദ്യകളും പരല്‍പ്പേര്‍ ഉപയോഗിച്ചു്‌ ഭാരതീയഗണിതശാസ്ത്രജ്ഞന്മാര്‍ ആവിഷ്കരിച്ചിട്ടുണ്ടു്‌. അവയില്‍ ചിലതു ചുവടെച്ചേര്‍ക്കുന്നു. […]

by: Gurukulam | ഗുരുകുലം » കൊല്ലവര്‍ഷത്തീയതിയില്‍ നിന്നു കലിദിനസംഖ്യ
[…] ഇതു് ഏതെങ്കിലും വര്‍ഷത്തെ മേടം ഒന്നിന്റെ കലിദിനസംഖ്യ കണ്ടുപിടിക്കാനുള്ള വഴിയാണു് - പരല്‍പ്പേര്‍ ഉപയോഗിച്ചു്. […]

by: അരവിന്ദന്‍
ഉമേഷ് ജീ

ഇതൊക്കെ വായിച്ച് ഞാന്‍ വിസ്മയിച്ചു പോകുന്നു.

മലയാളി എന്നാല്‍ ഉമേഷ് ജിയാണ് മലയാളി. ഇന്ത്യനെന്നാലും. ശരിക്കും. ഓര്‍ത്തിട്ട് എനിക്ക് തന്നെ അഭിമാനം വരുന്നു-ഇതൊക്കെ വായിക്കാന്‍ പറ്റിയതില്‍.

ശരിക്കും താങ്കള്‍ക്ക് എന്റെ സാഷ്ടാംഗ പ്രണാമം.

by: കലേഷ്
ഉമേഷേട്ടാ,

കെവിന്റെ സോഫ്റ്റ് വെയര്‍ ഉഗ്രനായിട്ടുണ്ട് - അതുപോലെ തന്നെ അതെകുറിച്ചുള്ള ഉമേഷേട്ടന്റെ ആര്‍ട്ടിക്കിളും. എനിക്ക് തോന്നുന്നു മലയാളം യുണികോഡ് വച്ച് ഉണ്ടാക്കുന്ന ആദ്യ ആപ്ലിക്കേഷന്‍ ഇതാണെന്ന് അല്ലേ?

by: ഗുരുകുലം » പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്‌