Comments on: പുഴ.കോമിലെ മകരസംക്രമഫലം - ഒരു വിശകലനം

by: മൂര്‍ത്തി
ഭയങ്കരമായി ഇഷ്ടപ്പെട്ടു…

മര്യാദക്ക് പേപ്പര്‍ വായിക്കുകയും ടിവി കാണുകയുമൊക്കെ ചെയ്തില്ലെങ്കിലും ഓരോ കാര്യത്തിലും അപ് ടു ഡേറ്റ് ആയില്ലെങ്കിലും നല്ല ജോസ്ത്യന്‍‍ ആവാന്‍ പറ്റില്ല എന്ന് തൃശ്ശൂര്‍ക്കാരന്‍ ഒരു ജോത്സ്യന്‍ പണ്ടു പറഞിട്ടുണ്ട്..അപ് ടു ഡേറ്റ് ആയതു കൊണ്ട് ശരി പ്രവചിക്കണം എന്ന് പുസ്തകങളില്‍ പറഞിട്ടില്ല…സദ്ദാം ഹുസൈന്‍ മരിക്കും എന്ന് പ്രവചിക്കണമെങ്കില്‍ അങനെ ഒരു ചങാതി ഉണ്ട് എന്ന് അറിയണ്ടേ? നൂറു തെറ്റിന് ഒരു ശരി പ്രവചിച്ചാല്‍ത്തന്നെ ജീവിച്ചുപോകാമെങ്കില്‍..ജോത്സ്യന്‍ ആയി ഷൈന്‍ ചെയ്യുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല…

by: ശ്രീജിത്ത് കെ
ഒരു വര്‍ഷം സന്താനയോഗ്യമില്ല എന്നു് ഏതെങ്കിലും ജ്യോതിഷനിയമം ഉപയോഗിച്ചുപറയാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഒരു പ്രത്യേക സമയത്തു സന്താനമുണ്ടാകാന്‍ സാദ്ധ്യതയുണ്ടു് എന്നു പറയാം.

ഉമേഷേട്ടാ, ഒരു പ്രത്യേക സമയത്തു സന്താനമുണ്ടകാന്‍ സാധ്യത ഉണ്ട് എന്ന് പറയാനാകുമെനില്‍ അങ്ങിനെ ഒരു പ്രത്യേക സമയം ഇല്ലാത്ത സമയത്ത് കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല എന്നും പറഞ്ഞുകൂടെ? സംശയം മാത്രം

രാജേ, ഇത്രയധികം കൃഷ്ണന്റെ അമ്പലം ഉള്ള നാട്ടില്‍ കൃഷ്ണന്‍ ഒരു ദൈവമല്ല എന്ന് പറയാനുള്ള കാരണം മനസ്സിലായില്ല.

by: advaitham appooppan
പഞ്ചാംഗ വിദ്യ ഒന്നു പറഞ്ഞു തരാമൊ ഉമേഷേ

വേണമെങ്കില്‍ താങളുടെ ജാതകം ഞാന്‍ അപഗ്രഥിയ്ക്കാം.ഇഷ്ട വിഷയമാണ്!!!!!!!!!!!!!!!!!!!!!

by: അപ്പൂപ്പന്‍
ആ പഞ്ചാംഗ വിദ്യ ഒന്നു പറഞ്ഞു തരാമൊ ഉമേഷേ

വേണമെങ്കില്‍ താങളുടെ ജാതകം ഞാന്‍ അപഗ്രഥിയ്ക്കാം.ഇഷ്ട വിഷയമാണ്!!!!!!!!!!!!!!!!!!!!!

by: സിബു
എന്റെ കൂട്ടുകാരനായ ശങ്കരനാരായണന്റെ ഇംഗ്ലീഷ്‌ ബ്ലോഗില്‍ നിന്നുള്ള ഈ പോസ്റ്റ് ശ്രദ്ധിക്കൂ. ജോതിഷാനുകൂലികള്‍ക്കും വിരോധികള്‍ക്കും താത്പര്യം തോന്നാവുന്ന ഒന്ന്‌.

by: Umesh::ഉമേഷ്
ലോകവാര്‍ത്തകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വിട്ടുപോയി.  ഇതിലെ കറുത്ത അക്ഷരത്തിലുള്ള പ്രവചനങ്ങളുടെ സത്യാവസ്ഥ അറിയുന്നവര്‍ ദയവായി കമന്റായി ചേര്‍ക്കുമോ?

by: advaitham appooppan
ചന്ദ്രാല്‍ അഞ്ചാംഭാവധിപനായ ശനി അക്ഷരശ്ലോകവും ജ്യോത്സ്യവും അറിയുന്നവനാക്കാം!ഭാവനയുടെ- രണ്ടിലെ ബുധനെ നോക്കുന്നു!!.ആപഞ്ചാംഗ ഗണിതം ഒന്നു പറഞ്ഞു തരുമോ?

by: ശ്രീരാം
ശ്രീരാമേട്ടാ (ഹായ്..ഇങ്ങിനെയാവുമോ സീതാ ദേവി വിളിച്ചത് പണ്ട്..)

