Comments on: ഭാരതീയഗണിതത്തിലെ തെറ്റുകള്‍

by: Umesh::ഉമേഷ്
നാലു ദിവസമല്ലേ ആയിട്ടുള്ളൂ കിച്ചൂ.

(ഈ കിച്ചു ബ്ലോഗര്‍ കിച്ചു അല്ല, എനിക്കു നന്നായി അറിയാവുന്ന, ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന, മറ്റൊരു കിച്ചു ആണെന്നു ഞാന്‍ കരുതുന്നു.  ശരിയല്ലേ?)

ഗുരുകുലത്തിലെ പോസ്റ്റുകള്‍ മിക്കതും ഒരുപാടു ദിവസമെടുത്തെഴുതുന്നവയാണു്.  ആദ്യം പ്രധാന ആശയം ഒരു സ്കെലിട്ടന്‍ ആയി എഴുതും.  പിന്നെ വിശദവിവരങ്ങള്‍ ചേര്‍ക്കും.  ശ്ലോകങ്ങള്‍, പട്ടികകള്‍ തുടങ്ങിയവ പിന്നീടു്.  ഏറ്റവും അവസാനം ശംബ്ദം.  ഇതിനിടയില്‍ മറ്റു പല പോസ്റ്റുകളും എഴുതിത്തുടങ്ങിയിട്ടുണ്ടാവും.  ചിലതു പോസ്റ്റുചെയ്തിട്ടും ഉണ്ടാവും.

പലപ്പോഴും, ഒരു പോസ്റ്റെഴുതുമ്പോള്‍ അതിനു മുമ്പേ വേറൊന്നെഴുതണമെന്നു തോന്നും, ഉപക്രമമായി.  അതു തുടങ്ങി, അതിന്റെ ബാക്കി എഴുതി വരുമ്പോഴേയ്ക്കു് ആദ്യത്തേതു് ഒരുപാടു വൈകിയിട്ടുണ്ടാവും.

മാര്‍ച്ച് ആറിനു് എഴുതിത്തുടങ്ങിയ ഭാരതീയഗണിതപോസ്റ്റു മുതല്‍ (ആര്യഭടനെപ്പറ്റി) രണ്ടു ദിവസം മുമ്പെഴുതിത്തുടങ്ങിയ വേദഗണിതപോസ്റ്റു വരെ ഇപ്പോള്‍ എന്റെ കയ്യില്‍ 14 ഡ്രാഫ്റ്റ് പോസ്റ്റുകളുണ്ടു്.  വൃത്തശാസ്ത്രത്തിലെ രണ്ടെണ്ണം ശബ്ദം റെക്കോര്‍ഡു ചെയ്യാന്‍ തരമാകാതെ മുടങ്ങിക്കിടക്കുകയാണു്.

സുഭാഷിതത്തില്‍ മാത്രമാണു പെട്ടെന്നെഴുതുന്ന പോസ്റ്റുകള്‍.  കിച്ചുവിനു വേണ്ടി അവിടെ ഒരെണ്ണം ഇന്നെഴുതാം.

by: Krishnakumar M
എന്താ ഗുരുകുലത്തില്‍ ഒരനക്കവുമില്ലാത്തെ? പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു…

അഭിപ്രായം (കമന്റ്‌) ഒന്നും പറയാതെ, വായന മാത്രം ഉള്ള ഒരു ശിഷ്യന്‍

സന്തോഷത്തോടെ…

കിച്ചു.

by: Su
ഭാരതീയഗണിതത്തില്‍ മുഴുവന്‍ തെറ്റാണെന്ന് എനിക്ക് പണ്ടേ അറിയാം. അതാണ് ഞാന്‍ അതില്‍ തീരെ താത്പര്യം കാണിക്കാതിരുന്നത്

by: ഷിജു അലക്സ്‌
ഉമേഷേട്ടാ പുസ്തകത്തിന്റെ വിവരത്തിനു നന്ദി. സംസ്കൃതത്തില്‍ ഉള്ള അറിവ്‌ പൂജ്യം ആണ്‌. ദേവനാഗരി ലിപി അറിയുന്നത്‌ കൊണ്ട്‌ കഷ്ടിച്ച്‌ വായിക്കാം എന്ന്‌ മാത്രം. അത്‌ കൊണ്ടാണ്‌ മലയാള പരിഭാഷ ചോദിച്ചത്‌. ഇംഗ്ലീഷ്‌ എങ്കിലും കിട്ടുമോ എന്ന്‌ നോക്കട്ടെ.

