Comments on: പല്ലും നാക്കും

by: Umesh::ഉമേഷ്
കുട്ടപ്പായി അയച്ചു തന്ന ശ്ലോകവും ചേര്‍ത്തു.

by: Umesh::ഉമേഷ്
സന്തോഷിന്റെ പരിഭാഷ ഇവിടെ.

by: ഇടിവാള്‍
പല്ലൊക്കെ കൊഴിഞ്ഞ വയസ്സാം കാലത്ത് എന്തുമാവാമെന്നൊരര്‍ത്ഥം കൂടിയുണ്ടോ ഇതിനു ??

by: കെവി
കൊള്ളാലോ വീഡിയോണ്‍

by: കുറുമാന്‍
ഇതിപ്പോഴാ വായിച്ചത്.  കൊള്ളാം………എന്റെ ഒരു പല്ല് ഡാക്കിട്ടര് കഴിഞ്ഞമാസം ചവിട്ടി പറിച്ചു.  അതിനാല്‍ നാക്കിനെ കുറ്റം പറയാന്‍ പറ്റില്ല.

LG യുടെ വേര്‍ഷന്‍

നാക്കേ നീ മിണ്ടരുതിപ്പോള്‍ വായിച്ച് തലയറഞ്ഞ് ചിരിച്ചു

by: Umesh::ഉമേഷ്
രാജേഷ് വര്‍മ്മയുടെയും എന്റെയും ഓരോ പരിഭാഷ പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തിരിക്കുന്നതു കൂടി ദയവായി വായിക്കുക.

by: രാജേഷ്‌
ഉമേഷ്‌,

ഇത്‌ ഒരൊറ്റ പല്ലുള്ള ഒരാളുടെ വായിലെ കാര്യം. പല പല്ലുള്ള ഒരു വായില്‍ നടന്നതു കാണുക.

by: Adithyan
ദന്തഃ ഇതി പ്രാര്‍ത്ഥയതേ  :->ഇതി പ്രാര്‍ത്ഥയതേ ദന്തോ മാ വദ ബഹു                   :->ബഹു മാ വദ

ത്വയാ കൃതേ അപരാധേ    :->ത്വയാऽപരാധേ തു കൃതേ

മമ സ്ഥാനഭ്രംശഃ ഭവേത്   :->സ്ഥാനഭ്രംശോ ഭവേന്മമ.

ഇതു ഞാന്‍ പറഞ്ഞതു തന്നെ. അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിരിയ്ക്കുന്നു. ഹ്മ്മ്… ഒരു രണ്ടൂന്നെണ്ണം കൂടെ കാണട്ടെ. ഞാനും തുടങ്ങാം…

by: സന്തോഷ്
ഈ പ്രശ്നങ്ങള്‍ (ല്ലു്, വ്വു്, യ്യു്) വിസ്തയില്‍ പരിഹരിച്ചിട്ടുണ്ട്.

by: Umesh::ഉമേഷ്
സൂ പറഞ്ഞ പ്രശ്നം Windows XP-യുടെ പ്രശ്നമാണു്.  അഞ്ജലിയുടേതല്ല.  കാര്‍ത്തികയിലും ഞാനതു കാണുന്നു.

വിന്‍ഡോസ് 2000-ത്തിലും മറ്റും ഇതില്ല.  ഞാന്‍ ഈ പോസ്റ്റെഴുതിയതു വിന്‍ഡോസ് 2000-ലാണു്.  അതുകൊണ്ടു കണ്ടില്ല.

വ്വു് (വ്വ്), യ്യു് (യ്യ്) തുടങ്ങിയവയ്ക്കും ഈ പ്രശ്നമുണ്ടു് എന്നു കെവിന്‍ പറയുന്നു. കള്ളു് എന്നതിനു പ്രശ്നമില്ല എന്നു പെരിങ്ങോടനും.  കള്ളിനില്ലാത്ത പ്രശ്നം പല്ലിനെന്തെടേ?