Comments on: സൂകരപ്രസവം

by: NIYAS
thank you umeshji. i will try…

for many days i am trying to create a malayalam blog…but still now i am in trouble……

by: Umesh::ഉമേഷ്
നിയാസ്,

എന്റെ ബ്ലോഗില്‍ ഇടത്തു വശത്തു മുകളിലുള്ള ലിസ്റ്റിലുള്ള How to write Malayalam unicode? എന്ന പേജിലുള്ള വിവരങ്ങള്‍ വായിക്കുക.  മലയാളം യൂണിക്കോഡ് എഴുതാന്‍ സഹായിക്കുന്ന പേജുകളിലേക്കുള്‍ല ലിങ്കുകള്‍ അതിലുണ്ടു്.

താങ്കള്‍ നേരത്തെ എഴുതിയ ഒരു കമന്റ് സ്പാമാണെന്നു കരുതി ഞാന്‍ ഡിലീറ്റ് ചെയ്തിരുന്നു.  ക്ഷമിക്കുക.

by: NIYAS
how i can post a malayalam bloqe

by: Umesh::ഉമേഷ്
മനസ്സിലായില്ലല്ലോ അനിലേ.  ഇതേതു ഫോണ്ടാണു്?

by: Anil Primrose
Iq«pImsc kXyw ]dªmÂ aebmfsagpXnbXmWnXv. ………………….?

by: Shiju Alex
സുകര പ്രസവം വായിച്ചപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ (ചാക്കോച്ചി) പറഞ്ഞ കഥ ആണ്‌ ഓര്‍മ്മ വന്നത്‌. ഉമേഷ്ജിയുടെ ശ്ലോകത്തോട്‌ അടുത്ത അര്‍ത്ഥം വരുന്ന ഒരു കഥ.

കാട്ടില്‍ അഖിലലോക വനിതാസമ്മേളനം നടക്കുന്നു. സമ്മേളനത്തിന്‌ എല്ലാ തരം മൃഗങ്ങളുടേയും വനിതാ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്‌.

സമ്മേളനത്തിന്റെ ഇടവേളയില്‍ പതിവ്‌ പോലെ എല്ലാവരും പൊങ്ങച്ചം പറയാന്‍ ഒത്ത്‌ ചേര്‍ന്നു. പ്രസവ മാഹത്മ്യം ആയിരുന്നു അന്നത്തെ വിഷയം.

പന്നി പറഞ്ഞു എനിക്ക്‌ ഒറ്റ പ്രസവത്തില്‍ 100 കുഞ്ഞുങ്ങളാണ്‌. എന്റെ അത്രെയും കഴിവുള്ളവര്‍ ആരെങ്കിലും ഈ കൂട്ടത്തിലുണ്ടോ? എലി പറഞ്ഞു എനിക്ക്‌ ഒറ്റ പ്രസവത്തില്‍ 20 കുഞ്ഞുങ്ങളാണ്‌. ഞാനും മോശമല്ല. അങ്ങനെ ഓരോ മൃഗവും അവരവരുടെ പ്രസവ മാഹാത്മ്യം പറഞ്ഞു.

ഇതിലൊന്നും ഇടപെടാതെ നമ്മുടെ സിംഹി അപ്പുറത്ത്‌ മാറി നില്‍ക്കുന്നുണ്ടായിരുന്നു. മറ്റ്‌ മൃഗങ്ങള്‍ സിംഹിയോട്‌ എന്താ നിനക്ക്‌ ഇതിനെ കുറിച്ചൊന്നും പറയാനില്ലേ എന്ന്‌ ചോദിച്ചു. അപ്പ്പ്പോള്‍ സിംഹിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. എനിക്ക്‌ എന്റെ ഒരു പ്രസവത്തില്‍ ഒരു കുഞ്ഞേ ഉണ്ടാവൂ. പക്ഷേ അതൊരു സിംഹം ആണ്‌.

by: അരവിന്ദന്‍
ഉമേ‌ഷ്ജി സീരിയസ്സാക്യോ?

