Comments on: ജ്യോതിഷവും ശാസ്ത്രവും : ജ്യോത്സ്യന്മാര്‍ ചെയ്യുന്നതെന്തു്?

by: Umesh::ഉമേഷ്
കുഞ്ഞാ,

തിഥി, വാരം, നക്ഷത്രം, യോഗം, കരണം എന്നിവ എന്താണെന്നു് ഈ പോസ്റ്റിൽത്തന്നെ വിശദീകരിച്ചിട്ടുണ്ടല്ലോ.  അല്ലെങ്കിൽ ഇതിനടുത്ത പോസ്റ്റിൽ ലിങ്കു ചെയ്തിരിക്കുന്ന ഈ പുസ്തകം വായിച്ചു നോക്കൂ.

by: Kunjan ( Praveen )
ഉമേഷ് ജീ..

ഈ പോസ്റ്റ് ചാരം മൂടിക്കിടന്ന ഖനിയാണ്.

പഞ്ചാംഗം എന്നപേർ എങ്ങിനെയാണ് വന്നതെന്ന് ദെ ഇപ്പോഴും എനിക്കറിയില്ല ദയവുചെയ്ത് ഒന്നു വിശദമാക്കാമൊ.? അഞ്ച് അംഗങ്ങൾ കൂടിച്ചേർന്നത് എന്നതിൽ നിന്നല്ലെ പഞ്ചാംഗം എന്നപേർ വന്നത്, അപ്പോ ഏതൊക്കെയാണ് ഈ അഞ്ച് അംഗങ്ങൾ..?

by: skumar
പ്രിയ ഉമേഷ്ജി,

തങ്കളുടെ ജോതിഷം സമ്പന്തിച്ച ലേഖനങ്ങല്‍ വായിച്ചപ്പോള്‍ വളരെയധികം മതിപ്പുതോന്നി. ഇത്രയും വിലയേറിയ വിവരങ്ങള്‍ നല്‍കുന്ന താങ്കള്‍ പ്ലൂട്ടോയെ നവഗ്രഹങ്ങളില്‍ നിന്നും എടുത്തുകളഞ്ഞതിനെകുറിച്ചും അതു ജ്യോതിഷത്തെ എഞ്ചിന്‍ ബാധിക്കും എന്നതിനെകുറിച്ചും ഒരു ലേഖനം കൊടുക്കുമോ? വാസ്തുവും ജ്യോതിഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒരു ലേഖനം കൊടുത്താല്‍ നന്നായിരുന്നു. അതില്‍ നിന്നും എന്റെ “പാര്‍പ്പിടത്തിലേക്ക്‌” ഒരു ലിങ്കും നല്‍കാമൊ?

by: wakaari
വിവരങ്ങള്‍ ഇല്ല ഇല്ല എന്നു പറഞ്ഞ് അവസാനം ഇന്‍ഫര്‍‌മേഷന്‍ ഓവര്‍ഫ്ലോ ആയോ

(ആദ്യത്തെ ലിങ്ക് ശരിയാകുന്നില്ല, പക്ഷേ ആ ജേണല്‍ കിട്ടി). കുറച്ചെങ്കിലും വായിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ.

ഇവയുടെയൊക്കെ ആധികാരികത അറിയില്ല. എങ്കിലും നോക്കട്ടെ.

എന്തായാലും പഠിക്കുകയേ വേണ്ട എന്നുള്ള നിലപാട് ശരിയല്ല എന്നു തോന്നുന്നു. പഠിക്കട്ടെ….

by: Shiju Alex
വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിയുന്നത് അതിന്മേലുള്ള പഠനങ്ങള്‍ മൂലം. പക്ഷേ അങ്ങിനെയുള്ള ഗൌരവത്തോടെയുള്ള പഠനങ്ങള്‍ ജ്യോതിഷത്തിലും നടത്തിയാലോ?

