Comments on: തേളും ബ്ലോഗറും

by: ആവനാഴി
ഉമേഷെ,

മേലുദ്ധരിച്ച ശ്ലോകത്തിനു  കുറച്ചുകൂടി വിപുലമായ ഒരു പരിഭാഷ രൂപപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ഫലമാണു താഴെ കൊടുക്കുന്നത്.

നോക്കൂ:

തേളോ കീടമതെത്ര ശക്തിരഹിതന്‍

പ്രാണന്‍ പിടഞ്ഞോടിടും

കൊണ്ടാലൊട്ടുശിലാസ്യഖണ്ഡമതിനാ-

ലുള്ളോരുകൊച്ചേറിനാല്‍

വാണാലോ ധരണീതലത്തിലവന-

ങ്ങെത്രക്കു വാഴും പരം

പേരും നിന്റെ വിഷാര്‍ത്തപുഛമുനയും

ഞെട്ടിച്ചിടുന്നൂ ഭവാന്‍.

അഭിപ്രായം അറിയിക്കുമല്ലോ?

by: ആവനാഴി
ഉമേഷേ,

“കീടഃ കശ്ചന വൃശ്ചികഃ,…..” എന്നു തുടങ്ങുന്ന  ശ്ലോകത്തിനു ഒരു പരിഭാഷ.

പദാനുപദവിവര്‍ത്തനമായിട്ടില്ല. സാരാംശം നില്‍നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

നോക്കുക:

തേളുപക്ഷെയൊരുകീടമെങ്കിലും

വാഴ്വതോ ചെറിയകാലമെങ്കിലും

കാളകൂടവിഷമേറ്റിടുന്നവാല്‍

കണ്ടു ഭീതിയിഹ മാനവര്‍ക്കഹോ!

by: ആവനാഴി
ഉമേഷേ,

“ഭൂതസഞ്ചാരം” എന്ന വാക്കാണു ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരകമായി ഭവിച്ചത്.

പഞ്ചഭൂതങ്ങളില്‍ പെടുന്ന ഒന്നാണല്ലോ “വായു”. അപ്പോള്‍ “വായുസഞ്ചാരം” എന്നും വ്യാഖ്യാനിച്ചു.

by: Umesh::ഉമേഷ്
ആവനാഴീ,

ശ്ലോകം കൊള്ളാം.  ഈ “ഭൂതസഞ്ചാരം”“ എന്നു പറഞ്ഞാല്‍ വളി വിടലാണോ?  അതറിയില്ലായിരുന്നു.

qw_er_ty

by: ആവനാഴി
ഉമേഷേ,

സുഭാഷിതം നോക്കാം.

ഓടിച്ചു വായിച്ചുനോക്കിയപ്പോള്‍ “മര്‍ക്കടസ്യ സുരാപാനം മദ്ധ്യേ വൃശ്ചികദംശനം..” കിടക്കുന്നു.

അപ്പോഴൊന്നു തോന്നി.

ദൂരദേശത്ത് തീര്‍ത്ഥയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ കാമുകന്‍ തന്റെ കാമുകിയോടു താന്‍ കണ്ട വഴിയോരക്കാഴ്ചകള്‍ വിവരിക്കുന്നതായി സങ്കല്പിച്ചുകൊണ്ടാണു ഞാന്‍ മേല്‍പ്പറഞ്ഞ പദ്യത്തിനു ഒരു മലയാളഭാഷാന്തരീകരണം നടത്തുന്നത്.

താഴെ കൊടുക്കുന്നു. അഭിപ്രായം പറയുമല്ലോ.

മദ്യം ശാപ്പിട്ടു കോന്തന്‍, കലപിലബഹളംകൂട്ടിടും നേരമയ്യോ!

ചന്തിക്കാഞ്ഞാഞ്ഞുകൊത്തീ കരളവിഷമയം മുറ്റുമാത്തേളുവീരന്‍

തിട്ടം കള്ളോടുചേര്‍ന്നിട്ടതിസരഭസം  തേള്‍വിഷം പ്രാസരിക്കേ

മുഠാളന്‍ മര്‍ക്കടന്‍ താന്‍, ചറപറ വളിവിട്ടെന്റെ വാര്‍തിങ്കളാളെ

by: കണ്ണൂസ്‌
ഞാനും അല്ല അനോണി. എനിക്കും ബഡ്‌വൈസര്‍ ഇഷ്ടമല്ല. ബഡ്‌വൈസര്‍ എന്ന അമേരിക്കന്‍ ബ്രാന്റും, ഫോസ്റ്റര്‍ എന്ന ആസ്ടേലിയന്‍ ബ്രാന്റും ഞാന്‍ ഇറാഖ്‌ അധിനിവേശം നടന്ന കാലം മുതല്‍ വെറുതെ കിട്ടിയാല്‍ പോലും കുടിക്കില്ല. ജയ്‌ ജയ്‌ രാജ മുക്കുവന്‍. ജയ്‌ ജയ്‌ ഉയരക്കഴുത്തന്‍.

