Comments on: സൂര്യനും മൂങ്ങകളും

by: venu
ഉമേഷ്ജി,(ആദ്യത്തേതില്‍ ഒത്തിരി അക്ഷരപ്പിശാചുക്കള്‍)

വരികള്‍ ഉള്ളൂരിന്റെയാണെന്നു തോന്നുന്നു.മലയാളത്തില്‍ മിടുക്കനായ ശിഷ്യനു ലക്ഷ്മി റ്റീച്ചര്‍ കൊടുത്ത സുഭാഷിതങ്ങളില്‍ നിന്നൊന്നു ഓര്‍മയില്‍ നിന്നെഴുതിയതാണു.

ജ്യോതി റ്റീച്ചറേ,

വിലസ്സുകയും വിടരുകയും ഒരേ അര്‍ഥം അല്ലേ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ,

കുറുമിയ്ക്കു ഉമെഷ്ജിയുടെ സുഭാഷിതങ്ങള്‍ ഇഷ്ടമാണു. ഓര്‍മയ്ക്കായി എഴുതാന്‍ ഞാന്‍ കുറുമി ഉറങ്ങാന്‍ കണ്ണിലെണ്ണയുമൊഴിച്ചുറങ്ങാതെ ഇരിക്കുന്നു.

വേണു.

by: Adithyan
എന്നെ അങ്ങോട്ടു കൊല്ല്

by: wakaari
“എല്ലാരുടെയും കണ്ണുതുറപ്പിക്കുന്ന ആദിത്യന്റെ പേരു് ഇവനു് ആരിട്ടോ എന്തോ?”

പാവം ആദിത്യന്‍

by: Umesh::ഉമേഷ്
ജ്യോതീ,

“അദ്ധ്യാപികയുടെ പരിവേദനം” എന്നതു മാറ്റിയിട്ടുണ്ടു്‌.  നന്ദി.

വക്കാരീ,

നമുക്കിതൊരു സംയുക്തസംരംഭമാക്കിയാലോ?  ശ്ലോകവും അര്‍ത്ഥവും ഞാനെഴുതും.  വിശദീകരണം വക്കാരിയും (താരയെയും കൂട്ടാം). എപ്പടി?

പ്രീഡിഗ്രി വരെ സ്പൂണ്‍ ഫീഡിംഗ് ആയിരുന്നു. എഞ്ചിനീയറിംഗിനു ബുഫേ ആയിരുന്നു.  വിശപ്പില്ലാഞ്ഞതു കൊണ്ടു കഴിക്കാന്‍ തോന്നിയില്ല. ബിരുദാനന്തരബിരുദപഠനം ഭാഗ്യത്തിനു തരക്കേടില്ലാത്ത ഭക്ഷണമായിരുന്നു.  പഠിക്കാന്‍ ഒരുപാടു് അവസരം കിട്ടി.  എങ്കിലും ശരിക്കു് പഠിക്കാന്‍ വേണ്ടിയുള്ള പഠനം ആസ്വദിച്ചതു് അമേരിക്കയില്‍ വന്നു് ചില ക്ലാസ്സുകള്‍ എടുത്തപ്പോഴാണു്.  മാര്‍ക്കു കിട്ടണമെന്നുള്ള ലക്ഷ്യം വിട്ടതുകൊണ്ടാവാം.

വേണു ചൊല്ലിയ ശ്ലോകം സ്വന്തമാണോ?  എവിടെയോ കേട്ട ഒരോര്‍മ്മ.

പയ്യന്‍സേ, ഇതും ഞാന്‍ സുഭാഷിതത്തില്‍ ഇട്ടോട്ടേ? തര്‍ജ്ജമയില്‍ അനുഷ്ടുപ്പ് ചെറുതായി തെറ്റിയിട്ടിട്ടുണ്ടു്.  അനുഷ്ടുപ്പില്‍ 5, 6, 7 അക്ഷരങ്ങള്‍ രണ്ടും നാലും വരികളില്‍ ലഘു, ഗുരു, ലഘു എന്നു വരണം.  ഒന്നും മൂന്നും വരികളില്‍ 5, 6, 7 അക്ഷരങ്ങള്‍ (ലഘു, ഗുരു, ലഘു) എന്നോ (ലഘു, ലഘു, ഗുരു) എന്നോ വരരുതു്.  ചൊല്ലിനോക്കിയാല്‍ പ്രശ്നം മനസ്സിലാകും.  പരിഭാ‍ഷയിലെ ഒന്നും രണ്ടും വരികള്‍ മറിച്ചിടുകയും നാലാമത്തെ വരിയില്‍ ഒരക്ഷരം കൂടി ചേര്‍ക്കുകയും ചെയ്താല്‍ ശരിയാകും.

വേറെയുമുണ്ടു് അനുഷ്ടുപ്പിന്റെ വിശേഷങ്ങള്‍.  വിശദമായി “ഛന്ദശ്ശാസ്ത്ര”ത്തിലെഴുതാം.

