Comments on: മൂലഭദ്ര

by: ശ്രീഹരി::Sreehari
ണാമു ടാഷമാ

by: അഗ്രജന്‍
വ വ വ…

കുനേര് നാരേ, കിപ് ഷലഅഷനാശി… കിപ് ആഞാപേ തോശാല്‍ മര്ചനാശേമേ…

മമ്ബി

by: pathali
ചേട്ടാ…….. പോസ്റ്റിനൊപ്പം ഫോട്ടോ പോസ്റ്റ്‌ ചെയ്തപ്പോള്‍ ചില അബദ്ധങ്ങള്‍ പറ്റി. ഒന്നിനു പകരം നാലു വലിയ ഫോട്ടോകള്‍ കയറി. അത്‌ ഡിലീറ്റ്‌ ചെയ്യാന്‍ എന്താണ്‌ വഴി?

by: -su-
വിശാലപുരാണം എനിക്ക്‌ നെറ്റിലൂടെ കിട്ടിയതാണ്. വക്കാരിയും അയച്ചു തന്നു എന്ന്`തോന്നുന്നു.

പി.ഡി.എഫ് ആക്കി ഞാന്‍ വിഷയത്തില്‍ ഇഷ്ടമുള്ളവര്‍ക്ക്‌ അയക്കാറുണ്ട്‌. അവര്‍ അങ്ങനെ പിന്നീട്‌ സര്‍ക്കുലേറ്റ് ചെയ്താലും മതിയല്ലോ. ബ്ലോഗുകള്‍ ഉപയോഗിച്ച്‌ എങ്ങനെ പഠിക്കാം എന്ന് കാണിക്കാനാണ് ഉമേഷിന്റെ ബ്ലോഗ് പി.ഡി.എഫ് ഉപയോഗിക്കാറുള്ളത്‌. ചെലപ്പോ “അക്ഷരത്ത്”ഇല്‍ പുനഃപ്രസിദ്ധീകരിക്കാറുമുണ്ട്‌. അപ്പോഴെല്ലാം പറയാറുണ്ട്‌ ട്ടോ.

by: Umesh::ഉമേഷ്
വിശ്വം,

അടുത്ത തവണ കോണ്‍‌ഫിഗറേഷന്‍ ഫയലുകള്‍ എഡിറ്റ് ചെയ്യുമ്പോള്‍ നെയിം ഫീല്‍ഡിന്റെ വലിപ്പം കൂട്ടാം.  അത്യാവശ്യത്തിനു വലിപ്പം കൊടുത്തതാണു്.  പക്ഷേ മലയാളം യൂണിക്കോഡില്‍ എഴുതുമ്പോള്‍ അക്ഷരങ്ങളുടെ എണ്ണം വല്ലാതെ കൂടും.  ഉദാഹരണത്തിനു് “വിശ്വപ്രഭ” എന്നെഴുതാന്‍ ഒമ്പതക്ഷരം വേണം.

പാച്ചാളമേ,

ഓഗസ്റ്റ് 5-നു് എഴുതിയ പോസ്റ്റാണിതു്,  ഇന്നലെ എഴുതിയതൊന്നുമല്ല.  മോന്‍ പഴയ പോസ്റ്റൊക്കെ ഇവിടെ പോയി ഒന്നു വായിച്ചേ.  ഇതുപൊലെ പലതും അവിടെയുണ്ടു്.

വട്ടായതു സത്യത്തില്‍ വക്കാരിക്കാണു്.  മൂപ്പര്‍ അതു കഴിഞ്ഞു കുറെക്കാലം ഇതിലേ എഴുതിയിരുന്നുള്ളൂ.  വളരെ ബുദ്ധിമുട്ടിയാണു തിരിച്ചു മലയാളത്തിലേക്കു കൊണ്ടുവന്നതു്.  കിത്തോ യഷിഉ‌്‌ഉ ധേബനാശോ ഹ‌അ്‌ആഷീ?

സുനിലേ,

അപ്പോള്‍ വിശാലന്റെ പുരാണമൊക്കെ പി. ഡി. എഫ്. ആക്കി നെറ്റിലൂടെ ഉരുട്ടി വിട്ടവന്‍ ഇനി സുനിലോ മറ്റോ ആണോ?

by: -su-
കമന്റുകള്‍ കൂടെ ഉള്‍പ്പെടുത്തിയാലെ വായന പൂര്‍ണ്ണമാകൂ എന്നാണെന്റെ ഒരു തോന്നല്‍. ഈ തോന്നല്‍ ശരിയാണ് എന്നുകാണാന്‍ വക്കാരിയുടെ മൂലഭദ്രപ്രയോഗങ്ങളും, ഡാലിയുടെ അദ്വൈതപോസ്റ്റുകളുമൊക്കെ നോക്കിയാല്‍ മതി. കമന്റുകള്‍ കൂടെ ഉള്‍പ്പെടുത്തണം ഉമേഷ്, അല്ലെങ്കില്‍ പറ്റില്ല്യ. നോക്കട്ടെ ഇപ്പോള്‍ പി.ഡി.എഫ് ആക്കാന്‍, ഞാന്‍ പറയാം.

by: പച്ചാളം
എത്താന്‍ വൈകിപ്പോയി;

ഇവിടെ വന്നപ്പോള്‍ കേട്ട അടക്കം പറച്ചിലുകള്‍,

“ഇന്നലെ വരെ ഒരു കുഴപ്പവുമില്ലാര്‍ന്നൂ”

‘പാവം നല്ലോരു ഗവേഷകനായിരുന്നു’

“ആരോ ശപിച്ചതാന്നും പറയന്നുണ്ട്”

‘കഷ്ടം’

“ബാധ ഒഴിപ്പിക്കാന്‍, ആളെ വിളിക്കാന്‍ പോയിട്ടുണ്ട്”

എന്തായാലും പരിപാടി കൊള്ളാട്ടോ, ഉമേഷ്ജി, ശരിക്കൊന്ന് വായിക്കട്ടെ!

by: Viswaprabha വിശ്വപ്ര
നേരം വൈകി. ഇനി നാളെ വന്നിട്ടു പറയാം.

CSS can be very interesting.

(Viswaprabha വിശ്വപ്ര) ഇങ്ങനെയേ വരൂ?

by: Umesh::ഉമേഷ്
HTML പ്രിന്റു ചെയ്യുമ്പോള്‍ പേജ് സെലക്റ്റു ചെയ്യാന്‍ വകുപ്പുണ്ടോ?  വേണ്ടതു ഹൈലൈറ്റു ചെയ്തിട്ടു പ്രിന്റു ചെയ്യേണ്ടി വരും.  അതു് ഇവിടെ വര്‍ക്കു ചെയ്യുമോ എന്നറിയില്ല.

by: ഇഞ്ചിപ്പെണ്ണ്
ഉമേഷേട്ടാ

കമന്റ്സും കൂടെ പ്രിന്റ് ചെയ്യാന്‍ ഓപ്ഷന്‍ വെക്കാന്‍..അപ്പൊ പ്രിന്റ് പ്രിന്റ് -ല്‍‍ ചെയ്യണോര്‍ക്ക് പേജസ് സെലെക്റ്റ് ചെയ്യാല്ലൊ…അന്നേരം കമന്റ്സ് വേണ്ടങ്കില്‍ ഇന്ന പേജസ് മാത്രം പ്രിന്റ് ചെയ്യാല്ലൊ… ? എന്തു പറയുന്നു?