Comments on: മനസ്സിന്റെ താളുകള്‍ക്കിടയില്‍…

by: Pramod
ഈ കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍, ഒരു സായാഹ്നം മ്യൂസിയത്തായിരുന്നു. അവിടെ ഇപ്പൊഴും റേഡിയോ സം‌പ്രേക്ഷണം ഉണ്ട്. ഇപ്പൊഴും അത് കേള്‍ക്കാന്‍ വേണ്ടി മാത്രം വരുന്ന ഇഷ്ടം പോലെ ആള്‍കാരുണ്ട്. “ബലദേവാനന്ദ സാഗരാ:“ ഇപ്പൊഴും എന്റെ കാതില്‍ മുഴങ്ങുന്നു…ഒന്നും മനസ്സിലാവാതെ കേള്‍ക്കുന്ന ഒരു സംഭവമാരുന്നു.

by: Achinthya
ഈ വെക്കേഷനര്‍ എന്താ സംഭവം ന്ന് ഉമേഷ് പറഞ്ഞപ്പഴാ മനസ്സിലായേ.ക്ഷമിക്കൂ ഇതിരി. പാട്ടുകള്‍ വരും.

by: wakaari
പണ്ട് സിലോണ്‍ റേഡിയോ കേള്‍ക്കുന്നതുപോലെ കേട്ടുകൊണ്ടിരിക്കുന്നു. ഒച്ച വളരെ കുറവ്. സാറോ മറ്റോ പോയാല്‍ ഉള്ള ഒച്ചയും കൂടി കുറച്ച് വെക്കും

ഉമേഷ്‌ജിക്കും ഉമേച്ചിക്കും നന്ദി നന്ദി.

by: Umesh::ഉമേഷ്
“മനസ്സിന്റെ താളുകള്‍ക്കിടയില്‍…” എന്ന പാട്ടു് ഉമച്ചേച്ചി അയച്ചുതന്നു.  ഒരുപാടു കാലത്തിനു ശേഷം അതു് ഒന്നുകൂടി കേള്‍ക്കാന്‍ പറ്റി.  നിങ്ങള്‍ക്കെല്ലാവര്‍ക്കും കേള്‍ക്കാന്‍ അതു പോസ്റ്റിന്റെ അവസാനത്തില്‍ ഇട്ടിട്ടുണ്ടു്.

by: ഇഞ്ചിപ്പെണ്ണ്
ഉമേഷേട്ടാ

ഒരു പ്രതികാര നടപടി

qw_er_ty

by: Njaan Vacationer
ഉവ്വ. ആകാശനാണീനെ പറഞ്ഞതും അചിന്‍. പറന്നെത്തി!

അതേ ഏടത്തീ, അല്ലേല്‍ അനിയത്തീ, അതും അല്ലേല്‍ വെറും തീ.

“ഏറ്റുമാനൂര്‍ അമ്പലതിന്‍ പരിസരത്ത്‌ പണ്ട്‌ പാര്‍ത്തിരുന്നു പാവം ഒരു തിരുമേനി….. നായ്ക്കള്‍ നന്ദികെട്ട മക്കളേക്കാള്‍ എത്ര ഭേദം”

“ഏഴാമത്താങ്ങള കണ്‍തുറന്നു

ഏഴുനാളായപ്പോള്‍ അമ്മ പോയി”

(വിശദീകരണം വേണ്ടെന്നറിയാം, ന്നാലും) ആകാശവാണി ഗാ. സംഘത്തിന്റെ പഴയ പ്രൊപഗാന്‍ഡൈസ്റ്റ്‌ പാട്ടുകള്‍ ആണേ. കൈവശം ഉണ്ടോ? ഉണ്ടേല്‍ താ.

