Comments on: ഹരണത്തിന്റെ ബുദ്ധിമുട്ടു് (വര്‍ഗ്ഗമൂലത്തിന്റെയും)

by: പ്രകാശ്
hello skumar please give your email id to me so that we may try to solve ur problems policeachan@gmail.com

by: skumar
Hai sir,

I am sorry to take this place for posting this subject here. I didnt find your personal id. i am very sorry to do this.

Icreate a blog named paappidam.blogspot.com.I am a very new person in blogging. So i need your help to modify and make it more usefull to others. At present i am facing a problem how to edit template and add links for each tittle.eg, I have 10 differnt titles about a house. I want to list it in left side and give links for each tittle. ( if i click on nadumuttam tittle it will lead to that topic).

please help me

regards

skumar

by: അരവിന്ദന്‍
…എന്ന സമവാക്യമുപയോഗിച്ചുള്ള ഒരു രീതിയും അതിലുണ്ടു്. ആര്‍ക്കെങ്കിലും അവ എങ്ങനെയെന്നു് അറിയണമെന്നു് ആഗ്രഹമുണ്ടെങ്കില്‍ വേറേ ഒരു പോസ്റ്റായി ഇടാം”

ഇടൂ ഉമേഷ്ജി ഇടൂ…

by: ഷിജു അലക്സ്‌
എല്ലാം ഒന്ന്‌ Refresh ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കണക്കിലെ പല കളികളും മറന്ന്‌ പോയിരിക്കുന്നു. ഊമേഷേട്ടന്റെ ലേഖനങ്ങള്‍ ഞങ്ങള്‍ക്ക്‌ എന്തൊക്കെ അറിയില്ല എന്നത്‌ വെളിപ്പെടുത്തുന്നു.

by: Umesh::ഉമേഷ്
ഷിജൂ,

വര്‍ഗ്ഗമൂലവും ഘനമൂലവും കാണുന്ന രീതി ഉദാഹരണസഹിതം വിശദീകരിക്കാഞ്ഞതു മനഃപൂര്‍വ്വമാണു്.  അടിസ്ഥാനഗണിതത്തിന്റെ പുസ്തകങ്ങളിലോ ഗൂഗിളിലോ തെരഞ്ഞാല്‍ അവ കിട്ടും.  ഉദാഹരണത്തിനു്,

വര്‍ഗ്ഗമൂലം കാണാന്‍

ഘനമൂലം കാണാന്‍

ഹരണത്തിന്റെയും വര്‍ഗ്ഗമൂലഗണനത്തിന്റെയും ബുദ്ധിമുട്ടു വിശദീകരിക്കുക മാത്രമായിരുന്നു ഈ ലേഖനത്തിന്റെ ലക്ഷ്യം.

ഭാസ്കരാചാര്യരുടെ രീതി ഇവയെക്കാള്‍ ബുദ്ധിമുട്ടുള്ളവയാണു്.  ഞാന്‍ ഇന്നലെ ഒന്നു നോക്കി.  അവ ഇവിടെ വിശദീകരിച്ചിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.  ഉദാഹരണസഹിതം വിശദീകരിക്കേണ്ടി വരും.  ആ സമയം കൊണ്ടു് അദ്ദേഹത്തിന്റെ കുറെക്കൂടി നല്ല കണ്ടുപിടിത്തങ്ങള്‍ വിശദീകരിക്കുകയാണു നല്ലതെന്നു തോന്നി.

ഷിജു പറഞ്ഞ വാക്യം “ഏറ്റവും ഇടത്തെ ഗണത്തിലുള്ള സംഖ്യയെക്കാള്‍” എന്നു തിരുത്താം. നന്ദി.

by: Deepak Chandran
ഉമേഷേട്ടാ..

ഗണിത ക്രിയകളെ കുറിച്ചെഴുതിയിരിക്കുന്നത് നനായിരിക്കുന്നു. രണ്ടുത്തരത്തില്‍. ഒന്ന്, പഠിക്കുന്നവര്‍ക്കും പ‍ഠിപ്പിക്കുന്നവര്‍ക്കുമായുള്ള ഒരു വഴികാട്ടിയും നിര്‍ദ്ദേശവും ആയി. രണ്ടാമതായി വക്കാരിമിഷ്ട ബൂലോകം ബ്ലോഗില്‍ ചൂണ്ടിക്കാണിച്ച ‘മാതൃഭൂമി’ വിശേഷത്തിന്റെ അനുബന്ധമായി. പഠനം അറിവില്‍നിന്ന് ചില മുന്‍ധാരണകളിലേക്ക് രൂപാന്തരണം ചെയ്യപ്പെട്ട ഈ കാലഘട്ടത്തില്‍, അറിവിലേക്കുള്ള പിന്‍ച്ചൂണ്ടലായി നിങ്ങളുടെ ഈ കുറിപ്പുകളെ കണക്കാക്കാമല്ലോ. ഈയൊരാത്മാവിന്റെ നഷ്ടപ്പെടലുകളില്‍ നിന്നാണ് ‘അച്ചന്‍’കൂടങള്‍ തേടിയുള്ള മലയാളിയുടെ സഞ്ചാരം ആരംഭിക്കുന്നത്.

by: സന്തോഷ്
ഈ രീതിയില്‍ വര്‍ഗമൂലം കണ്ടുപിടിക്കാന്‍ പണ്ട് പഠിക്കുകയും പിന്നീട് മറന്നുപോകയും ചെയ്തവനാണ് ഞാന്‍. ഓര്‍മപ്പെടുത്തിയതിന്/വീണ്ടും പറഞ്ഞുതന്നതിന് നന്ദി.

