Comments on: കൂട്ടുകെട്ടു്

by: Umesh::ഉമേഷ്
മധുരാജ്,

ഇവിടെ എത്തിയതിനു നന്ദി.  ഞാന്‍ അല്പജ്ഞാനം കൊണ്ടു് എന്തൊക്കെയോ എഴുതുന്നുണ്ടു്.  മധുവിനെപ്പോലെ അറിവുള്ളവര്‍ തിരുത്തിത്തരണം.

മധു നല്‍കിയ തിരുത്തു കൊള്ളാം.  ഈ ശ്ലോകം ഞാന്‍ എഴുതിയതു പതിനാറു വയസ്സുള്ളപ്പോഴാണു്.  ശാര്‍ദ്ദൂലവിക്രീഡിതത്തിന്റെ ലക്ഷണം ഗുരുലഘുക്കളായി എഴുതി വെച്ചിട്ടു് അതില്‍ വാക്കുകള്‍ പെറുക്കിവെയ്ക്കുന്ന രീതിയായിരുന്നു.  നന്നായിട്ടില്ല.

കാണാ, മുത്തമമദ്ധ്യമാധമഫലം സംഗത്തിനാലെങ്ങുമേ…

ഈ ബ്ലോഗ് താങ്കളുടെ സംസര്‍ഗ്ഗത്താല്‍ ഉത്തമമായിരിക്കുന്നു

by: P.C.Madhuraj
“……maddhyamAdhamaphalam sanggaththinAlengngumE” ennumEshji chollinOkkumO?

(reposting after spell-check)

by: P.C.Madhuraj
“….maddhyamAdhamaphalam sanggaththinAlenggumE” ennumEshji chollinOkkumO?

by: Umesh::ഉമേഷ്
കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ

കോ ഭേദഃ പികകാകയോഃ

വസന്തകാലേ സമ്പ്രാപ്തേ

കാകഃ കാകഃ പികഃ പികഃ

കാകനും പികവും തമ്മില്‍

കറുപ്പാണില്ലൊരന്തരം

കാലം വസന്തമാകുമ്പോള്‍

കാകന്‍ കാകന്‍, പികം പികം.

by: എന്‍ ജെ മല്ലു
ഓടോ: ഉമേഷേ, “വസന്തകാലേ സമ്പ്രാപ്തേ കാക: കാക: പിക: പിക:“ എന്നവസാനിക്കുന്ന ശ്ലോകം അറിയുമോ, അറിയുമെങ്കില്‍ പോസ്റ്റുമോ?

by: ബിന്ദു
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം.

by: Umesh::ഉമേഷ്
ഏതായാലും ഞാന്‍ ഇതു തുടങ്ങിയതുകൊണ്ടു് ആളുകളുടെ കവിതയെഴുതാനുള്ള വാ‍സന ഉണര്‍ന്നതു കാണുന്നതില്‍ സന്തോഷം.  കവിതകളൊക്കെ എഴുതി ബ്ലോഗുകളില്‍ ഇടൂ കൂട്ടുകാരേ.

കഥയെഴുതാനൊരു കളരി ഒരിക്കല്‍ സ്വാര്‍ത്ഥനാണെന്നു തോന്നുന്നു തുടങ്ങിയിരുന്നു.  അതുപോലൊരെണ്ണം കവിതയെഴുതാനും ആരെങ്കിലും തുടങ്ങുമോ?

by: താര
ഇനി ഇപ്പൊ എന്റെ വകയും വേണോ ഒന്ന്?

പഴുത്ത ഇരുമ്പില്‍ മൃതിയാകും,

താമരയിലയില്‍ മണിയാകും,

ചിപ്പിക്കുള്ളില്‍ മുത്താകും,

വെള്ളത്തുള്ളിപോല്‍ മാളോരും

സംസര്‍ഗ്ഗത്താല്‍ ഗുണം മാറും.

ഹഹ….എങ്ങനെയുണ്ട്? വൃത്തമൊരെണ്ണം ഉമേഷ്ജി തന്നെ ഇട്ടോളൂ…:)

by: payyans
കടല്‍ച്ചിപ്പിയില്‍ വീണാലോ ജലകണം മുത്തായിടും

ജലദപത്രത്തിലാകിലോ മുത്തിനെപ്പോലെയായിടും

പഴുത്തിരുംപില്‍ വീണാലാ പേര്‍ പോലുമുണ്ടായിടാ

ഉത്തമമധ്യമാധമ നിലയിങ്ങനെ കണ്ടിടാം

വക്കാരി പറഞ്ഞതു കെട്ട് അരവിയെടുത്ത നിലപാട് ഞാന അങ്ങു നടപ്പാക്കുകയാണേ

വക്കാരീ സംസര്‍ഗാ മണാ കുണാ എന്നാ…

by: wakaari
ഹ..ഹ പയ്യന്‍‌സേ, അത് ഉമേഷ്‌ജിയുടെ പുറകേ കുറച്ചു നാള്‍ നടന്നു കഴിയുമ്പോള്‍ തോന്നുന്നതാ..