LG പണ്ടത്തെ സീതാ ദേവി എന്താണ്‌ വിളിച്ചിരുന്നതെന്ന് അറിയില്ല.. “അതേയ്‌” , “ഇങ്ങ്‌ട്‌ നോക്കൂ” , “പിന്നേയ്‌” , “ഏയ്‌”, “പൂയ്‌” എന്നൊക്കെ ആവനാണ്‌ സാധ്യത.

ഇപ്പഴത്തെ സീതാ ദേവി ഏട്ടാ അന്ന് വിളിയ്ക്കുന്നുണ്ട്‌ (മിയ്ക്കവാരും സമയത്ത്‌! )

by: Su
വാരികകളിലും മാസികകളിലും വരുന്ന വാരഫലത്തിലും മാസഫലത്തിലും ഇതിലും ഇതിലപ്പുറവുമുണ്ട്. ഇതൊന്നും എഡിറ്റര്‍ എഴുതുന്നതല്ല എന്നാണ് തോന്നുന്നത്. ജ്യോത്സ്യന്മാരുടെ ഫോട്ടോ ഒക്കെ വെച്ചിട്ടുണ്ടല്ലോ. നല്ല ജ്യോത്സ്യന്മാര്‍ ഇല്ല എന്ന് എനിക്കഭിപ്രായം ഇല്ല. ഉണ്ട്. പക്ഷേ ചിലരുടെ പരിപാടി ജ്യോത്സ്യത്തിന്റെ പേരില്‍ വെറും തട്ടിപ്പാണ്. ജ്യോത്സ്യന്മാര്‍ പറഞ്ഞത് വിശ്വസിച്ച് പരിഹാരവും കണ്ട് നടക്കുക എന്നതല്ലാതെ അങ്ങനെ ഉണ്ടാവുമോ, അങ്ങനെ സംഭവിക്കുമോ എന്ന് ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറാവുന്നുണ്ടോ?

by: L.G
ശ്രീരാമേട്ടാ (ഹായ്..ഇങ്ങിനെയാവുമോ  സീതാ ദേവി വിളിച്ചത് പണ്ട്..)

താങ്കള്‍ എന്നെ കാര്യമായി തെറ്റിദ്ധരിച്ചു.ആദ്യത്തെ കമന്റ് കണ്ടിരുന്നു..പക്ഷെ ഉമേഷേട്ടന്‍ മറുപിടി പറഞ്ഞതുകൊണ്ട് പറയാന്‍ വന്നത് വിഴുങ്ങി…

ഹിന്ദു അല്ലാതിരുന്നിട്ട് കൂടി ജ്യോതിഷത്തില്‍ ഒക്കെ വിശ്വസിക്കുന്ന ആളു തന്നെയാണ് ഞാന്‍…പിന്നെ ഈ ലേഖനം ഒക്കെ ഉമേഷേട്ടന്‍ എന്നെപ്പോലെ

‘അന്ധമായി‘ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി എഴുതിയതാണ്..അതു വായിച്ചിട്ട്..ഇച്ചിരെ വിശ്വസത്തിനൊക്കെ ഒരു കോട്ടം തട്ടിയെങ്കിലും ഉമേഷേട്ടന്‍ പറയുന്ന ഈ സിമ്പിള്‍ കാര്യങ്ങളൊട് വാദിക്കന്‍ എത്ര ആലോചിച്ചിട്ടും എനിക്കൊന്നും കിട്ടുന്നില്ല….അപ്പൊ എന്നാല്‍ പിന്നെ അവരുടെ കൂടെ അങ്ങട് ചേരാം..രണ്ട് തമാശ ഒക്കെ അടിക്കാമെന്ന് കരുതി…ചേട്ടന്റെ കയ്യില്‍ എന്തെങ്കിലും കാര്യമായി ഉണ്ടെങ്കില്‍ പറയൂ..ഞാന്‍ ഫുള്‍ സപ്പോര്‍ട്ട് ചെയ്യാം..അല്ലാണ്ട് വേറെ എന്ത് രക്ഷ?

പിന്നെ ചേട്ടന്‍ പറഞ്ഞത് പ്രാര്‍ത്ഥനയാണ്..കൊന്ത ചൊല്ലിയാല്‍ ഭൂതം ഭാവി ഒന്നും കാണാന്‍ പറ്റൂല്ല..

ഞാന്‍ കുറേ ട്രൈ ചെയ്തിട്ടുണ്ടെന്നെ..:)

ഉമേഷേട്ടന്‍ ജ്യോതിഷത്തെയല്ല ഈ ഭൂതം ഭാവിയെക്കുറിച്ചാണ് ഇവിടെ ലേഖനം എഴുതിയത് എന്ന് തോന്നുന്നു….

ഇപ്പോഴും ആരെങ്കിലും എന്തെങ്കിലും പ്രവചിച്ചാല്‍..

..ഈ ലേഖനം ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ട് അതു വിശ്വസിക്കാന്‍ ഞാന്‍ റെഡ്ഡി…..