Comments on: ഷോലേ സിനിമയും കാളിദാസനും

by: ബാബുരാജ്
ആകപ്പാടെ രസം! ചിന്ത ഇങ്ങനെയൊരു ടോപ്ബ്ലോഗ് പേജ് തുടങ്ങിയില്ലായിരുന്നെങ്കില്‍ ഇതു കാണില്ലായിരുന്നു!!.. ഇനി ബാക്കികൂടി.. എങ്ങനെയാണ് പെപീലിക പ്രസൂതി ദന്തിവരം..? ചന്ദ്രബിംബം ചുംബതി?.. അതാരെങ്കിലും എഴുതണേ.. സമസ്യാപൂരണം ചിലതു കണ്ടിട്ടുണ്ട് അതിത്ര രസകരമാണെന്ന് ഓര്‍ത്തില്ല..

by: Umesh::ഉമേഷ്
അരവിന്ദാ,

രഘുവംശത്തിലെ “സഞ്ചാരിണീ ദീപശിഖേവ…” എന്ന ശ്ലോകമായിരിക്കും, അല്ലേ?  ഇന്ദുമതിയുടെ സ്വയംവരത്തിന്റെ കാര്യം.  കാളിദാസന്റെ നല്ല ഉപമകളെല്ലാം കൂടി ചേര്‍ത്തു് “ഉപമാ കാളിദാസസ്യ…” എന്നൊരു പോസ്റ്റെഴുതാം, എന്താ?

ഷോലേയുടേ ട്രാജഡിയെന്താ? ധര്‍മ്മേന്ദ്ര ഹേമമാലിനിയെ കല്യാണം കഴിച്ചതോ?

ബിന്ദൂ,

അതു കാളിദാസന്റേതാണെന്നാണു് ഐതിഹ്യം.  അതൊരു കെട്ടുകഥയാണെന്നാണു് എന്റെ അഭിപ്രായം.  ഒന്നാമതു്, സമസ്യ പൂരിപ്പിക്കാന്‍ ഇത്ര സമര്‍ത്ഥനായ കാളിദാസനു് അതു പൂരിപ്പിക്കാന്‍ ഒരു കൊച്ചുകുട്ടിയുടെ സഹായം വേണ്ടി വന്നു എന്നതു്.  രണ്ടാമതു്, അതൊരു സംസ്കൃതവൃത്തത്തിലല്ല.  മൂന്നാമതു്, അതൊരു നല്ല സമസ്യാപൂരണമല്ല.  ഒരു കാളിദാസന്‍ ടച്ച് ഇല്ല.  നാലാമതു്,  (ഇതെനിക്കു മൊത്തം ഉറപ്പല്ല) കാളിദാസന്റെ കാലത്തു് ക, ഖ, ഗ, ഘ എന്നു വ്യഞ്ജനങ്ങള്‍ എഴുതിത്തുടങ്ങുന്ന സമ്പ്രദായം തുടങ്ങിയിരുന്നോ ആവോ? ഹയവര-ട്, ല-ണ് എന്നു തുടങ്ങുന്ന പാണിനീസൂത്രങ്ങളില്‍ നിന്നു് ക-യില്‍ത്തുടങ്ങുന്ന വ്യഞ്ജനങ്ങള്‍ ആയതു് എന്നാണോ എന്തോ?

നാലാമത്തെ കാര്യം എനിക്കു് ഉറപ്പില്ല, കേട്ടോ.

ദീപക്,

ഞാന്‍ ഇ-മെയില്‍ അയച്ചിട്ടുണ്ടു്.

by: ബിന്ദു
കാ ത്വം ബാലേ.. കാഞ്ചനമാല എന്നു തുടങ്ങുന്നതു കാളിദാസന്റെ അല്ലേ?? വെറും കഥയാണോ അത്‌?

by: അരവിന്ദന്‍
പ്രണാമം ഉമേഷ്‌ജി  )

ബിന്ദൂസ് പറഞ്ഞത് പോലെ കാളിദാസനേക്കുറിച്ച് ഇനിയും എഴുതാമോ? അദ്ദേഹത്തിന്റെ ശ്ലോകങ്ങളും സമസ്യകളും മറ്റും?

ദീപശിഖാകാളിദാസന്‍ എന്നോ മറ്റോ എന്തോ സാധനം പഠിച്ചതോര്‍ക്കുന്നു…ആ ഉപമ ഞാന്‍ കേട്ടതില്‍ വച്ചേറ്റവും സൂപ്പറും..(മാലയും കൊണ്ട് നടക്കുന്ന കന്യക ഒരോരുത്തരുടെ അടുത്തെത്തുപോഴും മുഖം തെളിയുന്നത് കണ്ടാല്‍ പന്തം കൊളുത്തിപ്പിടിച്ച് നടക്കുന്നപോലെയെന്നൊ മറ്റോ (പന്തളത്തല്ല)..അറിവു കേട് ക്ഷമിക്കൂ..അറിവ് നല്‍കിയാലും ഉമേഷ്‌ജീ..അങ്ങനെയെങ്കിലും മെച്ചപ്പെടട്ടെ.)

