Comments on: വരന്‍ എങ്ങനെയുള്ളവനാകണം?

by: ദേവ്‌
അയ്യോ വക്കാരീ, അതേലെല്ലാം കേറി ക്ലിക്കിയോ? ജെ സി ബി പോലെ നമ്മുടെ കമ്പ്യൂട്ടന്റെ അടിത്തറ തോണ്ടുകയും ട്രോളര്‍ പോലെ ഇന്‍ഫര്‍മേഷന്‍ അടിച്ചു മാറ്റുകയും ചെയ്യുന്ന സ്പൈ വെയര്‍ കാണുമേ ആ സൈറ്റില്‍.

by: wakaari
സ്പാം ഗുരു മൈക്ക് ഷിനോഡ ഒരു ജപ്പാന്‍‌കാരനാണെന്ന് തോന്നുന്നല്ലോ. ശുദ്ധമായ വെള്ളം കുടിക്കാന്‍ വാട്ടര്‍ ഫില്‍‌ട്രേഷന്റെ ആള്‍ക്കാരുണ്ട്. പിന്നെ സ്‌പാം വേളകള്‍ ആസ്വദിക്കാന്‍ സ്‌പാം ദ്വീപിലേക്ക് പോകാന്‍ യുണൈറ്റഡ് വിമാനവണ്ടിട്ടിക്കറ്റുണ്ട്. കാറ് വിറ്റ് കാശാക്കാന്‍ ഓട്ടോ ട്രേഡറുമുണ്ട്.

ഉമേഷ്‌ജിയുടെ ഓണം തകര്‍ത്തു

by: ദേവ്‌
ഗുരുക്കളേ

കുലം മുടിക്കാന്‍ സ്പാം ബോട്ടുകളില്‍ കടല്‍ക്കൊള്ളക്കാരെത്തി. വടിവാളെടുക്കൂ. അതില്ലേല്‍ അടുക്കളയില്‍ നിന്നും കൊടുവാളെങ്കിലും എടുക്കൂ..

by: InjiPennu
ഹഹഹ്ഹ…പെരിങ്ങ്സ് തന്നെ ലിങ്ക് ഞാനിപ്പോഴാണ് കണ്ടത്.. ഹഹഹ..

ഏയ്..ഇതൊക്കെ ഭാവനയാണ്..പേടിക്കണ്ട പെരിങ്ങ്സ്, ഇങ്ങിനത്തെ പെമ്പിള്ളേരൊന്നുമില്ല.

പിന്നെ തുളസിക്കതിരും കാലു തൊട്ട് വന്ദനവും ഒന്നും എക്സ്പെക്ട് ചെയ്യാണ്ടിരുന്നാല്‍ മതി.. പെണ്ണ് കാണാന്‍ പോവുമ്പൊള്‍ പെണ്ണിന്റെ അമ്മയെയാണ് കൂടുതല്‍ നോക്കേണ്ടതു..കാരണം എന്തൊക്കെ അന്നേരം അഭിനയിച്ചു പെണ്‍കുട്ടി കാണിച്ചാലും 80% ആ അമ്മയായിരിക്കും പെണ്‍കുട്ടി ഇന്‍ 6 ഓര്‍ 10 വര്‍ഷങ്ങളില്‍…സോ, അമ്മയെ ഇഷ്ടപെട്ടില്ലെങ്കില്‍ പെണ്ണിനെ കെട്ടരുത്..എത്ര ബൂലോക സുന്ദരി ആണെങ്കിലും..:)

പിന്നെ ഞാന്‍ പത്തു മണി വരെ പോത്ത് പോലെ ഒരവധിക്കു ചെന്നപ്പൊ ഉറങ്ങുവായിരുന്നു…എന്നെ തലേ ദിവസം പെണ്ണ് കണ്ട ചെക്കന്‍ എന്നെ 8 മണിക്ക് ഡിസ്ക്ക്സ് ചെയ്യാന്‍ വിളിച്ചു വീട്ടില്‍..അപ്പന്‍ ഉടനേ ഒരു കാച്ച്.. മോള് അമ്മേനെ അടുക്കളേല്‍ സഹായിക്കുവായിരുന്നു എന്ന്..ഹിഹിഹി.. പിന്നെ എന്നെ പത്തു മണിക്ക് വിളിച്ചപ്പൊ ആ ചെക്കന്‍ ഇങ്ങോട്ട് ചോദിച്ചു..ഉറങ്ങുവായിരുന്നു അല്ലെന്ന്? ഞാന്‍ പറഞ്ഞു..അതെ..ശരിക്കും പറഞ്ഞാല്‍ അവധിക്ക് വന്നാല്‍ ഉച്ചക്കേ എഴുന്നേല്‍ക്കാറുള്ളൂ.. ഇന്നിപ്പൊ രണ്ട് മണിക്കൂര്‍ നേരത്തെ ആയി എന്ന്

by: Umesh::ഉമേഷ്
പിന്നേ, എന്റെ കമന്റ് ബോക്സാരാ, മാമോദിസാ മുക്കുന്ന അച്ചനോ സര്‍ക്കാര്‍ ഗസറ്റോ മറ്റോ ആണോ ആളുകള്‍ പേരു മാറ്റുമ്പോള്‍ അറിയാന്‍?:-)