ദീപക്,

വഞ്ചിപ്പാട്ടു് എളുപ്പമാണു്. 16, 13 അക്ഷരം വീതമുള്ള വരികള്‍ ഒന്നിടവിട്ടു ചേര്‍ക്കുക.  എട്ടാം അക്ഷരത്തില്‍ മുറിയുക.  പാടുമ്പോള്‍ നീട്ടുക.  എഴുതാന്‍ ഏറ്റവും എളുപ്പമുള്ള വൃത്തമാണു്.  ചുമ്മാതാണോ ഞാന്‍ പരിഭാഷപ്പെടുത്താന്‍ ഇവിടെയും  ഇവിടെയും അതുപയോ‍ഗിച്ചതു്?

താരേ, പെരിങ്ങോടാ, നളോ

ആദിത്യന്റെ കണ്ണു തുറന്നല്ലോ.  അതു കേട്ടാല്‍ മതി

(എല്ലാരുടെയും കണ്ണുതുറപ്പിക്കുന്ന ആദിത്യന്റെ പേരു് ഇവനു് ആരിട്ടോ എന്തോ?  )

by: payyans
അജ്ഞാന തിമിരാന്ധസ്യ

ജ്ഞാനാഞ്ജന ശലാകയാ

ചക്ഷുരുന്‍മീലിതം യേന

തസ്മൈ ശ്രീ ഗുരവേ നമ

ചുമ്മാ ഒരു ട്രാന്‍സ്ളേഷന്‍ കെടക്കട്ട്

അറിവിന്‍ വജ്രസൂചിയാല്‍

അജ്ഞാനത്തിമിരം മാറ്‍റി

കണ്‍ തുറപ്പിക്കുമാചാര്യ

ന്നായേകുന്നു വന്ദനം

by: peringz
വക്കാരി എന്റെയും കണ്ണുതുറപ്പിച്ചു. പക്ഷെ പഠിക്കേണ്ട കാലത്തു ചെയ്യാതിരുന്ന റിസേര്‍ച്ചും, സംവാദവും, വായനയുമെല്ലാം ഇടകലര്‍ത്തി ഇന്നു സ്വയം പഠിക്കുന്നു.

സെന്റ്.തോമസ് കോളേജിന്റെ ലൈബ്രറിയില്‍ തമാശയ്ക്കുപോലും കയറി നോക്കാത്ത ഒരുവന്‍

[താരയെപ്പോലെ എന്റെ ചെറിയമ്മയുടെ മക്കള്‍ക്കും ശിഷ്യകളായി ചുമരലമാരയുടെ പകുതി തുറന്ന ഒരു പാളിയും അയയില്‍ തുവരാനിട്ട ഒന്നുരണ്ടു ഉടുപ്പുകളുമായിരുന്നു - ഭയങ്കര അടിയായിരുന്നു ക്ലാസ്സില്‍   എന്തായാലും പെണ്‍‌കുട്ടികള്‍ക്കേ ഈ ശീലമുള്ളുവെന്നു തോന്നുന്നു]

by: താര
ഉമേഷ്ജീ, ജ്യോതിടീച്ചറേ…എനിക്കൊരുപാടിഷ്ടായി ഈ ശ്ലോകം.

ചെറുപ്പം മുതലേ പഠിപ്പിച്ച് പഠിക്കുക എന്നൊരു ശീലം ഉണ്ടായിരുന്നത് കാരണം പഠനം അത്ര ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല. പൂവും പുല്ലും മരവും കസേരകളും ബുക്കുകള്‍തന്നെയും എന്റെ ശിഷ്യരായിരുന്നു. അതു കൊണ്ട് തന്നെ ഭാവിയില്‍ ഒരു ടീച്ചറായിത്തീര്‍ന്നപ്പൊ അതിരറ്റ് സന്തോഷിച്ചു. പക്ഷെ ഒന്ന് ഞാന്‍ മനസ്സിലാക്കിയത്, ‘പഠിപ്പിക്കുന്ന രീതി‘, അത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വളരെ ലളിതമായിട്ടും അല്പം നര്‍മ്മരസത്തോടും കൂടി പഠിപ്പിച്ചാല്‍ ഏത് കൂമനും കുറച്ച് നേരമെങ്കിലും ശ്രദ്ധയോടെ ഇരിക്കും എന്ന് എനിക്ക് തോന്നുന്നു. ഗുരു അതി ബുദ്ധിമാനാണെങ്കിലും പറഞ്ഞ് കൊടുക്കുന്നത് കഠിനമായിട്ടാണെങ്കില്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.