അങ്ങനെയുള്ള പഠനങ്ങള്‍ ഒന്നും നടകുന്നില്ല എന്നല്ല. ഈ ലിങ്ക്‌ ഒന്ന്‌ സന്ദര്‍ശിച്ച്‌ നോക്കൂ. ഇതിന്‌ ഒരു ജേര്‍ണലും ഉണ്ടോ? പക്ഷെ ഇത്‌ ഒരു ശാസ്ത്രീയ പഠനം ആണോ എന്ന കാര്യത്തില്‍ എനിക്ക്‌ സംശയം ഉണ്ട്‌. ഇതോടൊപ്പം ഈ ലിങ്ക്‌  ഒന്ന്‌ നോക്കു. നമുക്ക്‌ താല്‍പര്യം ഉള്ള പല വിഷയങ്ങളും ഉണ്ട്‌ ഇതില്‍.

by: wakaari
വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിയുന്നത് അതിന്മേലുള്ള പഠനങ്ങള്‍ മൂലം. പക്ഷേ അങ്ങിനെയുള്ള ഗൌരവത്തോടെയുള്ള പഠനങ്ങള്‍ ജ്യോതിഷത്തിലും നടത്തിയാലോ?

by: ശ്രീരാം
ഷിജൂ, ഇന്ന ദിവസം മരണം എന്നൊന്നും ഒരു ജ്യോല്‍സ്യരും പ്രവചിയ്ക്കാറില്ല. 30 വയസ്സ്‌ കഴിഞ്ഞേ ബിസിനെസ്സ്‌ നന്നാവൂ, അല്ലെങ്കില്‍ ഇപ്പോള്‍ ജോലി മാറാന്‍ നല്ല സമയമാണ്‌ എന്നൊക്കെയാണ്‌ പ്രവചനത്തിന്റെ ഒരു രീതി.. correct ആണെങ്കില്‍ അറിഞ്ഞിട്ട്‌ ഉപകാരമുള്ള കാര്യങ്ങള്‍ തന്നെ   .. മാത്രമല്ല ഇനി സമയം ശരിയല്ലെങ്കില്‍ തന്നെ അത്‌ മറികടക്കാന്‍ പ്രാര്‍ഥനകള്‍/പൂജകള്‍ വഴി പറ്റും എന്നുമാണ്‌ വിശ്വാസം.

by: Shiju Alex
കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ വന്ന കത്രീനയെയും, മോണിക്ക യെയും മറ്റും ഇത്ര പെട്ടെന്ന്‌ മറന്ന്‌ പോയോ. അത്‌ നമ്മുടെ ശാസ്ത്രത്തിന്റെ പ്രവചനം ആയിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞത്‌ ശാസ്ത്രം എന്തെങ്കിലും പ്രവചനം നടത്തിയാല്‍ അതിന്‌ കാര്യ-കാരണം ഉണ്ട്‌. അത്‌ എന്ത്‌ കൊണ്ട്‌ സംഭവിച്ചു എന്ന്‌ വിശദീകരിക്കാന്‍ ശാസ്ത്രത്തിനാകും.

by: Shiju Alex
ശരിക്കും ഗ്രഹങ്ങളുടെ കൂട്ടിയിടിയും മറ്റും കാര്യ കാരണം സഹിതം മുന്‍കൂട്ടികാണാന്‍ ജ്യോതിശാസ്ത്രത്തിനു ഇന്ന്‌ കഴിയും. ഷൂ-മാക്കര്‍ലെവി നമ്മളൊന്നും മറന്നു കാണില്ല എന്ന്‌ കരുതുന്നു.

by: Shiju Alex
ഗ്രഹങ്ങളും പ്രദേശങ്ങളും മറ്റും തമ്മിലുള്ള ഒരു പഠനം മൂലം ആ ദേശത്ത് സംഭവിക്കാന്‍ പോകുന്ന എന്തെങ്കിലും ദുരന്തം മുന്‍‌കൂട്ടി കാണാന്‍ കഴിഞ്ഞെങ്കിലോ

അപ്പോള്‍ അത്‌ ജ്യോതിഷമല്ല ജ്യോതിശാസ്ത്രമാകുന്നു. കാരണം വക്കാരി പറയുന്ന ഗ്രഹങ്ങളുടെ കൂട്ടിയിടിക്കും, ദുരന്തങ്ങള്‍ക്കും അതെല്ലാം കഴിഞ്ഞതിനു ശേഷം ആണെങ്കില്‍ പോലും ഒരു കാരണം കണ്ടുപിടിക്കാന്‍ ജ്യോതിശാസ്ത്രത്തിനും മറ്റു ശാസ്ത്രങ്ങള്‍ക്കും കഴിയുന്നു. പക്ഷെ ജ്യോതിഷത്തിന്‌ അതിന്‌ ഉത്തരമില്ല അല്ലെങ്കില്‍ കഴിയുന്നില്ല.

അതിനാല്‍ അതിനെ നമ്മുടെ ഒക്കെ മതവിശ്വാസം പോലെ ഒരു വിശ്വാസം ആയി കണ്ടാല്‍ മതി.