Comments on: നൂറടിക്കുമ്പോള്‍…

by: Olakkettu
ഇവന്‍ ലാറയുടെ റെക്കൊര്‍ഡു തകര്‍ക്കുമെന്നു തൊന്നുന്നു.

by: wakaari
ദൈവാസ്വപ്‌നമേ, കാശു മതി- ചെക്ക് തരല്ലേ. ഒരു ഇരുനൂറുപേജിന്റെ ബുക്ക് വാങ്ങിച്ചിട്ട് ഓരോ പേജിലും പത്ത് ഡോളര്‍ വെച്ച് സ്റ്റേപ്പിള്‍ ചെയ്ത് ഇങ്ങയച്ചാല്‍ മതി. ആദിത്യനറിയാം. എനിക്ക് പണ്ടേ ഒരു ചെക്ക് പെന്‍‌ഡിംഗാ

ഉമേഷ്‌ജിയെ, ചാര്‍ സൌ ബീസിന്റെ ഡബിളും പിന്നെ ബാക്കീം കൂടിയതാണെന്നല്ലേ ഞാനുദ്ദേശിച്ചുള്ളൂ

ഓഫിനു മാഫ് പറഞ്ഞാല്‍ ഈ ഇരുന്നൂറ്റിയിരുപത്തെട്ടുപേരും എന്നെ തല്ലും..

by: Umesh::ഉമേഷ്
ഈ നയന്‍ വണ്‍ സിക്സ് എന്നു പറയുന്നതു ചാര്‍ സൌ ബീസു പോലെ വല്ലതുമാണോ വക്കാരീ?

by: ദിവസ്വപ്നം
വക്കാരിച്ചേട്ടായീ,

അതു പറ്റില്ല. ചേട്ടായിയുടെ ഒരു പ്രോത്സാഹനമില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ അനാഥരാകും. അതുകൊണ്ട് വക്കാരിച്ചേട്ടായി എത്രയും വേഗം ഒരു പുതിയ കമ്പൂ‍ട്ടര്‍ വാങ്ങി ഓഫീസില്‍ നിന്നും ബ്ലോഗിംഗ് തുടരേണ്ടതാകുന്നു.

സാമ്പത്തികമാണ് പ്രശ്നമെങ്കില്‍, അമേരിക്കന്‍ ബ്ലോഗേഴ്സ് യൂണിയന്റെ ഖജാന്ജി ആദിതനോട് ചോദിച്ചോളൂ… ആദി എവിടുന്നേലും കടം വാങ്ങിത്തരും  )

by: wakaari
ഉമേഷ്‌ജിയേ, നൂറിന് അഭിനന്ദനങ്ങള്‍. ചാക്കോച്ചി പറഞ്ഞത് ചീത്തതന്നെയാണോ എന്ന് ഞാനൊന്ന് കണ്‍‌ഫേം ചെയ്യട്ടെ. ജപ്പാന്‍കാരോട് ചോദിച്ചാല്‍ ഇനി അത് ചീത്ത തന്നെയാണെങ്കില്‍ പിന്നെ…. അതുകൊണ്ട് മലലാളികളെ കിട്ടുമോ എന്ന് നോക്കട്ടെ.

ആപ്പീസിലിരുന്ന് ബ്ലോഗെണ്ടെന്ന് ഒരു സ്വയം തീരുമാനമെടുത്തു, ദേവേട്ടന്റെ രാജഹത്യ വായിച്ചതിനുശേഷം. ബ്ലോഗാനല്ലാതെ വേറൊന്നിനും ഉപയോഗിക്കാഞ്ഞതുകാരണം, എന്നാ ഇനി എന്റെ ആവശ്യമില്ലല്ലോ എന്നും പറഞ്ഞ് കമ്പ്യൂട്ടര്‍ ഠപ്പേ ന്നങ്ങ്  പൊട്ടി (ശരിക്കും.. ഏതോ ഒരു ബ്ലോഗ് തുറന്നതും വെടിവെക്കുന്നതുപോലത്തെ ഒരു ശബ്‌ദം, അതിനകത്തുനിന്നും. തീയില്ല, തീയില്ലാതെ പുകയുമില്ല, മണവുമില്ല, കാഴ്‌ചയ്ക്കും നോ പ്രോബ്ലം-പക്ഷേ സംഗതി അതോടെ പണിമുടക്കി).

അങ്ങിനെ ഞാന്‍ വീട്ടിലെത്തി.