by: കൂമന്‍
അപ്പോള്‍ ഇതാണ് ഉമേച്ചി

വളരെ നന്ദി, ദയവായി അയച്ചു തരൂ. sudhirkk അറ്റ്  ജീമെയില്‍.കോമിലേക്ക്

by: Umesh::ഉമേഷ്
ഉമേച്ചീ,

ചൊറിയാന്‍ വരുന്നതു ഞാനല്ലേ, ഉമേച്ചിയല്ലല്ലോ.  (ആ ആദിയും ഇഞ്ചിയും കേള്‍ക്കണ്ടാ.  ആരു് ആരെ ചൊറിഞ്ഞു എന്നതിനെപ്പറ്റി അമ്പതു കമന്റ് ഓഫടിച്ചുകളയും അവര്‍  )

എനിക്കും ഒന്നയച്ചുതരുമോ.  എന്റെ അഡ്രസ്സ് അറിയാമല്ലോ.

(ബിരിയാണിക്കുട്ടി പറഞ്ഞതുപോലെ ഞാന്‍ ഇതു പോസ്റ്റു ചെയ്യാനുള്ള ബട്ടനില്‍ ക്ലിക്കു ചെയ്താല്‍ ഉടനേ എന്റെ ഇ-മെയില്‍ ഇന്‍ബോക്സില്‍ “ടക്” എന്നൊരു ശബ്ദം കേള്‍‍ക്കുമോ-ഉമേച്ചിയുടെ മെയിലുമായി  )

by: Achinthya
“എന്തിനു നാണം പറയൂ നിന്‍റെ കിഞ്ചനനാദം കേള്‍ക്കട്ടേ…മറ്റൊരു കുഞ്ഞിനെ വേണ്ടാ , ഈ മൂത്തുക്കുടത്തെ വളര്‍ത്തേണ്ടെ…” ഇതാണ് എനിക്കോര്‍മ്മ വരണ പരസ്യം കോളേജ് കാലത്തെ. പിനെ പാപ്പാന്‍ പറഞ്ഞ പുലരി മുതല്‍…

ആകാശവാണിയോടന്നും ഇന്നും ഭയങ്കര കൂറുണ്ട്. പാട്ടുകള്‍ ഹിന്ദീം മലയ്ആളോം കേല്‍ക്കാന്‍ പഠിപ്പിച്ച് തന്നത് ആകാശവാണിയാ.രാത്രീല്‍ ചേച്ചി ചീത്ത  പറയുമായിരുന്നു. ആ റേഡിയോവില്‍ പോഓലീസ് സ്റ്റേഷനും കൂടി അടച്ചാലേ ഈ കുട്ടി ഉറങ്ങൂന്നും പറഞ്ഞ്.നല്ല നല്ല്ല ഹിന്ദി പാട്ടുകള്‍ സിതാരോം കീ മെഹഫില്‍ എന്ന പരിപാടീല്‍ 11 മണിക്ക്.എന്ന്റ്റമ്മോ.ഉമേഷിനു നന്ദി.

കൂമാ, അതു ജാനകി പാടീത് എന്‍റേല്ണ്ട് . വേണെങ്കി മേല്‍വ്വിലാസം തന്ന അയച്ചു തരാം

സ്നേഹം(കണ്ട്വോ എന്തു ഡീസന്‍റ് കമെന്റ്റ് എന്ന്ന്നിട്ടെന്നെ ചൊറിയാന്‍ വന്നൂന്ന് പറന്ഞ്ഞില്ല്യേ?)

by: ആനക്കൂടന്‍
ഉമേഷ്ജി, സിഡിയിലെ ഡയലോഗില്‍ മാര്‍ക്കോണിയുടെ അച്ഛന്‍റെ കാര്യവും കാലിനു കീഴില്‍ക്കൂടി പോകുന്നതായ രംഗവും ഉണ്ട്. ഡയലോഗ് മുഴുവന്‍ ഓര്‍മ്മയില്ല. ഏതോ ഗള്‍ഫ് പരിപാടിയുടെ സിഡിയാണ്.