Comments on: വസന്തതിലകം

by: Vikraman Thampuran
ഈ ബ്ലോഗ്കൂട്ടത്തിൽ ചേരാൻ ഒരു

റിട്ടയേർഡ്‌ എഞ്ചിനീയർ ആയ എനിക്കും താത്പര്യം തോന്നുന്നു. എനിക്കുമുണ്ട്‌ അക്ഷരശ്ലോകത്തിൽ

അൽപ്പം കമ്പം. ശ്വാസകോശസംബന്ധിയായ കുറച്ചസുഖങ്ങളുണ്ടെങ്കിലും അക്ഷരശ്ലോകശാഖയെപ്പറ്റി

കൂടുതൽ പഠിക്കാനും അറിവുള്ള കാര്യങ്ങൾ വരു തലമുറകൾക്ക്‌ പറഞ്ഞു കൊടുക്കുവാനും ഉത്സാഹവുമുണ്ട്‌.

വൃത്തമഞ്ജരിയുടെ ഒരു കോപ്പി കിട്ടിയാൽ കൊള്ളാമായിരുന്നു. വില കൊടുക്കാൻ തയ്യറാണു.

kvikraman@rediffmail.com ആണു എന്റെ മെയിൽ ഐഡി. ഉള്ളവർ

ബന്ധപ്പെടുമല്ലോ.

by: ഉമേഷ് | Umesh
കുട്ടാ, പോസ്റ്റു മാറിപ്പോയോ?

by: കുട്ടന്‍ ഗോപുരത്തിങ്കല്‍
ചാകാനുറച്ചമിതമായികുടിയ്ക്കുവോനേ

പോകുന്നപോക്കിലവിടേയുമിറങ്ങിനോക്കാം.

ആകില്ലനേര്‍വഴിതെളിയ്ക്കുവതെങ്കിലും ഹാ‌!

ലോകത്തിലിന്നുമിതുപോലെമനുഷ്യരുണ്ടോ?

by: നിഷ്ക്കളങ്കന്‍
ഉമേഷ്ജി,

ആധികാരിക‌മായ പോസ്റ്റ്. വ‌ള‌രെ നന്ദി. ശരിയ്ക്കും ഗുരുവിന്നു മുന്‍പില്‍ വന്നുപെട്ടതു തന്നെ ഞാന്‍.

മറ്റുള്ള വൃത്തങ്ങ‌ളെക്കുറിച്ചുള്ള ആ പോസ്റ്റിനായി കാത്തിരിയ്ക്കുന്നു.

by: Umesh::ഉമേഷ്
മൂര്‍ത്തി,

നന്ദി.  “നൃപതി ജയിക്ക…” എന്ന പദ്യം ഏ. ആര്‍. രാജരാജവര്‍മ്മയുടെ “വൃത്തമഞ്ജരി”യിലുള്ളതാണു്.  വൃത്തനിര്‍ണ്ണയത്തെക്കുറിച്ചു് കുറെക്കാലം മുമ്പു് എഴുതിത്തുടങ്ങിയ പോസ്റ്റ് ഇതുവരെ തീര്‍ന്നില്ല.  അല്പം കൂടി ക്ഷമിക്കുക.

മറ്റു പോസ്റ്റുകള്‍ക്കിട്ട കമന്റുകളും കണ്ടിരുന്നു.  എല്ലാറ്റിനും നന്ദി.

by: മൂര്‍‌ത്തി ‍
നൃപതി ജയിയ്ക്ക യശസ്വീ

ഭാസുര താരുണ്യ രാഗവാന്‍ സതതം

എന്നത് ഗണത്തിന്റെ ലക്ഷണം അറിയാനുള്ള ഒരു കുറുക്കുവഴിയാണ്. മുകളിലെ ഒരോ വാക്കിന്റെയും ഗുരുവും ലഘുവും അടയാളപ്പെടുത്തുക.വാക്കിന്റെ ആദ്യ അക്ഷരം ഗണത്തെ സൂചിപ്പിക്കുന്നു. നൃപതിയുടെ ഗുരു ലഘു അടയാളപ്പെടുത്തിയാല്‍ ന ഗണത്തിന്റെ ലക്ഷണമായി..അങ്ങിനെ ഓരോ ഗണത്തിന്റെയും ലക്ഷണം മനസ്സിലാക്കാം..

ഇത് ടീച്ചേഴ്സ് ട്രെയിനിംഗിനു പഠിച്ചുകൊണ്ടിരിക്കെ സ്കൂളില്‍ ക്ലാസ് എടുക്കാന്‍ വന്ന ഒരു പയ്യന്‍ മാഷ്, പഠിപ്പിച്ചതാണ്..

ഗുരു ലഘു അടയാളപ്പെടുത്തല്‍ മറന്നുപോയതുകൊണ്ട് അതിനു തുനിയുന്നില്ല..

വേറെ ആരെങ്കിലും ഒന്നു സഹായിക്കൂ…

by: Umesh
നന്ദി, സതീഷ്.

ഉണ്ണീ, എഴുതിത്തുടങ്ങിയിട്ടുണ്ടു്.  വഴിയേ പ്രസിദ്ധീകരിക്കാം.  നന്ദി.

by: ഉണ്ണി
നന്നായി, ഉമേഷ്‌.

‘യരതാഭജസാമനം’ ‘യമാതാരാജഭാനസലഗം’ എന്നീ സൂത്രവാക്കുകള്‍ കൂടി വിശദീകരിച്ചാല്‍ ഗണം തിരിക്കാന്‍ എളുപ്പം മനസ്സിലായേനെ.

by: സതീഷ്
പലപ്പോഴും പറഞ്ഞു തരേണ്ടവര്‍ക്ക് അതിനുള്ള വിവരമോ താല്പര്യമോ ഇല്ലാത്തതാണ്‍ ന്നമ്മളനുഭവിക്കുന്ന ഭാഷാപ്രശ്നങ്ങള്‍ക്കു കാരണ്ം എന്ന് തോന്നിയിട്ടുണ്ട്. അതീനു വേണ്ടി ഒന്നും ചെയ്യാതെ വെറുതെ മലയാളം നശിക്കുന്നു എന്നു പറയുന്നതില്‍ വലിയ കാര്യമില്ല എന്ന് തോന്നുന്നു!

ഉമേഷ്ജിയുടെ ബ്ലോഗ് വായിക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം..നന്ദി..

by: Umesh
പാപ്പാനേ,

ഞാനും ചിലതൊക്കെ കേട്ടിട്ടുണ്ടു്.  വൃത്തം, അലങ്കാരം ഇവയുടെ ലക്ഷണങ്ങള്‍, പഠിക്കാനുള്ള പദ്യങ്ങള്‍, ന്യൂട്ടന്റെ ചലനനിയമങ്ങള്‍ തുടങ്ങിയവയുടെ “മനോഹരമായ” പാരഡികള്‍.

മലയാളത്തിനു് ഇതുവരെ ഒരു നല്ല രാഷ്ട്രീയബ്ലോഗില്ലാത്ത കുറവു തീര്‍ന്നു.  കൂട്ടരേ, http://npr.bizhat.com ഒന്നു നോക്കൂ.  രാജൂ, വളരെ നന്ദി.

രഘുനാഥ്,

വളരെ നന്ദി.  പ്രശസ്ത കഥാകൃത്തായ രഘുനാഥ് പലേരി തന്നെയോ ഇതു്?