Comments on: പാമ്പിനു പാല്‍ കൊടുത്താല്‍…

by: Umesh::ഉമേഷ്
ആവനാഴീ,

പദ്യങ്ങള്‍ക്കു നന്ദി.  “സുഭാഷിത”ത്തിലെ മറ്റു പദ്യങ്ങള്‍ക്കും പരിഭാഷ എഴുതും എന്നു പ്രതീക്ഷിക്കുന്നു.  സമസ്യകള്‍ക്കു പൂരണങ്ങളും.

ചിത്രകാരാ/കൈപ്പള്ളീ,

ഈ പ്രശ്നത്തിനു വേണ്ടി എഴുതിയ പോസ്റ്റല്ല ഇതു്.  കഴിഞ്ഞ ഓഗസ്റ്റില്‍ എഴുതിയതാണിതു്.  അപ്പോള്‍ ഇതു് ഓര്‍മ്മവന്നു എന്നു മാത്രം.  ചിത്രകാരനെ പാമ്പുമായി ഉപമിച്ചിട്ടുമില്ല.  കൈപ്പള്ളിയുടെ പ്രവൃത്തിയെ പാമ്പിനു പാല്‍ കൊടുക്കുന്നതിനോടു മാത്രമാണു ഞാന്‍ ഉപമിച്ചതു്.

ചിത്രകാരനെ ഉപമിക്കാന്‍ പറ്റിയ ഉപമാനം പാമ്പല്ല.  അതു് ഈ ശ്ലോകത്തില്‍ ഉണ്ടു്.

[വായിക്കാതെ കിടക്കുന്ന പോസ്റ്റുകള്‍ വായിപ്പിക്കാന്‍ ആളുകള്‍ എന്തൊക്കെ കളികള്‍ കളിക്കുന്നു പടച്ചോനേ!]

by: കൈപ്പള്ളി
നന്ദി ഉമേഷ്.

ശ്ലോകം വളരെ ഇഷ്ടപെട്ടു.

പരിണാമം എന്ന വന്‍ വൃക്ഷത്തിന്റെ കീഴ് കൊമ്പില്‍ ഇരിക്കുന്ന പാമ്പിനേയും നാം സംരക്ഷക്കണ്ടേ?

by: ആവനാഴി
കാക:കൃഷ്ണ: പിക:കൃഷ്ണ:

കോഭേദം പികകാകയോ:?

വസന്തകാലേസംപ്രാപ്തേ

കാക: കാക: പിക:പിക:!

ഇതിന്റെ ഒരു പ്രതിഭാഷ ഇതാ:

കാക്കയും കുയിലും തമ്മില്‍

എന്താണന്തരമോര്‍ക്കുകില്‍?

വസന്തകാലം വന്നീടില്‍

കാക്ക കാക്ക കുയില്‍ കുയില്‍!

by: ആവനാഴി
ഇനി പ്രമോദിന്റെ ( നമ്പര്‍ 15)പരിഭാഷക്കൊരു പരിഷ്കാരം:

നീചര്‍ക്കു നന്‍മചെയ്തീടില്‍

കിട്ടും ദോഷഫലം ശൃണു

പാമ്പിന്നേകുന്ന പാല്‍ത്തുള്ളി

വിഷവര്‍ദ്ധകമല്ലയോ?

by: ആവനാഴി
(മുകളീല്‍ നമ്പര്‍ 8 ല്‍ പോസ്റ്റു ചെയ്തിരിക്കുന്ന)

“വൃശ്ചികസ്യ വിഷം പുഛം…….” എന്ന ശ്ലോകത്തിനൊരു ഭാഷാന്തരീകരണം:

വിഷം തേളിന്നു വാലിന്‍മേല്‍

തേനീച്ചക്കതു മോന്തയില്‍

പാമ്പിനോ പല്ലിലാണത്രേ

മേലാകേ ദുര്‍ജ്ജനത്തിനു!

by: ആവനാഴി
ബാബുവിന്റെ ശ്ലോകത്തെ (നമ്പര്‍ 10) ഇങ്ങിനെയൊന്നു മാറ്റിയെഴുതിയാലോ?

ദോഷമായിബ്ഭവിച്ചീടും

നീചന്നേകുന്ന നന്‍മകള്‍

ദുഗ്ദ്ധധാരവിഷം കൂട്ടാ

നുതകും കാളിയന്നഹോ!

by: ആവനാഴി
കൂമന്റെ പോസ്റ്റിനൊരു പാഠഭേദം:

നീചന്നുചെയ്തോരുപകാരമെല്ലാം

പ്രത്യാഗമിക്കും പുന: ദോഷമായി

പാല്‍ വീഴ്ത്തു ചേരക്കുടനേയവന്‍

നിന്‍ നേരെകുതിക്കും കരിമൂര്‍ഖനായി

by: chithrakaran
പ്രിയ ഉമെഷ്‌,

താങ്കള്‍

ചിത്രകാരനെ വിഷ പാംബായി ഉപമിച്ചതു വായിച്ചു. സന്തൊഷം , അതില്‍ കുഴപ്പമൊന്നുമില്ല. താങ്കളുടെ ആത്മാര്‍ത്ഥതയെയും, ആത്മശുദ്ധിയെയും ചിത്രകാരന്‍ ബഹുമാനിക്കുന്നു.

എന്നാല്‍, താങ്കളുടെ ചിന്തകളും, പ്രവൃത്തിയും വളരെ ഉപരിപ്ലവമായ തലങ്ങളിലാണ്‌ എന്നു ചൂണ്ടിക്കണിക്കെണ്ടി വന്നതില്‍ ഖേദിക്കുന്നു. എന്താാാ…. വല്ല ഇലക്ഷനും നില്‍ക്കാന്‍ പരിപാടിയുണ്ടോ ?? അതും ഈ പൊട്ടക്കുളം വില്ലേജില്‍ !!

പാണ്ഡിത്യം നല്ലതുതന്നെ, പക്ഷെ അതു സര്‍വസ്വമാകുമൊ എന്ന് ചിന്തിക്കുന്നത്‌ മുന്നൊട്ടുപൊകാന്‍ മാര്‍ഗങ്ങളുണ്ടാക്കും.

സസ്നേഹം -ചിത്രകാരന്‍.

by: ആവനാഴി
ഗുണം ദുഷ്ടന്നുചെയ്തീടില്‍

ഫലത്തില്‍ ദോഷമായ്‌വരും

പാലു നാഗത്തിനേകീടില്‍

നിര്‍ണ്ണയം വിഷദംശനം.

എന്നായാലോ സൂ. ( മുകളില്‍ ശ്ലോകം 5 നോക്കുക)

by: ആവനാഴി
ഉമേഷെ,

ഉപകാരം നീചനേകില്‍

കുളമായി ഭവിക്കുമേ

പാമ്പിന്നു പാല്‍ കൊടുത്തീടില്‍

വിഷം വര്‍ദ്ധിക്കു, മത്ര താന്‍.

ഇതു ഉമേഷിന്റെ കൃതി. അതിനു ഞാന്‍ ഇതാ ഒരു പാഠഭേദം കൊടുക്കുന്നു:

ഉപകാരം നീചനേകില്‍

വരും ദുര്‍ഗ്ഗതി നിര്‍ണ്ണയം

പാമ്പിന്നു പാല്‍ കൊടുത്തീടില്‍

വിഷം വര്‍ദ്ധിക്കു, മത്ര താന്‍.