ബൈ ദ ബൈ ഷോലെയുടെ കാര്യം പറഞ്ഞപ്പോഴാ…ഷോലേയിലെ ശരിക്കുമുള്ള ട്രാജഡി എന്തായിരുന്നു എന്നറിയാമോ?  ) അറിയാമെങ്കില്‍ പറയണ്ട. .

by: Deepak Chandran
Dear Umesh..

If u never mind, could u give me your e-mail address.

Thank you very much for constructing a very nice blog. I am trying to learn may things from your blog. Thank u.

Warm Regards,

Deepak.

by: wakaari
സൈക്കുളുന്തുന്നവനേയും ഇവിടെ പോലീസു പിടിക്കും (ഇന്നലേം പിടിച്ചു-ചുമ്മാ സിഗ്‌നലും മാറുന്നത് നോക്കി നിന്നതാ, സുമിമസേന്‍ പറഞ്ഞ് പോലീസേമ്മാന്‍). പക്ഷേ ആ ഉന്ത് ഞാന്‍ ഉന്തിയതാ. എഴുതിവന്നപ്പോള്‍ സംഗതി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പറ്റുന്നില്ല. കാറ്റില്ലാത്ത/സീറ്റില്ലാത്ത സൈക്കിള്‍ ചവിട്ടാന്‍ പറ്റൂല്ലല്ലോ. അതുകൊണ്ട് കഥാതന്തു കഥാ‌ഉന്തു ആക്കിമാറ്റി

by: Umesh::ഉമേഷ്
ഇതു് അതല്ല ബിന്ദൂ.  പല സമസ്യകളെയും കുറിച്ചു് ആ കഥ കേട്ടിട്ടുണ്ടു്. അവസാനത്തെ സമസ്യയായ “കുസുമേ കുസുമോത്പത്തി” ഉള്‍പ്പെടെ.

ക, ഖ, ഗ, ഘ

ഗുളു ഗുഗ്ഗൂളു ഗുഗ്ഗുളു

ടണ്ടണ്ടടണ്ടം ടടടണ്ടടണ്ടം

പിപീലികാ ദന്തിവരം പ്രസൂതേ

പിപീലികാ ചുംബതി ചന്ദ്രബിംബം

തുടങ്ങി പലതുമുണ്ടു്.  ഇതൊക്കെ കാളിദാസന്റേതാണോ എന്നു ദൈവത്തിനറിയാം.  ഏതായാലും “ക ഖ ഗ ഘ” ആവാന്‍ വഴിയില്ല.

വക്കാരീ, ആ ഫലിതം കൊള്ളാം.  സൈക്കിളുന്തുന്നവനെയും പോലീസു പിടിക്കുമോ?

by: wakaari
മിമിക്രിക്കാര്‍ കാണിക്കുമായിരുന്നു- രാത്രിയില്‍ ലൈറ്റില്ലാതെ സൈക്കിളും തള്ളിക്കൊണ്ട് പോകുന്ന സൈക്കിളുകാരനെ പോലീസ് പിടിക്കുമ്പോള്‍..

“ബെല്ലില്ലാത്ത സൈക്കിളിനെതിന് ലൈറ്റ് സാറേ”

“ങാ..ഹാ.. അപ്പം ബെല്ലുമില്ലേ”

“ഓ, സീറ്റില്ലാത്ത സൈക്കിളിനെന്തിന് ബെല്ല് സാറേ”

“ങാ..ഹാ… അപ്പം സീറ്റുമില്ലേ”

“കാറ്റില്ലാത്ത സൈക്കിളില്‍ സീറ്റ് വെച്ചിട്ടെന്തു കാര്യം സാറേ”

“ങാ..ഹാ.. അപ്പം കാറ്റുമില്ലേ”

“ഓ മോട്ടിച്ച സൈക്കിളിനെന്തിനിതെല്ലാം സാറേ”

എന്നോ മറ്റോ.

ഉമേഷ്‌ജിയെ നമിക്കല്‍ പ്രക്രിയ നിര്‍ബാധയായി എന്നെ പിന്തുടരുന്നു.

ഇതൊക്കെ സ്വന്തം താത്‌പര്യത്തില്‍ സ്വന്തം സമയം കണ്ടെത്തി സ്വന്തമായി പഠിച്ചതല്ലേ? ഞാനൊക്കെ ആ സമയത്ത് എന്തെടുക്കുകയായിരുന്നാവോ.:(

by: ബിന്ദു
കാളിദാസന്റെ കഥകളൊക്കെ ഓര്‍മയുള്ളവര്‍ അതൊക്കെ ഒന്നെഴുതുകയായിരുന്നെങ്കില്‍! ഈ കഥ ശ്ലോകം പൂരിപ്പിച്ചു കൊണ്ടു ചെന്ന ആളുടെ പിറകേ ചെന്ന്‌ രാജാവ്‌, വേഷം മാറി ഒളിച്ചു കഴിയുന്ന കാളിദാസനെ കണ്ടു പിടിച്ചു എന്നല്ലേ?

ഉമേഷ്‌ജി.. ഒരു സമസ്യ

ക.. ഖ.. ഗ..ഘ…