Comments on: പാത്രമറിഞ്ഞ വിദ്യാര്‍പ്പണം

by: Umesh::ഉമേഷ്
കലക്കന്‍ ‍പരിഭാഷ പയ്യന്‍സേ.

രാജേഷ് വര്‍മ്മയുടെ കസേര തെറിക്കുമോ?

by: payyans
സല്‍പാത്രത്തിലിട്ടാലാ

വിദ്യക്കു ഗുണമേറിടും

ചിപ്പിക്കുള്ളില്‍ പതിക്കുന്ന

മഴത്തുള്ളിയെ മാതിരി

അറിവില്ലാപ്പയ്യനാണേ

പരിഭഷപ്പാതകത്തില്‍ഗു

ണമേറും മഹത്തുക്കള്‍

കനിവോടെ പൊറുക്കണേ

by: Umesh::ഉമേഷ്
ഗന്ധര്‍വ്വരേ,

മണ്‍പാത്രത്തില്‍ കള്ളിനെ

അര്‍പ്പിച്ചാല്‍ ഗുണമതിന്നു വായ്ക്കുന്നു

കക്കയില്‍ മുളകു മസാലകള്‍

തൊട്ടതു നക്കിക്കുടിക്കേണം.

എന്നാക്കിയാല്‍ ആര്യാവൃത്തവും ശരിയാകും.

by: Su
കുശുമ്പ് തന്നെ. മകനേക്കാളും പ്രിയം, ശക്തി , ശിഷ്യന് അല്ലേന്നോര്‍ക്കുമ്പോള്‍ കുശുമ്പ് തന്നെ. അത് ടീച്ചര്‍ക്കല്ലേ അറിയൂ

വിദ്യാര്‍പ്പണം പാത്രമറിഞ്ഞുവേണം എന്നുള്ളത് ശരി തന്നെ. പക്ഷെ മിടുക്കന്മാരാണെന്ന് ഗുരുക്കന്മാര്‍ കരുതുന്ന പലരും വിദ്യ, നാശത്തിനാണ് ഉപയോഗിക്കുന്നത്. ഈയിടെ  രാജ്യദ്രോഹം ചെയ്ത പല വിദ്വാന്മാരും, വിദ്യ നല്ലപോലെ അഭ്യസിച്ചിരുന്നവരാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.

by: Umesh::ഉമേഷ്
ഇഞ്ചിപ്പെണ്ണേ,

ആ സമുദ്രശുക്തി (കടലിലെ ചിപ്പി) എന്നതു “ചേമ്പില” (ഇതിന്റെ സംസ്കൃതം എന്താണാവോ? ജ്യോതിട്ടീച്ചറിനോടു ചോദിക്കണം:-)) എന്നാക്കിയാല്‍ ഈ ശ്ലോകം ഇഞ്ചിപ്പെണ്ണിനെപ്പറ്റിയാണെന്നു പറയാം.

കണ്ണൂസേ,

നല്ല കവിത.  വൃത്തഭംഗമൊന്നുമില്ല.  മഞ്ജരിവൃത്തം (കൃഷ്ണഗാഥയുടെ വൃത്തം) നന്നായിട്ടുണ്ടു്.

ഗുരുവും ലഘുവും എണ്ണാതെ വൃത്തഭംഗം മനസ്സിലാക്കാനുള്ള വഴി - ചൊല്ലി നോക്കുക.  എണ്ണിയാലും അവസാനം ചൊല്ലിനോക്കിയെങ്കിലേ ശരിയാവൂ.

“ജലദജലം” എന്നതു കടുപ്പമാണു്‌.  മേഘത്തിന്റെ പര്യായവും ദ്വിതീയാക്ഷരപ്രാസവും വൃത്തവും ഒക്കെ നോക്കുമ്പോള്‍ ഇങ്ങനെ പലതും പറ്റും.  കുണ്ടൂര്‍ ഇതിനെക്കാള്‍ വലിയ വൈകല്യങ്ങള്‍ പരിഭാഷയില്‍ കാണിച്ച ആളാണു്.

പിന്നെ, “ഭവാനീഭുജംഗം” എന്നു പറഞ്ഞതു സാക്ഷാല്‍ ശങ്കരാചാര്യരാണല്ലോ.