പിന്നെ വക്കാരി പറഞ്ഞ പോലെ, തനിയെ പഠിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ശരിയിലേക്കെത്താനുള്ള പല വഴികള്‍ പറഞ്ഞു കൊടുക്കുന്ന വഴികാട്ടിയായി ഗുരുവിനെ കാണുക. പക്ഷെ തനിക്ക് ചേരുന്ന ശരിയായ വഴി കണ്ടുപിടിക്കേണ്ട ചുമതല വിദ്യാര്‍ത്ഥിക്ക് തന്നെയാണ്. അങ്ങനെ തന്നെ ചെറുപ്പം മുതലേ കുട്ടികളെ പറഞ്ഞു മനസ്സിലാക്കിയാല്‍ ഇങ്ങനത്തെ കുറെ പ്രശ്നങ്ങള്‍ ഒഴിവാക്കാം എന്ന് തോന്നുന്നു….പക്ഷെ എത്രത്തോളം നടക്കുമോ ആവോ??:)

by: Jyothirmayi
“ഗുരുപാദാനുരാഗര്‍ക്കന്‍ ഉദിക്കുംസമയം വരെ

വിദ്യയാകുന്ന നളിനി വിടരുന്നില്ല തെല്ലുമേ.”

വേണുജീ

ഹായ്‌! “വിടരട്ടങ്ങനെ വിടരട്ടേ

കവിതത്താമര വിടരട്ടെ!!”

കൂമനും കുറുമനും കുറുമീം പരിഭവിക്കാതിരുന്നാല്‍ മതിയായിരുന്നു:-)

by: venu
ഗുരുപാദാനുരാഗര്‍ക്കന്‍ ഉദിക്കുംസമയം വരെ

വിദ്യയാകുന്ന നളിനി വിലസ്സുന്നില്ല തെല്ലുമേ.

അതും കൂമന്മാര്‍ അറിയുന്നില്ല.

by: Jyothirmayi
ഉമേഷ്‌,

ശ്ലോകത്തിന്റെ പേരിലും സ്വന്തം പേരിലും ഹൃദയപൂര്‍വം നന്ദി നന്ദി!!

പിന്നെ, തീര്‍ച്ചയായും ഇതൊരു അദ്ധ്യാപികയുടെ പരിദേവനമല്ല. ഞാന്‍ ഒരു അദ്ധ്യാപികയായി അഭിനയിക്കുന്നുണ്ടെങ്കിലും എന്റെ മനസ്സില്‍ ഞാനിപ്പോഴും ഒരു വിദ്യാര്‍ഥിനിയാണ്‌ (still a college going..:-))

വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശമാണിത്‌.

വക്കാരി ആ സന്ദേശം ഒന്നുകൂടി വ്യക്തമായി പറഞ്ഞുതന്നു. നന്ദി വക്കാരീ.

സുഭാഷിതം എന്നുവെച്ചാല്‍ എന്തെങ്കിലും ഗുണപാഠം, സന്ദേശം ഉള്‍ക്കൊള്ളുന്നതാവണ്ടേ. ഒരദ്ധ്യാപികയുടെ പരിദേവനം സുഭാഷിതമാവാന്‍ വയ്യ എന്നാണെന്റെ അഭിപ്രായം.

ഒരദ്ധ്യാപകന്‍ തന്റെ ശിഷ്യര്‍ക്കു വേണ്ടവിധം കാര്യങ്ങള്‍ മനസ്സിലാവുന്നില്ല എന്നു ബോധ്യപ്പെട്ടാല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ചിന്തിച്ചു കണ്ടെത്തണം. അതിനുപകരം എന്റെ ശ്ലോകം ചൊല്ലിയാല്‍ അതു സുഭാഷിതമാവില്ല, മുടന്തന്‍ ന്യായമാവാനേ തരമുള്ളൂ.ഇതു അദ്ധ്യാപകര്‍ക്കുള്ള ആശ്വാസവചനമല്ല.

ഉമേഷ്ജീ, എല്ലാവാചകത്തിലും “:-))” ചേര്‍ത്തുവായിക്കണം. അല്ലെങ്കില്‍ ഞാന്‍ പരിഭവിച്ചതാണെന്നുതാങ്കള്‍ക്കു തോന്നും.

വീണ്ടും നന്ദി.

തമാശയാണെങ്കിലും അതില്‍ നിന്നും ഒരു സന്ദേശം നമുക്കു കിട്ടുമെങ്കില്‍ അതിനെ സുഭാഷിതം എന്നു പറയാം. അങ്ങനെയല്ലേ, ഉമേഷേ ഞാന്‍ തോറ്റു! എനിയ്ക്കിങ്ങന്യേ പറയാനറിയൂ.

(ശ്ശെടാ, എനിയ്ക്കു ഭയങ്കര തിരക്കാണെന്നു പറഞ്ഞില്ലേ. നിങ്ങളുടെ ഭാഗ്യം. അല്ലെങ്കില്‍ ഞാന്‍ ഇനിയും നീട്ടിവലിച്ച്‌ ആകെ കണ്‍ഫ്‌യൂഷനാക്കുമായിരുന്നു:-))