Comments on: കാക്കയും കുയിലും

by: Su
ഐതിഹ്യമാല ഉണ്ട്. ചോദിച്ചോളൂ. പക്ഷെ അതില്‍ ഉള്ളതേ ചോദിക്കാവൂ.

by: Umesh::ഉമേഷ്
സൂവിന്റെ കയ്യില്‍ ഐതിഹ്യമാല ഉണ്ടോ?  കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു…

by: Su
അതെ. കൊച്ചുനമ്പൂരി പറഞ്ഞതാണ് അത്. കുഞ്ചന്‍ നമ്പ്യാര്‍ ഒരു തുള്ളലില്‍ പറഞ്ഞതിനു പകരം പറഞ്ഞതാണത്രെ.

സൂര്യദേവനുദിക്കുമ്പോള്‍

ജലം കൂട്ടിദ്ധരിക്കണം

മേപ്ടിയാനസ്തമിക്കുമ്പോള്‍

മേപ്ടി കൂടാതേയും മേപ്ടി.

by: Umesh::ഉമേഷ്
പരിഭാഷകള്‍ കൊടുക്കുന്നവര്‍ സ്വന്തം പരിഭാഷയാണോ അതോ മറ്റു വല്ലവരുടേതുമാണോ എന്നുകൂടി കൊടുത്താല്‍ ഉപകാരമായിരുന്നു.  പി. കെ. രാഘവന്‍ കൊടുത്ത ശ്ലോകം ഒരു പ്രസിദ്ധശ്ലോകമാണെന്നു തോന്നുന്നു.

സിദ്ധാര്‍ത്ഥന്റെ “ലവന്‍ ലവന്‍” ക്ഷ പിടിച്ചു.  “സമത്തിലാദ്യപരമായ് രേഫവും പതിവില്ല കേള്‍” എന്ന പ്രമാണമനുസരിച്ചു് ആദ്യത്തെ “ലവന്‍ ലവന്‍” എന്നതില്‍ വൃത്തഭംഗമുണ്ടു്.  “ലവന്‍ കാക്ക, ലവന്‍ പികം” എന്നോ മറ്റോ ആക്കിയാല്‍ സംഗതി ജോര്‍.  കണ്ണൂസിന്റെ അനുഷ്ടുപ്പിനും പ്രശ്നമുണ്ടു്. “തഥാ” എന്നു തിരുത്തുകയും വേണം.

സിദ്ധാര്‍ത്ഥന്‍ പറഞ്ഞ ശ്ലോകം വി. കെ. എന്‍.-ന്റെതല്ല.  “ഐതിഹ്യമാല” യില്‍ കണ്ടിട്ടുണ്ടു്.  കൊച്ചുനമ്പൂതിരിയുടേതാണെന്നു തോന്നുന്നു.  ആരുടെ കയ്യിലും ഐതിഹ്യമാല ഇല്ലേ?  വിശ്വത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നല്ലോ?

ബിക്കുവിന്റെ പദ്യം സമ്മതയുടെ ഒരു വകഭേദമാണല്ലോ.  ഊനകാകളി എന്നോ മറ്റോ ഒരു പേരുമുണ്ടെന്നു തോന്നുന്നു.  പാനയില്‍ നിന്നു് ഒരക്ഷരം കുറവു്.  അഞ്ചാമക്ഷരത്തില്‍ യതി.  പേരു മറന്നു പോയി.  “ദര്‍ശനേ” എന്നും “എത്തവേ” എന്നും  വേണം.

വക്കാരി, ബിന്ദു, ഇഞ്ചി, അരവിന്ദന്‍, രാജേഷ്, പ്രമോദ് എന്നിവര്‍ക്കും നന്ദി.

by: Rajesh R Varma
സിദ്ധാര്‍ത്ഥാ,

മേല്‍പടി ശ്ലോകം ഭസ്മം എങ്ങനെ കുറിയിടണം എന്നതിനെക്കുറിച്ചാണെന്നു തോന്നുന്നു- രാവിലെ വെള്ളത്തില്‍ കുഴച്ചും സന്ധ്യയ്ക്ക്‌ വെള്ളം കൂടാതെയും. ഈ ‘പൊളിച്ചെഴുത്ത്‌’ വി. കെ. എന്നിന്റേതാണോ? അതോ തോലന്‍, ഉണ്ണിനമ്പൂതിരി തുടങ്ങിയ പൂര്‍വ-വി.കെ.എന്‍.മാരിരൊരാളുടേതോ?

