Comments on: വിദ്യാധനം സര്‍വ്വധനാത് പ്രധാനം

by: ബാബു
ഉമേഷ്‌, വൃത്തങ്ങളും ലക്ഷണങ്ങളും ഒക്കെ മറന്നു.(കേകയും മന്ദാക്രാന്തായുമൊഴിച്ച്‌.)വല്ലപ്പോഴും വൃത്തത്തില്‍ എഴുതെണമെന്നു തോന്നുമ്പൊള്‍ ഓര്‍മ്മയിലുള്ള ഒരീണത്തിലങ്ങെഴുതും. ഉമേഷിന്റെ ബ്ലോഗുകള്‍ കണ്ടെത്തിയപ്പൊള്‍ ഒരു സന്തോഷം.

മഞ്ജരിയും ഗാഥയും ഒന്നുതന്നെ?

by: pulluran
http://www.speaksanskrit.org/index.shtml

by: Adithyan
അയകാലത്ത് വിദ്യ നേരാംവണ്ണം അഭ്യസിച്ചിരുന്നെങ്കില്‍ ഇപ്പൊ ഇവിടെ എന്തേലുമൊക്കെ പറയാമാരുന്നു…

by: Umesh::ഉമേഷ്
ബാബൂ,

കൊള്ളാം.  ദ്രാവിഡവൃത്തങ്ങള്‍ക്കു കുഴപ്പമൊന്നുമില്ല.  ശ്ലോകങ്ങള്‍ക്കു പരിഭാഷകളായി എന്റെ പോസ്റ്റുകളില്‍ ശ്ലോകങ്ങള്‍ മാത്രമേ ഞാന്‍ കൊടുക്കാറുള്ളൂ എന്നു മാത്രം.

മഞ്ജരി വൃത്തമാണു് ഉദ്ദേശിച്ചതെന്നു തോന്നുന്നു.  മഞ്ജരിയുടെ ഓരോ മൂന്നക്ഷരഗണത്തിലും കുറഞ്ഞതു് അഞ്ചു മാത്രയെങ്കിലും വേണം - പാടി നീട്ടിയാണെങ്കിലും.  അതുകൊണ്ടു്, “ധനങ്ങളിലുത്തമ” അഭംഗിയാണു്.  “ഭാരമില്ല തെല്ലും” എന്നിടത്തും ഒരു കല്ലുകടി.

ബാബുവിന്റെ പുതിയ കവിത വായിച്ചിരുന്നു.  ഒന്നുകൂടി വായിക്കാന്‍ സമയം കിട്ടിയില്ല.  ആദ്യവായനയില്‍ കുറെക്കൂടി മനസ്സിലാകാനുള്ളതുപോലെ തോന്നി.  വലുതായി ഇഷ്ടപ്പെട്ടുമില്ല.  ഒന്നുകൂടി വായിച്ചിട്ടു് അഭിപ്രായം പറയാം.

ബിന്ദൂ,

വാസ്തവം.

ബിന്ദു പറഞ്ഞ ശ്ലോകം ഇവിടെ.

by: ബിന്ദു
പക്ഷേ പാത്രമറിഞ്ഞു വേണം കൊടുക്കാനെന്ന്‌ പറഞ്ഞതെത്ര ശരി.

by: ബാബു
ദ്രാവിഡ വൃത്തങ്ങള്‍ക്ക്‌ ഇവിടെ പ്രവേശനമുണ്ടോ? ഒരുകൈ നോക്കട്ടെ.

കള്ളനോ രാജാവോ മോഷ്ടിക്കുകയില്ല

ഭാഗിച്ചു നല്‍കേണ്ട സോദരര്‍ക്കും.

ഭാരമില്ല തെല്ലും, നല്‍കുമ്പോള്‍ വര്‍ദ്ധിക്കും,

ധനങ്ങളിലുത്തമം വിദ്യാധനം.

by: InjiPennu
അപ്പൊ ഈ വിദ്യ ഒരു ധനമാര്‍ഗ്ഗം എന്നല്ലെ ഈ സ്വാശ്രയക്കാരിത്രേം നേരം പറഞ്ഞോണ്ടിരുന്നത്..അതീ ശ്ലോകം റിഫ്ര‍ന്‍സ് വെച്ചിട്ടാണൊ ആവൊ?

ന്നാ ദേ എന്റെ ഒരു പാരഡി…രാജേഷേട്ടനൊക്കെ കൈ വെച്ചതാണെങ്കിലും…..

പകുത്തിടുന്നു ഞങ്ങള്‍ കോളെജുകള്‍ സര്‍വ്വതും

എടുത്തിടുന്നു ഞങ്ങള്‍ ഡോണെഷന്‍ വഴിയെല്ലാം

കൊടുക്കുന്ന കരങ്ങള്‍ക്ക് കടിക്കുവാന്‍,

വിദ്യ തന്‍ പാഷാണം വിറ്റഴിക്കുന്നു ഞങ്ങള്‍!

by: Umesh::ഉമേഷ്
നല്ല തര്‍ജ്ജമ, രാജേഷ്!  ഞാന്‍ ഇതു് പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തിട്ടുണ്ടു്.

ഈ സുഭാഷിതം ബ്ലോഗ് തുടങ്ങിയതിന്റെ ഏറ്റവും വലിയ സന്തോഷം രാജേഷിനെക്കൊണ്ടു വീണ്ടും ശ്ലോകമെഴുതിക്കാന്‍ സാധിച്ചു എന്നതാണു്.

by: രാജേഷ്‌
ഉള്ളൂരൊക്കെ കൈവെച്ച പദ്യത്തില്‍ കൈവെക്കുന്നതു സാഹസമാണെന്നറിയാം. എന്നാലും…

by: venu
“പങ്കിടേണ്ട കുടുംബത്തില്‍“

കുടുംബത്തില്‍ പങ്കിടെണ്ടതല്ലാതെയ് ഒന്നുമില്ല.

ആദ്യം അറയ്ക്കുമെങ്കിലും   പിന്നെ കുടുംബത്തില്‍ എല്ലാം വ്യക്ത്തം.

എന്തോ എനിക്കന്ങനെ തോന്നുന്നു.