Comments on: പുതിയ ബ്ലോഗ്/വിഭാഗം: ഛന്ദശ്ശാസ്ത്രം

by: സതീഷ്
ഈ വക കാര്യങ്ങളില്‍ നല്ല interest ഉണ്ട്. പക്ഷെ മനസ്സിരുത്തി പഠിക്കാനുള്ള ക്ഷമയും (സമയമില്ലാന്ന് പറഞ്ഞാല്‍ ദൈവം പൊറുക്കില്ല!)ഇല്ലാത്തതു കാരണം ആ വക interest ഒക്കെ ഷെഡില്‍ കേറ്റിയിട്ടിരിക്കുകയായിരുന്നു!

ഉമേഷ്ജി..ഞാനും ഉണ്ട് കൂടെ.

by: ബെന്നി
ഉമേഷേ, എനിക്കും കൂടി താല്‍പ്പര്യമുള്ള വിഷയമാണ് ചന്ദശ്ശാസ്ത്രം. അപ്പന്‍ ചെറിയൊരു കവിയും കലാകാരനും ആയതിനാല്‍ ചില വൃത്തങ്ങളൊക്കെ ഞാന്‍ ബൈഹാര്‍ട്ടാക്കിയിട്ടുണ്ട്. പഠനം കഴിഞ്ഞതില്‍ പിന്നെ ചന്ദശാസ്ത്രവുമായി ഒന്ന് ഏറ്റുമുട്ടാന്‍ ശ്രമിച്ചതാണ്. വേണ്ടത്ര വിജയിച്ചില്ല. ഉമേഷിന്റെ ഈ ഉദ്യമം കണ്ടപ്പോള്‍ ഒരു മോഹം, വൃത്തങ്ങളൊക്കെ ശരിക്കൊന്നു പഠിച്ചാല്‍ കൊള്ളാമെന്ന്.

ഈ സെക്ഷനിലെ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു. നന്ദി.

by: സന്തോഷ്
നല്ല നീക്കം!

Meters-ന്‍റെയും Audio-യുടെയും ആദ്യാക്ഷരങ്ങള്‍ വലുതാക്കൂ:)

by: Umesh
പുതിയ ബ്ലോഗ് വിഭാഗം - ഛന്ദശ്ശാസ്ത്രം.