by: ഷിജു അലക്സ്‌
ഉമേഷേട്ടാ,

ഘനമൂലം കണ്ടുപിടിക്കുന്ന രീതി കൂടി ഒന്ന്‌ പറഞ്ഞു തരാമോ? നമ്മള്‍ സ്കൂളില്‍ ഘനമൂലം കണ്ടുപിടിക്കുന്ന രീതി പഠിക്കുന്നുണ്ടോ? ഓര്‍മയില്ല. പക്ഷെ ഏതോ ഒരു പുസ്തകത്തില്‍ കണ്ട ഒരു രീതി ചെറിയ ഓര്‍മയുണ്ട്‌. അതില്‍ പറഞ്ഞിരിക്കുന്ന രീതി ഇങ്ങനെ ആയിരുന്നു.

ഘനമൂലം കണ്ടുപിടിക്കാന്‍

1.സംഖ്യയെ വലത്തുനിന്നു മൂന്നക്കങ്ങള്‍ വീതമുള്ള ഗണങ്ങളായി തിരിക്കുക.

2.ഏറ്റവും ഇടത്തേ അറ്റത്തെ ഗണത്തേക്കാള്‍ ചെറിയ ഏറ്റവും വലിയ cube കണ്ടുപിടിക്കണം

3.അതു കണ്ടുപിടിച്ചാല്‍ മുകളിലും ഇടത്തുവശത്തും അതെഴുതി ഗുണിച്ചു കുറയ്ക്കണം

4. പിന്നെ മുകളില്‍ എഴുതിയിരിക്കുന്ന സംഖ്യയുടെ വര്‍ഗ്ഗത്തിന്റെ 300 ഇരട്ടിയോട്‌ 30 ഇരട്ടി കൂട്ടി ……..

പിന്നെയൊന്നും ഓര്‍മയില്ല ഉമേഷേട്ടാ. അന്ന്‌ ഇത്‌ വായിച്ചപ്പോള്‍ തന്നെ മനസ്സിലാക്കിയെടുക്കാന്‍ കുറച്ച്‌ സമയം എടുത്തു. അത്‌ കൊണ്ട്‌ പിന്നെ അതിനെ കുറിച്ച്‌ അധികം മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. ആ പുസ്തകത്തില്‍ 4th and 5th root കാണുന്ന methodഉം ഉണ്ടായിരുന്നതായാണ് ഓര്‍മ്മ.

by: ഷിജു അലക്സ്‌
ഉമേഷേട്ടാ,

ഒരു ചെറിയ അപ്‌ഡെറ്റ്‌

എന്നിട്ടു് ഏറ്റവും ഇടത്തേ അറ്റത്തെ മ്സംഖ്യയെക്കാള്‍ ചെറിയ ഏറ്റവും വലിയ പൂര്‍ണ്ണവര്‍ഗ്ഗം കണ്ടുപിടിക്കണം.

എന്നത്‌

എന്നിട്ടു് ഏറ്റവും ഇടത്തേ അറ്റത്തെ ഗണത്തെക്കാള്‍ ചെറിയ ഏറ്റവും വലിയ പൂര്‍ണ്ണവര്‍ഗ്ഗം കണ്ടുപിടിക്കണം.

എന്നതല്ലേ കൂടുതല്‍ ശരി.

by: Umesh::ഉമേഷ്
ഷിജൂ,

ലീലാവതിയിലെ രീതി അല്പം കൂടി ബുദ്ധിമുട്ടാണു്.  എഴുതി ക്രിയ ചെയ്യാനുള്ളതല്ല, ഓരോ സ്ഥാനത്തിലെയും അക്കത്തിനു തുല്യമായ കല്ലുകളോ കവിടികളോ നിരത്തിവെച്ചു് അവ മാറ്റിയും മറിച്ചും കൂട്ടിയും കുറച്ചുമൊക്കെ വര്‍ഗ്ഗമൂലം കണ്ടുപിടിക്കാനുള്ള രീതിയാണതു്.  നാം പഠിച്ച രീതി (മുകളില്‍ കൊടുത്തതു്) അതിനെക്കാള്‍ സരളമാണു്.

ലീലാവതി മലയാളത്തില്‍ ലഭ്യമാണു്. ഷിജുവിന്റെ തന്നെ ചോദ്യത്തിനു മറുപടിയായി എഴുതിയ ഈ കമന്റില്‍ വിശദവിവരങ്ങളുണ്ടു്.

കൂമാ,

മകളെയെങ്കിലും വിടാതെ പഠിക്കാന്‍ പരിശീലിപ്പിക്കൂ.  എന്താണു ചെയ്യുന്നതെന്നു മനസ്സിലാക്കിയാല്‍ കണക്കൊരിക്കലും വിഷമമാവില്ല.

ആദിത്യോ,

ബാംഗ്ലൂരില്‍ നിന്നു എറണാകുളത്തേക്കു് എത്ര ലിറ്റര്‍ പെട്രോള്‍ വേണമെന്നു കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചു കണ്ടുപിടിക്കാന്‍ അറിയില്ല എന്നു പറഞ്ഞപ്പഴേ കാര്യം മനസ്സിലായി.  വരയുടെ മുകളിലേതു മനസ്സിലായി എന്നു വെറുതേ പറഞ്ഞതല്ലേ?