(മത്തി വില്‍പ്പന കഴിഞ്ഞ്‌, ബിയര്‍ വില്‍പ്പന ആയി പോസ്റ്റ്‌ ഒരു വഴിക്കാക്കിയോ? ക്ഷമി ഉമേഷേ, ഞാന്‍ ആദിയുടെ സംഘടനയില്‍ അംഗത്വത്തിന്‌ അപേക്ഷിച്ചിരിക്കുകയാ.. പ്രീ ക്വാളിഫിക്കേഷന്‍ സബ്‌മിറ്റല്‍..)

by: രാജ് നായര്‍
ഞാനല്ല അനോണി, എനിക്ക് ബഡ്‌വൈസറിഷ്ടമല്ല.

by: Umesh::ഉമേഷ്
ബിന്ദൂ,

കുറുമാന്റെ ഭാഗ് പോസ്റ്റില്‍ ചോദിച്ചതല്ലേ? പാപ്പാന്‍ ഉത്തരം പറഞ്ഞിരുന്നല്ലോ?  അതിന്റെ പുറത്തു കയറി ഞാന്‍ എങ്ങനെ പറയും?  അയാളുടെ കരുണ കൊണ്ടാണു ഞാന്‍ ഇപ്പോഴും ആനപ്പുറത്തിരിക്കുന്നതു്

ആ അന്തോണി ആരാ?  പെരിങ്ങോടനാ? അതോ കണ്ണൂസോ? ദേവന്റെ ശൈലിയില്‍ എഴുതിയാല്‍ ആളറിയില്ല എന്നാണോ?

by: ദേവാനന്ദ്‌
ആമേടെ പിന്നാലെ പോയി ശ്ലോകത്തിനു നാനി പറയാന്‍ വിട്ടുപോയി ഗുരുക്കളെ.

ബിന്ദു ഫീസ്‌ അടച്ചില്ലല്ലോ ?അതാണു നേര്‍ത്തേ ചോദിച്ചത്‌ ഗുരുക്കള്‍ കാണാത്തത്‌. (ഗുരുകുലമായതുകൊണ്ട്‌ മാനി വേണമെന്നില്ല. വല്ല കാഴ്ച്ചക്കുലയോ എല്‍ജീടെ തോട്ടത്തില്‍ നിന്നും മോഷ്ടിച്ച രണ്ടു മൂട്‌ ചീരയോ മതിയെന്നേ )

by: ദേവാനന്ദ്‌
സമയം എന്നത്‌ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒന്നാണ്‌ അനോണിമാഷെ. റ്റൈം സ്പേസ്‌ ഇല്ല്യൂഷന്‍ എന്നാണു ആക്ഷേപിക.. സോറി ആപേക്ഷിക സിദ്ധര്‍ (അതോ സിദ്ധാന്തികളോ അതോ സിദ്ധനരോ ഗുരുക്കളേ കാപ്പാത്തുങ്കോ) ഫിസിക്സിലും മായയുടെ കെട്ടിയവന്‍ കോയ എന്ന് താടിക്കാരും പറയുന്ന ഈ കളിയാലെയാണ്‌ ത്രേതായുഗത്തിലെ ശ്രീറാം കെട്ടു കഴിഞ്ഞ്‌ റിസ്പഷന്‍ ഹാളിലേക്ക്‌ വണ്ടി വിടാന്‍ സുമന്ത്രരോട്‌ പറയുന്നതിനിടെ സത്യയുഗാവസാനത്തിലെ പരശുറാം എക്സ്പ്രസ്സ്‌ മഴുവും വീശി ചാടിവീഴുന്നതും .

ബ്രഹ്മര്‍ഷിപ്പട്ടം കിട്ടാന്‍ വിശ്വം മാഷ്‌ എത്രയോ ആയിരം വര്‍ഷം എന്തോ പ്രാര്‍ത്ഥിച്ചെന്നതും ഇതുപോലെ ക്വാണ്ടിറ്റി അല്ലാതെ പീരിയഡ്‌ എന്ന അര്‍ത്ഥത്തിലല്ല എന്നാണു തോന്നുന്നത്‌.

സായിപ്പ്‌ പറയുമ്പോലെ ഹാവിംഗ്‌ സെഡ്‌ ദാറ്റ്‌, വിശ്വത്തിന്റെ മിത്രനാണോ കൂര്‍മ്മബുദ്ധിയുള്ള ആമകളെ സൃഷ്ടിച്ചതെന്ന് മറന്നുപോയ ശ്ലോകത്തീന്നല്ലാതെ ഒരു റെഫറന്‍സു തരാന്‍ എന്റെ തലേലെ ചാരവസ്തുവിന്‌ (കളിമണ്ണെന്നും പറയാം അല്ലേ?) ആവുന്നില്ല. ആമാഗമനപുരാണം ആരും എഴുതാത്തതെന്താണോ.