ശ്ശോ…പിള്ളേരെല്ലാം കൂടെ ചുമ്മാ ഒന്നു രസിച്ചതല്ല്യോ…

ഉമേഷ്ജി എഴുത്തിന് ഒരിക്കലും ഒരു കടിഞ്ഞാണുമിടരുത്..എന്നെപ്പോലെയുള്ള “ചാവാന്‍ കടുപ്പമുള്ള ആരാധകര്‍“ വിഷമിക്കും…

(അപ്പോ എന്നതാ പറഞ്ഞോണ്ട് വന്നേ? ആ…. ആനേം പന്നീം…രണ്ടിന്റേം എറച്ചി ഇവടെകിട്ടും കേട്ടോ..ഏതാ മെച്ചം എന്ന് കഴിച്ചിട്ട് പറയാവേ..എല്ലാരും ശകേലം വെയിറ്റ് ചെയ്യണേ….)

(എല്‍‌ജ്യേ ആനക്കറി രെസിപ്പി വല്ലതും ഒണ്ടോ?)

by: L.G
ഉമേഷേട്ടാ

എല്ലാരും വെറുതെ തമാശ പറയുന്നതല്ലെ..ശ്ശെടാ! ഇവിടിപ്പൊ സീരിയസ്സാവണ എന്തിനാ?..ഇവിടെ അന്‍പതും നൂറുമൊക്കെ അടിക്കാന്‍ ഒരു ട്ടോപ്പിക്ക് എടുത്തിടുന്നതല്ലെ..?:)

ഉമേഷേട്ടന്റെ ശ്ലോകം പരമാര്‍ത്ഥമാ‍ണ്…

പിന്നെ എഴുതണമെന്നുണ്ടെങ്കില്‍ സമയം കണ്ടെത്തും എന്നുള്ളത് എന്റെ ഒരു വീക്ഷണം..

പോസ്റ്റിന്റെ എണ്ണത്തില്‍ കാര്യമില്ലാന്നുള്ളത്..വളരെ വളരെ ശരിയാണ്..അത് അവരെഴുതുന്നത് നല്ലതോ ചീത്തയോ ആയതുകൊണ്ടല്ല..എണ്ണത്തില്‍ ഒരു കാര്യവുമില്ല..കമന്റുകളുടേയും.. (ഞാനിതൊക്കെ പറയും..പക്ഷെ എന്റെ പോസ്റ്റില്‍ കമന്റ് ഇടണം കേട്ടൊ..ഹിഹി)

by: Su
ഉമേഷ്‌ജി പറഞ്ഞ മൂന്നുപേരെപ്പറ്റിയും എനിക്ക് ഒരു പരാതിയും ഇല്ല. അവരൊക്കെ എഴുത്തില്‍ നൂറില്‍ നൂറും നേടേണ്ടവരാണ്. ഈ കവിതയുടെ അര്‍ത്ഥത്തെപ്പറ്റിയും തെറ്റായ ധാരണ ഇല്ല.

പിന്നെ സിബു പറഞ്ഞതും അതിന്റെ അര്‍ത്ഥത്തില്‍ തന്നെയേ എടുത്തിട്ടുള്ളൂ. എല്ലാവരും തമാശ പറയുന്നപോലെ ഞാനും ഒന്ന് പറഞ്ഞു നോക്കി. സിബുവിന് ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം.

എഴുതുന്ന കൃതികളൊക്കെ ആനകളാണെന്നും അല്ലെങ്കില്‍ പന്നികളാണെന്നും എന്നൊക്കെ ആരെങ്കിലും ചിന്തിക്കുമോന്നും അറിയില്ല.