by: സിദ്ധാര്‍ത്ഥന്‍
ഇവിടെ തര്‍ജ്ജമ മല്‍സരമാണോ

ദേ ഒരെണ്ണം

കാക്കയ്ക്കും കുയിലിനും തമ്മില്‍

ഭേദമൊട്ടില്ല പാര്‍ക്കുകില്‍

വസന്തമൊന്നിങ്ങണഞ്ഞാലോ

ലവന്‍ ലവന്‍ ലവന്‍ ലവന്‍

വി കെ എന്നിന്റെ ഒരു തര്‍ജ്ജമ ഓര്‍മ്മ വന്നു. പുള്ളിക്കാരന്‍, സൂര്യോദയത്തില്‍ ജലം കൂട്ടി വേണം നമസ്ക്കരിക്കാന്‍ അസ്തമയത്തില്‍ ജലം കൂട്ടാതെയും എന്നര്‍ഥമുള്ള ഒരു ശ്ലോകം( അതാര്‍ക്കെങ്കിലുമറിയാമോ?) തര്‍ജ്ജമിച്ചതിങ്ങനെയാണത്രേ.

സൂര്യഭഗവാനുദിച്ചെന്നാല്‍

ജലം കൂട്ടിദ്ധരിക്കേണം

മേപ്പടിയാനസ്തമിച്ചെന്നാല്‍

മേപ്പടി കൂട്ടാതെയും മേപ്പടി (ഓര്‍മ്മയില്‍ നിന്നാണേ..)

by: Raghavan P K
ഞാനും ഇതൊന്നുകൂടെ ഇവിടെ എഴുതട്ടെ.

“കാകന്‍ കറുത്തോന്‍ കുയിലും കറുത്തോന്‍

ഭേദം നിനച്ചാല്‍ ഇരുവര്‍ക്കുമില്ല

വസന്തകാലം വഴിപോലണഞ്ഞാ

ലറിഞ്ഞിടാമായവര്‍തന്‍ വിശേഷം.”

എള്ളും അരിയും കലര്‍ന്നാല്‍ വേര്‍തിരിക്കാം. നിറ വ്യത്യാസമാണു അതിനു കാരണം. അരിയില്‍ അതെ വലിപ്പമുള്ള വെള്ളാരങ്കല്ലു ചേര്‍ത്താല്‍ ?

by: അരവിന്ദന്‍
അല്ല, ആക്ച്വലി , കാക്കയും കുയിലും തമ്മില്‍ വസന്തകാലം വന്നാല്‍ എന്താ വ്യത്യാസം?

കാക്ക ബോണ്‍‌ജോവി സ്റ്റൈലില്‍ റോക്ക് സംഗീതം പാടുന്നു, കുയില്‍ സെലിന്‍ ‌ഡിയോണിന്റെ മോഡല്‍ ടൈറ്റാനിക് പാട്ടും…

അത്രല്ലെള്ളൂ…?

by: കണ്ണൂസ്‌
കറുപ്പു തന്നെ നിറമെന്നും

കാക്കക്കും തഥ പികത്തിനും

വസന്തകാലം വന്നീടില്‍

കാക്ക കാക്ക ; പികം പികം

ഈ ശ്ലോകം വായിച്ചിട്ടാണോ ആവോ ഗൌതം “കാക്ക കാക്ക ” എന്ന പടം എടുത്തത്‌?

by: ബിരിയാണിക്കുട്ടി
ഇല്ല ഭേദമീക്കാക,കോകര്‍ക്കു

തെല്ലു പോലുമീ വര്‍ണ്ണദര്‍ശനെ

തെല്ലു തീര്‍ന്നു വസന്തമെത്തവെ

ചൊല്ലു ചൊല്ലുമാഭേദം നിശ്ചയം.

ഞാന്‍ ഈ നാട്ടുകാരിയല്ല.