Comments on: മര്‍ക്കടസ്യ സുരാപാനം…

by: ഷിജു അലക്സ്‌
ഉമേഷേട്ടാ,

ചേട്ടന്റെ ഇമെയില്‍ അഡ്രസ്‌ ഒന്ന്‌ തരാമോ? എന്റെ ഇമെയില്‍ അഡ്രസിലേക്ക്‌ (shijualex@hotmail.com) ഒരു ടെസ്റ്റ്‌ മെയില്‍ അയച്ചാല്‍ മതി

നന്ദി

ഷിജു അലക്സ്‌

by: Umesh::ഉമേഷ്
അല്ലാ, എന്താ ഇവിടെ നടക്കണേ?  വീട്ടില്‍ പോയിനെടാ പിള്ളാരേ, ബെല്ലടിച്ചു….

സിദ്ധാര്‍ത്ഥാ, “യദ്വത് തദ്വദ് ഭവിഷ്യതി” ശരിയാകാം, ഒരു context ഉണ്ടെങ്കില്‍.

എന്നാലുമെന്റെ കുമാറേ, ഞാന്‍ നെടുമങ്ങാടീയത്തില്‍ ഒന്നു രണ്ടു് ഓണ്‍‌ടോപ്പിക്ക് കമന്റല്ലാ ഇട്ടിട്ടുള്ളൂ.  (ഫോട്ടോ ബ്ലോഗില്‍ അതുമില്ല. അതൊക്കെ കണ്ടു കണ്ണു മഞ്ഞളിച്ചിരുന്നിട്ടേ ഉള്ളൂ) എന്നോടിതു വേണമായിരുന്നോ?  അല്ലാ, എന്താ ഈ ഡോളറിന്റെ കണക്കു്? ആ വക്കാരിയുമായുള്ള എടപാടാണോ

അല്ലാ, സാക്ഷിയും മുല്ലപ്പൂവുമുണ്ടോ അതിനിടയില്‍? കുശാലായി! സാക്ഷിയേ, കള്ളുകുടിച്ചിട്ടു മൂട്ടില്‍ തേളും കുത്തി നടക്കുന്ന കുരങ്ങന്റെ ഒരു പടം കിട്ടിയിരുന്നെങ്കില്‍….

(… ആദിത്യന്റെ പ്രൊഫൈലില്‍ കൊടുക്കാമായിരുന്നു എന്നു ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ല  )

ജ്യോതി പറഞ്ഞതു മുഴുവന്‍ മനസ്സിലായില്ല.  ഈ ക്രോഡീകരിക്കുക (ഈ വാക്കു് ബൂലോഗത്തില്‍ ആദ്യമായി ഉപയോഗിച്ചതു് ശ്രീജിത്താണോ സന്തോഷാണോ എന്ന തര്‍ക്കം ഇതുവരെ തീര്‍ന്നില്ല്ല.  ദാ ജ്യോതിയും…) എന്ന പരിപാടിയല്ലേ നമ്മള്‍ കുറെക്കാലമായിചെയ്തുകൊണ്ടിരിക്കുന്നതു്. ക്രോഡീകരണമല്ലേ സുഭാഷിതം എന്ന കാറ്റഗറി?

by: jyothirmayi
ഗുരു അടുത്തതായി പഠിപ്പിയ്ക്കാന്‍ പോണ “പാഠം” മിക്കവാറും-

“know your limit, O!Tounge!” ആയിരിക്കും.(സന്ദര്‍ശിയ്ക്കൂ, വാഗ്‌ജ്യോതി പാരലല്‍…

കൂട്ടുകാരേ ഇതുവരെ ഗുരുകുലത്തില്‍ (സുഭാഷിതത്തില്‍) പഠിച്ച ഗുണപാഠങ്ങള്‍ both major and minor ideas ക്രോഡീകരിക്കാന്‍ പറ്റുമോ? List-out just the messages നമുക്കൊന്നു ശ്രമിച്ചു നോക്കിയാലോ. (ഗുരു കേള്‍ക്കണ്ട, നമുക്കതു അവസാനം ഗുരുദക്ഷിണയാക്കാം)

(ആരൊക്കെയോ കൈ പൊക്കുന്നുണ്ടല്ലോ, ആദി, എല്‍ജി,ബിന്ദു, …:-)

(ഇത്രയും സ്വാതന്ത്ര്യം ഉള്ള ഗുരുകുലത്തില്‍ നമ്മള്‍ ശിഷ്യര്‍ക്കുമില്ലേ ചില കടമകള്‍.

