Comments on: എപ്പോഴും അന്ധരായവര്‍

by: Rajesh R Varma
ഒരു പരിഭാഷ കാണുക

by: Rajesh R Varma
‘കാംന’ നമ്മുടെ കാമനയായിരിക്കണം. ‘ജാന്‍കി’യെയും ‘ദേവ്‌കി’യെയുമൊക്കെപ്പോലെ.

by: Raghavan P K
ശ്ലോകങ്ങളൊക്കെ ഞാനും വായിച്ചു മനസ്സിലാക്കന്‍ ശ്രമിക്കുന്നുണ്ട്‌.പക്ഷെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മാത്രം മലയാള പരിജ്നാനമില്ലല്ലോ എന്നു ഖേദിക്കുന്നു.

by: Umesh::ഉമേഷ്
കാമകല, കാമസൂത്രം തുടങ്ങിയവ കാമദേവന്റെ കല എന്നും മറ്റുമുള്ള അര്‍ത്ഥത്തിലാണു് അരവിന്ദാ.  കക്ഷി എല്ലാ ആഗ്രഹത്തിന്റെയും ദേവനായിരുന്നെങ്കിലും ഈ കാര്യത്തിലായിരുന്നല്ലോ സ്പെഷ്യലൈസ് ചെയ്തിരുന്നതു്

പുരാണപുരുഷന്റെയും ടിയാന്റെ ഭാര്യയുടെയും (രതി) പേരു് ഈ സംഭവത്തോടു ചേര്‍ത്തു് ഉപയോഗിച്ചു് അവയ്ക്കു് ആ അര്‍ത്ഥങ്ങളുമുണ്ടു്.

കാമത്തിനു് ആ അര്‍ത്ഥം സംസ്കൃതത്തിലില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചതു്.  ആഗ്രഹം എന്നാണു് പ്രധാന അര്‍ത്ഥം.  “എന്താണു വേണ്ടതു്” എന്നര്‍ത്ഥത്തില്‍ “കിം കാമം” എന്നു സംസ്കൃതത്തില്‍ ചോദിക്കാം.  മലയാളത്തില്‍ ചോദിച്ചാല്‍ അടി കിട്ടും

ഹിന്ദിയിലെ “കാം‌നാ”യും സംസ്കൃതത്തിലെ കാമമാണെന്നു തോന്നുന്നു.

by: അരവിന്ദന്‍
കാമം എന്നാല്‍ ജെനറലായി എന്തിനോടുമുള്ള ആസക്തി എന്നേയുള്ളോ?

അപ്പോ വാത്സന്യായനന്‍ എഴുതിയ പുസ്തകത്തിന്റെ പേരോ? അത് മലയാളീകരിച്ചതാണോ?

by: Su
അമിതമായ താത്പര്യം ഉള്ളത് എന്തും മനുഷ്യരെ അന്ധരാക്കുന്നു.

by: Umesh::ഉമേഷ്
“കാമം” എന്നാല്‍ സംസ്കൃതത്തില്‍ ആഗ്രഹം, ആസക്തി എന്നാണു് അര്‍ത്ഥം.  മലയാളത്തില്‍ അതു് ഒരു പ്രത്യേകകാര്യത്തോടു മാത്രമുള്ള ആസക്തിയായി മാറി.

സംഗാത് സംജായതേകാമഃ

കാമാത് ക്രോധോऽഭിജായതേ

എന്നു ഭഗവദ്ഗീത പറയുന്നതു സ്ത്രീപുരുഷാ‍സക്തി മാത്രമല്ലല്ലോ.

by: അരവിന്ദന്‍
കാമാന്ധന് മാത്രമാണോ?

ഏത് കാര്യത്തോടും അമിതമായ ആസക്തിയുള്ളവര്‍ക്കെല്ലാം ഈ ടൈപ്പ് അന്ധത ഉണ്ടെന്ന് തോന്നുന്നു.

സെലക്റ്റീവ് അന്ധത.വിചാരിക്കുന്ന കാര്യത്തെക്കുറിച്ചല്ലാതെയുന്നും കാണില്ല.

ബ്ലോഗിംഗ് തുടങ്ങിയ അവസരത്തില്‍ രാത്രിയും പകലും എനിക്ക് ബ്ലോഗുകളേ കാണാന്‍ കഴിയുന്നുണ്ടായിരുള്ളൂ..ബ്ലോഗാന്ധന്‍ ആയിരുന്നു.

ഇപ്പോ കുറഞ്ഞു.

by: Umesh::ഉമേഷ്
എപ്പോഴും അന്ധരായവര്‍-സുഭാഷിതത്തില്‍.

വിശ്വത്തിന്റെ ഒരു കമന്റില്‍ നിന്നു് ഒരു ശ്ലോകം അടിച്ചുമാറ്റി ഇവിടെ ഇടുന്നു.  വിശ്വത്തെ നന്നായി അറിയാവുന്നതുകൊണ്ടു് ക്ഷമിക്കും എന്ന ഉത്തമവിശ്വാസത്തില്‍.