Comments on: വിചിത്രമായ വധം

by: P.C.Madhuraj
കേശവപിള്ള “ സര്‍പ്പത്തിന്‍ വധം..” എന്നു പറഞ്ഞതു സുഖം തോന്നിയില്ല;

ഒരാളെക്കൊല്ലുവാന്‍ കാതില്‍-

ക്കടിയ്ക്കും മറ്റൊരാളുടെ;

വിഷവാനേഷണിക്കാര-

നാളെക്കൊല്ലുവതത്ഭുതം!

by: P.C.Madhuraj
ഉള്ളൂരിന്റെ ആ പുസ്തകം “ദീപാവലി” ആണെന്നാണു തോന്നുന്നത്. “വിത്തമെന്തിനു മര്‍ത്ത്യന്നു

വിദ്യ കൈവശമാകുകില്‍?” എന്നതൊക്കെ അതിലാണെന്നു തോന്നുന്നു.

by: Umesh::ഉമേഷ്
രാജേഷ് വര്‍മ്മയുടെ കമന്റ് (#20) സ്പാമായിപ്പോയി.  അദ്ദേഹം കെ. സി. കേശവപിള്ളയുടെ ഒരു പരിഭാഷയും അയച്ചിരുന്നു.  അതു പോസ്റ്റില്‍ത്തന്നെ ഇട്ടിട്ടുണ്ടു്.

by: ബിന്ദു
രണ്ടിലൊന്നറിയണമെന്നൊക്കെ പറഞ്ഞെന്നെ ഉമേഷ്‌ജി പേടിപ്പിച്ചൂ…

അതിനിടയ്ക്കൊരു സെല്ഫ്ഗോള്‍ അടിച്ചതു കണ്ടേ… “വിചിത്രമായ വധം”.

by: രാജേഷ്‌
എന്നെ ഒഴിവാക്കാനുള്ള പരിപാടിയാണല്ലെ? അതു സമ്മതിക്കാന്‍ പാടില്ലല്ലോ.

ദുഷ്ടനാകുന്ന സര്‍പ്പത്തിന്‍

വധമെത്രയുമദ്ഭുതം!

കടിക്കുന്നേകകര്‍ണ്ണത്തില്‍;

മരിക്കുന്നന്യനഞ്ജസാ.

പേടിക്കേണ്ട. ഞാന്‍ വിവര്‍ത്തനം ചെയ്തതല്ല. കെ. സി. കേശവപിള്ളയുടേതാണ്‌

by: Adithyan
അയ്യോ ഉമേഷ്ജീ, താങ്കളെന്താണൊരുമാതിരി കരുണാകരനെപ്പോലെ സ്വന്തം പാര്‍ട്ടിക്കാരോട്… നമ്മളെല്ലാം ഒരേ പാര്‍ട്ടി. ഓഫ് പാര്‍ട്ടി. പിന്നെ പാര്‍ട്ടിയില്‍ കുറെ ഗ്രൂപ്പൊക്കേ ഉള്ളത് നമ്മടെ കുഴപ്പമാണോ? ഗ്രൂപ്പുകളല്ലെ നമ്മടെ ശക്തി. പിളര്‍ന്നു വളരുന്ന പാര്‍ട്ടി….

by: Umesh::ഉമേഷ്
ബിന്ദു ഇടത്തുപക്ഷമോ വലത്തുപക്ഷമോ എന്നു വ്യക്തമാക്കണം.  ഡി. ഐ. സി. യുടെ ഗതി അറിയാമല്ലോ.

by: Umesh::ഉമേഷ്
ഞാനിപ്പോ എന്നാ ചെയ്തെന്നാ?  അതിനെടയ്ക്കു വന്ന സന്തോഷിനൊരു കൊഴപ്പോമില്ലേ?

മനുഷ്യനൊരു സത്യവും പറയാല്‍ മേലേ?  ആ പല്ലി കുറെക്കാലമായി ചിലയ്ക്കുന്നുണ്ടല്ലോ “സത്യമേവ ജയതേ…” എന്നു്…

പിന്നെ വേറെയാരെങ്കിലും പറഞ്ഞ്ഞു പാര വെയ്ക്കുന്നതിനു മുമ്പു ഞാന്‍ തന്നെ പറയട്ടേ:  എന്റെ ബ്ലോഗിനെപ്പറ്റി രണ്ടു വാക്കു പറയാന്‍ ചോദിച്ചാല്‍ അതാണു് ഈ പോസ്റ്റിന്റെ ടൈറ്റില്‍.

അയ്യോ, സെല്ഫ് ഗോള്‍…

by: Adithyan
ഹാവൂ… അങ്ങനെ ബിന്ദൂട്ടിയും ഓക്കെ ആയി… ഇപ്പൊ തല്‍ക്കാലം മരിയ്ക്കുന്നില്ല എന്നു വെച്ചു. വെടിയുണ്ട വരുന്നതേ ഉണ്ടായിരുന്നുള്ളു. മാറിക്കളയാന്‍ തിരുമാനിച്ചു.

by: bindu
ഞാന്‍ വെറുതേ ഉമേഷ്‌ജിക്കൊരു സമാധാനമാവട്ടെ എന്നു കരുതിയല്ലെ…

ഇനി ആരെങ്കിലും ആദിയെ തൊട്ടു കളിച്ചാല്‍… എല്ജീസെ.. ബാക്കി നോക്കിക്കോണം ട്ടോ..