ഉമേഷ്‌ജി ഇനിയും ഒരുപാട് എഴുതണം. എല്ലാവര്‍ക്കും അറിവ് പകരാന്‍ അതുകൊണ്ട് കഴിയും എന്ന് വിശ്വാസമുണ്ട്

by: Umesh::ഉമേഷ്
ഒരു പ്രധാന കാര്യം,  തള്ളയാനയോ തള്ളപ്പന്നിയോ അല്ല പ്രധാനം എന്നതാണു്.  നേരേ മറിച്ചു്, ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ ആനയാണോ പന്നിയാണോ എന്നതാണു്.  പ്രകൃതിയില്‍ നിന്നു വിരുദ്ധമായി, സാഹിത്യത്തില്‍ അതും സാദ്ധ്യമാണു്.

ഒരുപാടു സൂകരങ്ങളെ ഉണ്ടാക്കിയതിനു ശേഷമാണു പെരുമ്പടവം ശ്രീധരന്‍ “ഒരു സങ്കീര്‍ത്തനം പോലെ” എന്ന ആനയെ എഴുതിയതു്.

ഏറ്റവും മികച്ച ആനക്കുട്ടികളെ സൃഷ്ടിച്ചിട്ടുള്ള വി. കെ. എന്‍. വിശേഷാല്‍‌പ്രതികള്‍ക്കും മറ്റും വേണ്ടി അസംഖ്യം പന്നിക്കുഞ്ഞുങ്ങളെയും സൃഷ്ടിച്ചിട്ടുണ്ടു്.

പന്നിക്കുഞ്ഞുങ്ങളുടെ ആവൃത്തിയില്‍ ആനക്കുഞ്ഞുങ്ങളെ ഉണ്ടാക്കിയ മഹാന്മാരുമുണ്ടു്.  Erdos, Euler, Newton തുടങ്ങിയ ഗണിതജ്ഞരെയാണു് ആദ്യം ഓര്‍മ്മ വരുന്നതു്.  ഷേക്സ്പിയര്‍, സി. രാധാകൃഷ്ണന്‍, എം. പി. നാരായണപിള്ള (ലേഖനങ്ങളടക്കം), സുകുമാര്‍, കുഞ്ഞുണ്ണി തുടങ്ങി ഒരുപാടുദാഹരണങ്ങള്‍ കാട്ടിത്തരാനാവും. ബൂലോഗത്തിലും ഉദാഹരണങ്ങളുണ്ടു്.  പേരെടുത്തു പറയുന്നില്ല.

“എണ്ണത്തിലല്ല, ഗുണത്തിലാണു കാര്യം” എന്നു ഞാന്‍ രണ്ടു തവണ എഴുതിയിരുന്നു.  ഇതിന്റെ അര്‍ത്ഥം കൂടുതല്‍ എണ്ണം ആയാല്‍ മോശമാകും എന്നല്ല.

ബ്ലോഗെഴുത്തുകാരുടെ കാര്യം പറഞ്ഞാല്‍, കൂടുതല്‍ സമയമുള്ളവര്‍ കൂടുതല്‍ ബ്ലോഗുകളും കമന്റുകളുമെഴുതുന്നു.  കൂടുതല്‍ പ്രതിഭയുള്ളവര്‍ കൂടുതല്‍ നല്ല പോസ്റ്റുകളിടുന്നു.  പ്രതിഭയുള്ളവര്‍ക്കു കൂടുതല്‍ സമയവും കിട്ടണേ എന്നാണു് എന്റെ പ്രാ‍ര്‍ത്ഥന.

ഇനി, മികച്ച നിലവാരം പുലര്‍ത്തിയില്ലെങ്കിലും തങ്ങള്‍ക്കു കഴിയുന്നതുപോലെ എല്ലാവരും എഴുതണം.  പന്നികള്‍ക്കും ജീവിക്കണ്ടേ സാര്‍?  ഇന്നത്തെ പന്നിയാണു നാളത്തെ ആനയെന്നും, ഇന്നത്തെ ആന പണ്ടു പന്നിയായിരുന്നു എന്നും എല്ലാവരും അറിയുന്നതു നന്നു്…