ഞാന്‍ ഒരു ഇമെയില്‍ അയച്ചത്‌ കിട്ടിയായിരുന്നോ?

by: അരവിന്ദന്‍
എന്റെ ഉമേഷ്‌ജീ സത്യം പറേവാ..

ഇനി ബ്ലോഗുമ്പോള്‍ കവിളില്‍ ഒരു കറുത്ത പൊട്ടിട്ടോണ്ട് എഴുതണം.

അല്ലേ കണ്ണു കിട്ടും പറഞ്ഞേക്കാം…

ഹോ എന്നാ അറിവാ…! വായിക്കുന്ന പുസ്തകങ്ങളുടെ ആ ലിസ്റ്റ് മാത്രം മതി.

by: Umesh::ഉമേഷ്
ആര്യഭടീയത്തിന്റെ മലയാളപരിഭാഷകള്‍ കണ്ടിട്ടുണ്ടു്.  ഡോ. എന്‍. ഗോപാലകൃഷ്ണന്റെ ഒരു പരിഭാഷ എന്റെ കയ്യിലുണ്ടു്.  പക്ഷേ അതില്‍ പിശകുകള്‍ പലതുമുണ്ടു്.

ബാക്കിയുള്ളവയ്ക്കു മലയാളപരിഭാഷകള്‍ ഞാന്‍ കണ്ടിട്ടില്ല.

വടേശ്വരസംഹിത സംസ്കൃതം മൂലവും ഇംഗ്ലീഷ് പരിഭാഷയുമായി ഒരു പുസ്തകം എന്റെ കയ്യിലുണ്ടു്.  ഡല്‍ഹിയിലുള്ള JK publishers-ന്റെ അടുത്തു നിന്നു വരുത്തിയതാണതു്.

ആര്യഭടീയം മൂലവും ഒരു നല്ല സംസ്കൃതവ്യാഖ്യാനവും കൂടിയുള്ള ഒരു പുസ്തകമുണ്ടു്.  ഫോട്ടോസ്റ്റാറ്റ് ആയതിനാല്‍ പ്രസാധകനെ അറിയില്ല.

തന്ത്രസംഗ്രഹം മൂലവും മൂലത്തെക്കാള്‍ ദുര്‍ഗ്രഹമായ ഒരു സംസ്കൃതപദ്യവ്യാഖ്യാനവും കൂടിയാണു് എന്റെ കയ്യില്‍.  ഏറ്റവും ബുദ്ധിമുട്ടു് ഇതു മനസ്സിലാക്കാനാണു്.

ലീലാവതിയുടെ നല്ല പരിഭാഷകള്‍/വ്യാഖ്യാനങ്ങള്‍ ലഭ്യമാണു്. മോത്തിലാല്‍ ബനാര്‍സിദാസ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് തര്‍ജ്ജമ വിശദമല്ലെങ്കിലും കൊള്ളാം.  ഏറ്റവും നല്ലതു് പി. കെ. കോരുവിന്റെ മലയാളവ്യാഖ്യാനമാണു്.  മാതൃഭൂമി പ്രസിദ്ധീകരിച്ചതു്.  കിട്ടാനില്ല.  ഞാന്‍ വായിച്ചതു തിരുവനന്തപുരം യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ നിന്നു്.  ഫോട്ടൊസ്റ്റാറ്റ് എടുത്തിട്ടില്ല.  എല്ലാ ശ്ലോകങ്ങളും കുറേ കുറിപ്പുകളും ഒരു നോട്ട്ബുക്കില്‍ എഴുതിയെടുത്തതു് ഇപ്പോഴും കയ്യിലുണ്ടു്.  ഡോ. വി. ബി. പണിക്കര്‍ എന്ന ആളിന്റെ മലയാളപരിഭാഷയും (രണ്ടാം പതിപ്പു്) കയ്യിലുണ്ടു്.  കുരുക്ഷേത്രന്‍ പ്രകാശന്‍ പ്രസിദ്ധീകരണം.  നിറയെ തെറ്റുകളാണതില്‍.