ഉമേഷ്‌ജി, വളരെ വളരെ വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളും മറ്റും ഇനിയുമിനിയും പോരട്ടെ. നയണ്‍ വണ്‍ സിക്‍സ് തന്നെ താങ്കള്‍!

by: Umesh::ഉമേഷ്
അചിന്ത്യച്ചേച്ച്യേ, എന്റെ മൂക്കില്‍ പഞ്ഞിവെയ്ക്കാനായിട്ടിങ്ങോട്ടൊന്നും വരണ്ടാ കേട്ടോ.  ചേച്ചി വരുന്നുണ്ടെന്നു പറഞ്ഞാല്‍ മതി. ഞാന്‍ തന്നെ പഞ്ഞിയെടുത്തു മൂക്കിലുംചെവിയിലും തിരുകി ചത്തോളാം

(ബര്‍നാര്‍ഡ് ഷായുടെ ഒരു ഫലിതത്തോടു കടപ്പാടു്)

എനിക്ക് പിറക്കാതെ പോയ ആന്ങ്ങളയല്ലേ ഉണ്ണീ നീ…

അതൊരൊന്നര സെന്റിമെന്റ്സാണല്ലോ (ഒന്നര ഏകവചനമോ ബഹുവചനമോ?) ചേച്ച്യേ?  ഇതെവിടെയോ കേട്ടിട്ടുണ്ടല്ലോ…  ആ‍, കിട്ടി.  വടക്കന്‍ വീരഗാഥ.  മമ്മൂട്ടി ആരോമലുണ്ണിയോടു പറയുന്നു: “എനിക്കു പിറക്കാതെ പോയ മകനാണു നീ…”

എന്നാലും എനിക്കു പിറക്കാതെ പോയ നേരാങ്ങള! ഹാവൂ‍!

ഞങ്ങളുടെ നാട്ടിലൊക്കെ എളേതു്, എളേ ചെറുക്കന്‍, അനിയന്‍, എന്നൊക്കെയേ പറയൂ.  ആങ്ങള എന്നും പറയും.  “നേരാങ്ങള” എന്നു കേട്ടപ്പോളൊരു നോവാള്‍ജിയ.  കഴിഞ്ഞ ജന്മത്തിന്റെ

നന്ദി, ഉമച്ചേച്ചീ!

P.S.: അചിന്ത്യയുടെ പടത്തിനു ഞാന്നെഴുതിയ കമന്റു് എല്‍‌ജി കണ്ടില്ലെന്നൊ?  “ഞാന്‍ ഒരു ചിത്രകാരനായിരുന്നെങ്കില്‍…” എന്നു ഞാനെഴുതിയതിന്റെ വാലില്‍ തൂങ്ങി ഈശോമിശിഹായ്ക്കൊരു നിവേദനം നല്‍കിയ പുള്ളിയാണു കക്ഷി.  പിന്നെ, പറയുന്നതു പെട്ടെന്നു മറക്കും.  അം‌നീഷ്യ എന്നു സംസ്കൃതം.  ഇഴയുന്ന ഒരു ജീവിയ്ക്കും ഈ സ്വഭാവമുണ്ടു്

by: ചാക്കോച്ചി
ഉമേഷ്‌ സാന്‍,

ഒമെയ്ദ്ത്തോ ഗൊസ്സയ്‌മസു!

വാക്കി ബക്കാരി പറഞ്ഞു തരുവാരിക്കും!!!

by: കണ്ണൂസ്‌
അഭിനന്ദനങ്ങള്‍, ഉമേഷ്‌.

by: എന്‍ ജെ മല്ലു
ഉമേഷേ, ആദിഗുരുവേ, അഭിനന്ദങ്ങള്‍! പോര്‍ട്ട്‌ലന്റ് ഭാഗത്തേക്കെങ്ങാന്‍ വരുകയാണെങ്കില്‍ , തലയില്‍ ചന്ദ്രനെയും വച്ചു നടക്കുന്ന ആളുടെ വീടു ചോദിച്ചാല്‍ ആട്ടോറിക്ഷാക്കരന്‍ ഉമേഷിന്റെ വീട്ടില്‍കൊണ്ടുവിടുമോ?

ചാള/മത്തി, വിവരം: PG Wodehouse കഥകളില്‍ Jeeves ന്റെ ഒരു വിശ്വാസം ഇതായിരുന്നു — മീന്‍ തിന്നാല്‍ ബുദ്ധി കൂടുമെന്ന്.

by: Achinthya
അയ്യോ..പ്രതികാരം പ്രതികാരം…പരിശുദ്ധമായ പ്രതികാരം…അച്ചടിപ്പിശകു്