നോക്കട്ടെ, ഗുരു വന്നാല്‍ എന്നെ തല്ലുമോ അതോ അതിനുമുന്‍പ്‌, നിങ്ങളെന്നെ തല്ലുമോ എന്ന്‌

by: Adithyan
വെറുതെ ഒരു 50… ഒരു വഴിയ്ക്കെറങ്ങിയതല്ലെ.

by: rajeev
ദേ എല്‍ജി രാവിലെ തന്നെ ഓഫും കത്തിച്ചെത്തീലോ.

by: L.G
ന്റെ ഉമേഷേട്ടാ

പല പല റെസിപ്പികളും പല പല കളറുള്ള സാരികളും സ്വപ്നം കണ്ടോണ്ടിരുന്ന ഞാന്‍ ഇന്ന് കാലത്ത് കാണുവാ, അമ്മ എനിക്ക്  നാട്ടീന്ന് നീല ചട്ടയുള്ള ഛന്ദശാസ്ത്രവും പിന്നെ അങ്ങിനത്തെ ഏതാണ്ട് സംസ്കൃതം ബൂക്സ് തന്നയച്ചു എന്ന്..എനിക്ക് വയ്യ!!!ഇനി രാത്രി ഇത് വായിച്ചിട്ട് ഉറങ്ങണ പരിപാടി ഇല്ല!

by: സിദ്ധാര്‍ത്ഥന്‍
ആഹാ! കുഞ്ഞുണ്ണിമാഷും കുട്ട്യോളും. മാഷു്‌ ആനപ്പുറത്താണെന്നതൊഴിച്ചാല്‍ ഇതല്ലോ മാതൃകാവിദ്യാലയം.

ഇതിന്റെ നാലാമത്തെ വരി

“യദ്വത്‌ തദ്വത്‌ ഭവിഷ്യതി” എന്നും

“യദ്വാ തദ്വാ ഭവിഷ്യതി” എന്നുമൊക്കെയാണു്‌ ഞാന്‍ കേട്ടിട്ടുള്ളതു്‌ ഉമേഷ്മാഷേ. സംസ്കൃതത്തില്‍ കേമനായതോണ്ടു്‌ ഇതുവല്ല മണ്ടത്തരമാണോന്നറിയാനും വയ്യ.

by: Kumar
LG യെ  ആദിത്യന്റെ ഫോട്ടോ ഇവിടെ ഉണ്ട്. ആദിത്യാ എന്നോട് ക്ഷമിക്കൂ, നിങ്ങളുടെ ചിത്രം ഞാന്‍ കാട്ടിക്കൊടുക്കുന്നു.

ഇനി കുറച്ചുനേരത്തേക്ക് ഞാന്‍ ഈ നാട്ടുകാരനല്ല. അപ്പോള്‍ എല്ലാം പറഞ്ഞപോലെ!

by: രാജ് നായര്‍
ഉമേഷിന്റെ പോസ്റ്റ് വായിച്ചു ചിന്തിക്കാം, അതിനു വരുന്ന കമന്റൊക്കെ വായിച്ചു ചിരിക്കാം. ഗുരുകുലം ഉഷാറാവുന്നു

by: mullappoo
ആഹാ.. എല്ലാരും ഇവിടാണല്ലേ..

തട്ടകം ഇങ്ങോട്ടു മാറ്റിയ വിവരം പറയണ്ടായോ…?

അപ്പോള്‍ പറഞ്ഞു വന്നതു….