Comments on: വാണീ വ്യാകരണേന…

by: രാജ് നായര്‍
ഉമേഷിന്റെയും രാജേഷിന്റെയും ഒരുമിച്ചുള്ള ഈ സംരംഭം കൊള്ളാം. അര്‍ത്ഥവും പരിഭാഷയുമെല്ലാം വായിച്ചശേഷം സംസ്കൃതം മൂലശ്ലോകം ഒരാവര്‍ത്തികൂടി വായിക്കുമ്പോള്‍ എനിക്കും സംസ്കൃതമറിയാമല്ലോ എന്നൊരു തോന്നല്‍ വരും

by: Su
രാജേഷ് വര്‍മ്മയുടെ പരിഭാഷ നന്നായി

by: Umesh::ഉമേഷ്
“ന അഗം” (പര്‍വ്വതമല്ലാത്തതു്) എന്ന അര്‍ത്ഥത്തില്‍ നാഗശബ്ദത്തിനു് ആന എന്നും അര്‍ത്ഥമുണ്ടു്.  പര്‍വ്വതത്തെപ്പോലെയിരിക്കുന്നതും എന്നാല്‍ പര്‍വ്വതമല്ലാത്തതും എന്നു വിവക്ഷ.

നഗത്തില്‍ ഉണ്ടാകുന്നതു് എന്ന അര്‍ത്ഥത്തില്‍ പാമ്പു് എന്ന അര്‍ത്ഥം തന്നെയാണു കൂടുതല്‍ ഉപയോഗത്തിലുള്ളതു്.  നഗം എന്നതിനു ചന്ദനവൃക്ഷം എന്നും പര്‍വ്വതം എന്നും അര്‍ത്ഥമുണ്ടു്.

നാഗേന്ദ്ര എന്ന പേരിലെ നാഗം ആനയാണെന്നു തോന്നുന്നു.

നാഗം വിഷമില്ലാത്ത പാമ്പും സര്‍പ്പം വിഷമുള്ള പാമ്പും ആണെന്നും കേട്ടിട്ടുണ്ടു്.  രണ്ടു വര്‍ഗ്ഗവും കദ്രുവിന്റെ മക്കളാണു്.  ഗരുഡനും അരുണനും വിനതയുടെയും.

by: Umesh::ഉമേഷ്
രാജേഷ് വര്‍മ്മ ഈ ശ്ലോകം തര്‍ജ്ജമ ചെയ്തു കുറേ മുമ്പേ തന്നെ അയച്ചിരുന്നു.  എന്തോ കാരണം കൊണ്ടു് അദ്ദേഹത്തിന്റെ കമന്റുകള്‍ എന്റെ website സ്പാം ആയി കരുതുന്നു.  എന്താണെന്നു പരിശോധിക്കണം.

അദ്ദേഹത്തിന്റെ ശ്ലോകം ഈ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുണ്ടു്.  അദ്ദേഹത്തിന്റെ കമന്റില്‍ ലിങ്കുമുണ്ടു്.  അല്ലെങ്കില്‍ ഇവിടെ നോക്കുക.

by: ഏവൂരാന്‍
വക്കാരീ, ബോണ്‍ജിക്കു വിലങ്ങനെ ചാടാനൊരു ശ്രമം  നടത്തിയതല്ലേ?

by: wakaari
ആകാനാണു വഴി യെഞ്ജെമല്ലൂ, നാഗവല്ലിയുടെ മലയാളമാണല്ലോ ആനവാല്‍

ഏവൂര്‍ജീ, മുത്തെല്ലാം കൂട്ടിക്കൂട്ടി മാലയുണ്ടാക്കിയാല്‍ പോരേ, അത് മുത്തുമാലതന്നെയാവില്ലേ?

അതോ ഇനി മുത്തെല്ലാം കൂട്ടിക്കൂട്ടി മുത്തുമാല തന്നെയുണ്ടാക്കണമായിരിക്കുമോ? -വേണമായിരിക്കും, അല്ലെങ്കില്‍ മുത്തെല്ലാം കൂട്ടിക്കൂട്ടി ഒരിടത്ത് വെച്ചിട്ട് വല്ല നൂലുമാലയുമുണ്ടാക്കിയാല്‍ പിന്നീടുണ്ടാകുന്ന നൂലാമാലകള്‍…..:)

രജനീകാന്തിന്റെ മുത്തുപ്പടം ഇവിടെ സൂപ്പര്‍ ഹിറ്റ്.

by: എന്‍ ജെ മല്ലു
ഉമേഷേ, ഈ ആനയ്ക്കും “നാഗ” എന്നുതന്നെയാണോ സംസ്കൃതത്തില്‍?

by: Rajesh R Varma
ഉമേഷേ,

ഇത്രയും വേണ്ടായിരുന്നു. ഇത്തരം പട്ടികനിരത്തുന്ന ശ്ലോകങ്ങള്‍ സംസ്കൃതത്തില്‍ ധാരാളമാണ്‌. നാലുവരിയില്‍ ഒപ്പിക്കാവുന്നിടത്തോളം കാര്യങ്ങള്‍ ചേര്‍ത്തിരിക്കും. പരിഭാഷ നടത്താന്‍ പോകുന്നവന്‍ ചക്രം ചവിട്ടും. (ഇത്രയും ഞാന്‍ ചെയ്ത കാര്യത്തിന്റെ ബുദ്ധിമുട്ടു ധരിപ്പിക്കാന്‍ പറഞ്ഞതാണ്‌  ) എന്തായാലും ഒന്നു കൈവച്ചു നോക്കി. ആര്‍ക്കും വായിച്ചിട്ടു മനസ്സിലായില്ലെങ്കിലെന്താ? തര്‍ജ്ജമ ചെയ്തല്ലോ. അതു മതി.

by: bindu
മുത്തുകൊണ്ടു മാല തീര്‍ക്കുമ്പോള്‍ എക്സ്ട്രാ ഒന്നുകൂടി തീര്‍ത്തോളൂ എല്ജീസെ.

ഇതു നൂറടിക്കാന്‍ പ്ലാന്‍ ഉണ്ടോ? ഇരിക്കണോ എന്നറിയാന

by: Su