ഗന്ധര്‍വ്വരേ,

കലക്കന്‍ പാരഡി. നാലാമത്തെ വരിയെ ആര്യാവൃത്തത്തിലേക്കു കൊണ്ടുവരാന്‍ ന്നോക്കിയിട്ടു പറ്റുന്നില്ല.  പറ്റിയാല്‍ ഇവിടെ ഇടാം.

ബിന്ദൂ,

അപ്പോള്‍ ഇതാണുദ്ദേശിച്ചതു്, അല്ലേ? ഞാന്‍ വിചാരിച്ചു അതാണെന്നു്.  ഏതായാലും, ഇതെഴുതിയപ്പോള്‍ വള്ളത്തോളിന്റെ മനസ്സില്‍ അതായിരുന്നെന്നു തോന്നുന്നു

പാര്‍വ്വതിക്കെന്തു കുശുമ്പു്?  സ്വന്തം മകനെ ഭര്‍ത്താവിന്റെ ശിഷ്യന്‍ മുറിപ്പെടുത്തിയാല്‍ ഏതു ഭാര്യയും ദേഷ്യപ്പെടില്ലേ? അതിനെ കുശുമ്പെന്നു വ്യാഖ്യാനിച്ച ടീച്ചര്‍ക്കു് എന്തോ കുഴപ്പമുണ്ടു്.

ആദിത്യോ

by: gandharva raajan
മണ്‍പാത്രത്തില്‍ കള്ളിനെ

അര്‍പ്പിച്ചാല്‍ ഗുണമവക്കു വായ്ക്കുന്നു

കക്കയില്‍ മുളകു മസാല

തൊട്ടുനക്കി കുടിക്കണം.

ഗന്ധര്‍വ രാജ.

by: കണ്ണൂസ്‌
എന്തായാലും നനഞ്ഞിറങ്ങി. ഇനി കുളിച്ചു കയറട്ടെ.

സത്‌ഗുണമാര്‍ജ്ജിച്ച പാത്രത്തില്‍ വീഴുന്ന

വിദ്യക്കു മാറ്റ്‌ ഗുണീഭവിക്കും

ആഴക്കടലിലെ ചിപ്പിയില്‍ വീണൊരു

നീര്‍മണി മുത്തായ്‌ ഭവിക്കും പോലെ

ഇതിലും വൃത്തഭംഗമുണ്ടെന്ന് മനസ്സിലാവുന്നുണ്ട്‌. ലക്ഷണം നോക്കാതെ, ലഘുവും ഗുരുവും ഒന്നും എണ്ണാതെ വൃത്തഭംഗം മനസ്സിലാക്കാനുള്ള എളുപ്പവഴി എന്താ ഉമേഷേ?

എന്റെ പൊട്ടത്തരങ്ങള്‍ ഹോപ്‌ലെസ്സ്‌ ആണെന്ന് തോന്നുകയാണെങ്കില്‍ കഴുത്തിനു പിടിച്ച്‌ പുറത്താക്കാന്‍ മടിക്കരുതേ. വെളിയില്‍ നിന്ന് കയ്യടിക്കാനും സന്തോഷമേയുള്ളു.

മറ്റൊന്ന്: ഈ ജലജലദം എന്ന പ്രയോഗം കടുപ്പിച്ചില്ലേ? അങ്ങിനെയാണെങ്കില്‍ അംബുദാംബു, നീരദനീര്‍ ഒക്കെ ശരിയാണെന്ന് വരുമോ?

by: Adithyan
എന്തു കുശുമ്പോ?

by: InjiPennu
ഇതു എന്നെ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന്  എനിക്കൊരു ശക്തമായ തോന്നല്‍…

by: ബിന്ദു
ഉമേഷ്‌ജി ഞാന്‍ ശിഷ്യനും മകനും പഠിച്ചിട്ടുണ്ട്‌.അതാണ്‌ ഞാന്‍ കേട്ടിട്ടുള്ളത്‌.  പാര്‍വതിയുടെ കുശുമ്പു ഞങ്ങളുടെ ടീച്ചര്‍ വിവരിച്ചിട്ടുണ്ട്‌.