ഞാന്‍ ഒരിക്കല്‍ ഇതുപോലെ ചെയ്തതാണു്.  ഇവിടെ നോക്കൂ.  ഇതു ചെയ്തോണ്ടിരുന്നാല്‍ പിന്നെ എനിക്കു വേറേ ഒരു പണിയും ഉണ്ടാവില്ല

by: InjiPennu
ഹൌ..ഈ എല്‍.ജി ആരാണവൊ? ഉമേഷേട്ടന്റെ കമന്റ് ബോക്സിന്‍ എന്റെ പേരു മാറിയത് അറിയില്ലേ?

by: L.G
ഉമേഷേട്ടാ

ദേ ഇതു നോക്കിക്കെ

അതുപോലെ ഒരെണ്ണം മലയാളത്തിന് തുടങ്ങിക്കൂടെ?

എനിക്ക് ഈസി ആയിട്ട് തുടങ്ങാം…അതിലെ തെറ്റൊക്കെ   പക്ഷെ ശരി ഉമേഷേട്ടന്‍ തന്നെ തുടങ്ങണം..വെറുതെ ഈച്ചയാട്ടി ഇരിക്കണ നേരത്ത് ഇങ്ങിനെ കാ‍ര്യമായിട്ടുള്ളത് വല്ലോം ചെയ്തൂടെ? ഹിഹിഹി

അതുപോലെ ഉമേഷേട്ടന് എന്തോരം ബ്ലോഗാ? ഞാന്‍ എന്റെ ബ്ലോഗില്‍ നിന്ന് ഉമേഷേട്ടന്‍ എന്ന് പറഞ്ഞ് ഒരു ലിങ്ക് കൊടുത്തതില്‍ ഉമേഷേട്ടന്റെ പൊടി പോലുമില്ല..എന്നാ പടം ഒക്കെ ഉണ്ട് താനും..

ഏതാണ് ശരിക്കുള്ള ബ്ലോഗ്?

by: Su
ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം? ഒക്കെ തീര്‍ന്നില്ലേ

by: രാജ് നായര്‍
എല്‍ജിയൊരു പാരമ്പര്യവാദിയാണല്ലേ, അഡ്രസ്സ് തരൂ  ഇന്ദു മേനോന്റെ ‘ഒരു ലെസ്ബിയന്‍ പശു’ ഞാന്‍ കൊറിയര്‍ അയച്ചു തരാം. മുട്ടുശാന്തിയ്ക്കു് ഈ കഥ വായിച്ചോള്ളൂ ഒരു മംഗല്യപ്പുഴയോരത്തു്

നമ്മുടെ കാര്യാ കഷ്ടം, ഏതു വഴിക്കു നോക്കിയാലും പെണ്ണുകിട്ടില്ലെന്നായിരിക്കുന്നു   (നമ്മള്‍ എന്നുദ്ദേശിക്കുന്നതു്, തണുപ്പന്‍, ശ്രീജിത്ത്, ഇബ്രു, ദില്‍ബന്‍ എന്നിവരാണു്, ഞാനതില്‍ പെടില്ല)

by: നളന്‍
ശ്ലോകം മാറ്റിയെഴുതേണ്ട സമയമായി ഉമേഷ്ജീ,

അച്ഛന്‍, അമ്മ, കുടുംബം : ചെക്കന്‍ ഗ്രീന്‍ കാര്‍ഡുണ്ടോ ?

പെണ്ണിനോ : എന്നെ എത്രയും വേഗം അങ്ങോട്ട് കെട്ടിയെടുക്കാന്‍ കപ്പാക്കുറ്റി ഉണ്ടോ?

പിന്നെ ചെക്കന്‍ വലിയ് ചെവി വേണം

വായില്ലാത്ത പെണ്ണിനെ കെട്ടിയാ മതിയായിരുന്നൂന്ന് തോന്നുമ്പോഴേക്കും ലേറ്റായിപ്പോയിരിക്കും