Comments on: പഞ്ചപിതാക്കളും പഞ്ചമാതാക്കളും

by: Umesh
രാജേഷേ, അതു കലക്കി!

കൂടെപ്പഠിച്ചവളെ എന്തേ കൂട്ടിയില്ല?  പ്രത്യേകിച്ചു ലാബ്‌മേറ്റിനെ?

മറ്റുള്ള പെണ്‍‌പിള്ളേര്‍ കേവലം കൂട്ടുകാര്‍

മര്‍ത്യന്നു പൊണ്ടാട്ടി ലാബ്‌മേറ്റു താന്‍

എന്നല്ലേ മഹാകവിവചനം?

by: Rajesh R Varma
ഉമേഷേ,

ഇതുപോലെ മറ്റൊരു പുരാതനഗ്രന്ഥത്തില്‍ ഭാര്യമാരുടെ വിവരണമുണ്ട്‌. മൂലം ഓര്‍മ്മയില്ല. ഒരു വിവര്‍ത്തനം കൊടുക്കുന്നു:

അധ്യാപിക,യയല്‍ക്കാരി,

സഹജന്‍ തന്റെ പത്നിയും,

ഭാര്യതന്‍ തോഴിയും പിന്നെ

ശിഷ്യയും നേഴ്‌സുമങ്ങനെ

വേലക്കാരി, കളിത്തോഴി,

കൊളീഗും പുരനാരിയും

സ്വന്തം ഭാര്യയുമെന്നേവം

ഭാര്യമാര്‍ പതിനൊന്നിനം.

by: paappaan
“അമ്മായിയമ്മയെയമ്മിമേല്‍ വച്ചിട്ട്

നല്ലോരു കല്ലോണ്ടു നാരായണാ”

എന്നൊരു പദ്യശകലം പണ്ട് സര്‍‌വവിജ്ഞാനകോശത്തില്‍ വായിച്ചിട്ടുണ്ട്

by: ഏവൂരാന്‍
കുഞ്ഞാലിക്കുട്ടിക്കതിന് ഭാര്യയുണ്ടോ? ഇല്ലല്ലോ?

അങ്ങേര്‍ അവിവാഹിതനല്ലേ?

ബ്രഹ്മാവിനാണോ ആയുസ്സിന് പഞ്ഞം?

by: Umesh
കുറുമാനേ,

കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയെ ഉള്‍പ്പെടുത്തണമെന്നല്ല ഞാന്‍ പറഞ്ഞതു്.  ഇന്ദിരാഗാന്ധി, കെ. ആര്‍.  ഗൌരിയമ്മ, ശ്രീമതിട്ടീച്ചര്‍ തുടങ്ങി ആ പദവികള്‍ വഹിച്ചിട്ടുള്ള സ്ത്രീകള്‍ എന്നാണു്.  അങ്ങനെയല്ലെന്നു തോന്നുമോ വായിച്ചാല്‍?

by: Ragesh
രാജപത്നിയുടെ സ്ഥാനത്തു് പ്രധാനമന്ത്രി, മുഖ്യമന്ത്രി, മുഖ്യമന്ത്രി, പഞ്ചായത്തു പ്രസിഡണ്ടു്, പഞ്ചായത്തു മെമ്പര്‍ തുടങ്ങിയ പദവിയില്‍ ഇരിക്കുന്ന സ്ത്രീകളെ ഉള്‍പ്പെടുത്താം. - അയ്യോ……കുഞ്ഞാലികുട്ടിയുടെ ഭാര്യയേയും, മുരളി മന്ത്രിയായാല്‍, അദ്യത്തിന്റ്റെ ഭാര്യയേയും, എല്ലാം രാജപത്നീ സ്ഥാനം കൊടുത്താചരിക്കേണ്ടി വരുമോ കടവുളേ….കാപ്പാത്തുങ്കോ.

by: Umesh
അരവിന്ദാ,

അമ്മായിയമ്മയെ അമ്മയായി സ്നേഹിച്ചു സ്നേഹിച്ചു് സ്വന്തം അമ്മയെ മറന്നുപോകരുതു് എന്നുമാവാമല്ലോ

by: Umesh
അരവിന്ദാ,

സ്വന്തം അച്ഛനെ (ജനിതാ) പിതാവായും, അമ്മയെ മാതാവായും കാണണം എന്നു പറയുന്നതിലെന്താ തെറ്റു്?  ആ ലിസ്റ്റില്‍ സ്വന്തം അമ്മയില്ലായിരുന്നെങ്കില്‍ അരവിന്ദന്‍ ചോദിക്കില്ലായിരുന്നോ, “ഹല്ല, ഇവരെല്ലാമുണ്ടു്, സ്വന്തം അമ്മ മാത്രമില്ല.  ഇതെന്തു കാര്യം?” എന്നു്.

മറ്റൊരു കാര്യം, സ്വന്തം അച്ഛനമ്മമാരെപ്പോലെ, ഇവരും ആദരണീയരാണു് എന്നുള്ള കാര്യം.

കലേഷേ, ദേവാ,

ആരെഴുതിയെന്നറിയാമെങ്കില്‍ ഞാന്‍ ആ വിവരംകൊടുക്കും.  ഇല്ലെങ്കില്‍ എനിക്കറിയില്ല.  മിക്കവാറും ആര്‍ക്കും അറിയില്ല.

ഈ രണ്ടു ശ്ലോകങ്ങള്‍ ഞാന്‍ ആദ്യം കാണുന്നതു്‌ ഉത്സവപ്പറമ്പിലും മറ്റും കിട്ടുമായിരുന്ന “നീതിസാരം”എന്ന ചെറിയ പുസ്തകത്തിലാണു്. അതു് ഏതെങ്കിലും ഒരാള്‍ എഴുതിയതല്ല.

ഞാന്‍ “സുഭാഷിത”ത്തില്‍ ഇതു വരെ എഴുതിയ ശ്ലോകങ്ങളെല്ലാം ഓര്‍മ്മയില്‍ നിന്നെഴുതിയതാണു്.  ഇതൊക്കെ വായിച്ചതു പത്തിരുപത്തഞ്ചു കൊല്ലം മുമ്പുമാണു്.  ആരുടെയെങ്കിലും കയ്യില്‍ ഈ ശ്ലോകങ്ങളുള്ള പുസ്തകങ്ങളുണ്ടെങ്കില്‍ ദയവായി തിരുത്തുക.

by: കലേഷ്
ഉമേഷേട്ടാ, ഈ ശ്ലോകങ്ങള്‍ എവിടെനിന്നാന്നൂടൊന്നു പറഞ്ഞു തരാമോ?

by: devanand
“ഇതിലെ സ്മൃതാ എന്നതിനു “generally referred to as ” എന്ന അര്‍ത്ഥമാണെന്നു തോന്നുന്നു ” എന്ന ഗീര്‍വ്വാണ്‍സ്‌ “സ്വന്തം മാതാവിനെ മാതാവായി കരുതണം എന്ന് പറയുമ്പോ”…> എന്ന അരവിന്ദ ഡവുട്ടിന്റെ മറുവടി ആയിരുന്നേ..