സൂര്യസിദ്ധാന്തം യൂണിവേഴ്സിറ്റി ലൈബ്രറിയില്‍ കണ്ടിട്ടുണ്ടു്.  കുറച്ചേ വായിച്ചിട്ടുള്ളൂ.  JK-യില്‍ ലഭ്യമാണെന്നു തോന്നുന്നു.  അതിലെ അനവധി ശ്ലോകങ്ങള്‍ മറ്റു പല സ്ഥലങ്ങളില്‍ നിന്നും കിട്ടിയിട്ടുണ്ടു്.

മറ്റൊരു നല്ല പുസ്തകമാണു് സി. കൃഷ്ണന്‍ നമ്പൂതിരിയുടെ “ഭാരതീയശാസ്ത്രചിന്ത (വാള്യം 1 -ഗണിതം)”.  (ആര്‍ഷപ്രകാശം പ്രസിദ്ധീകരനസമിതി). ഈയിടെ എന്റെ സുഹൃത്തു് പി. സി. മധുരാജ് (വാഗ്‌ജ്യോതി എഴുതുന്ന ജ്യോതിര്‍മയിയുടെ ജ്യേഷ്ഠന്‍) കേരളത്തില്‍ നിന്നു് ഒരു കോപ്പി എനിക്കു് അയച്ചുതന്നു. ചുരുക്കമായാണെങ്കിലും ഒരുപാടു വിവരങ്ങള്‍ അതിലുണ്ടു്.

ഇംഗ്ലീഷില്‍ കുറേ പുസ്തകങ്ങള്‍ ഭാരതീയഗണിതത്തെക്കുറിച്ചു കണ്ടിട്ടുണ്ടു്. അവയെപ്പറ്റി ഞാന്‍ ഒരു പോസ്റ്റിടാം.

by: ഷിജു അലക്സ്‌
ആര്യഭടീയം, സൂര്യസിദ്ധാന്തം, വടേശ്വരസംഹിത, തന്ത്രസംഗ്രഹം തുടങ്ങിയ  ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷ ഇപ്പോള്‍ ലഭ്യമാണോ? ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ ഒന്ന്‌ തരാമോ?

by: Thulasi
വീരസേനന്റെ ശ്ലോകം വായിച്ച് വാപോളിച്ചിരിക്കുമ്പോള്‍ ആരോ ചെവിക്കു പിടിച്ചപോലെ,തൊട്ടു നോക്കിയപ്പോള്‍ കണക്ക് പഠിപ്പിച്ചിരുന്ന സാവിത്രി ടീച്ചറുടെ വിരലടയാളം.

by: ബിന്ദു
ആദിയുടേയും അമ്മുക്കുട്ടിയുടേയും കൂട്ടത്തില്‍ ഞാനും!!

by: നളന്‍
ഉമേഷ്ജി,

ഗുരുകുലം തുടങ്ങിയപ്പോഴേ പറഞ്ഞിരുന്നല്ലോ.

പുതിയൊരു കീഴ്വഴക്കത്തിനു തുടക്കം കുറിച്ചിരിക്കുന്നു.

ഭാവുകങ്ങള്‍, പ്രണാമം !

ഓ.ടി: ഇരുട്ടടി കിട്ടാണ്ടെ സൂക്ഷിച്ചോ!