Comments on: ആളുകള്‍ ഇച്ഛിക്കുന്നതു്…

by: suvachan
Dear umesh,

am suvachan, publisher & editor of spandanam pusthaksala

kindly send ur mail and address

i will contact u

regards

Suvachan

09446614055

SUVACHAN

SPANDANAM PUSTHAKASALA

NEMOM P O

TRIVANDRUM

KERALAM

S.INDIA

91-471-2390357

by: rajavu
ഓര്‍മയില്‍ നിന്നെഴുതിയതാണു്.

“ഉരവാര്‍ന്ന, അതാകാനാണു ശരി.ശാണോപലത്തില്‍ ഉരച്ചതു് എന്നാണല്ലോ.

ഫോണ്ടു ശരിയാക്കാന്‍ ശ്രമിക്കും തീര്ച്ചയായും.

കേമമായിരിക്കുന്നു .

രാജാവു്.

by: ബാബു
ഈ പോസ്റ്റു വിട്ടുപോയി.

ഈച്ചകള്‍ പുണ്ണുകള്‍ തേടിപ്പറക്കുന്നു

നീചര്‍ക്കു തമ്മിത്തല്ലേറെയിഷ്ടം

രാജാവിന്‍ കണ്ണെന്നും സമ്പത്‌സമൃദ്ധിയില്‍

പണ്‍ധിതര്‍ക്കിച്ഛയോ ശാന്തിയത്രെ

by: ഇഞ്ചിപ്പെണ്ണ്
എന്തരു ജ്യോതിചാച്ചി…അപ്പൊ നമ്മളീ ഇത്രേം നാളും കുക്കിയതൊന്നും ആ എന്തോ വോറ്റീവല്ലാന്ന് നിങ്ങള് പറയണത്?

by: Umesh::ഉമേഷ്
മാതൃഭൂമി ലേഖനം കണ്ടപ്പോഴാണു തോന്നിയതു്.  ജ്യോതിര്‍മയിയുടെ ബ്ലോഗിനു ജ്യോതിര്‍(ഗ)മയ എന്നല്ലേ ഒന്നുകൂടി നല്ല പേരു്?  (ഇത്തവണ ജ്യോതി ഉദ്ദേശിച്ച ഫലിതം എനിക്കു മനസ്സിലായെന്നു തോന്നുന്നു   )

by: Jyothirmayi
ഇഞ്ചി,

ഇഞ്ചികൊണ്ടൊരു സാമ്പാര്‍ വെയ്ക്കൂ, innovative ആവട്ടെ, പറഞ്ഞൂന്നേ ഉള്ളൂ, പാര്‍സല്‍ ഒന്നും അയച്ചു ബുദ്ധിമുട്ടണ്ട:-))

പയ്യന്‍സേ, ഉമേഷ്ജീന്റേം രാജേഷ്ജീന്റേം ഒക്കെ കൂട്ടത്തില്‍ കൂട്ടീ അല്ലേ, വെറുതെയല്ല എനിയ്ക്കു ‘ഗമ’

(ഓഫാക്കിയതിനു മാപ്പാക്കണം ഉമേഷ്ജീ)

by: ഇഞ്ചിപ്പെണ്ണ്
എനിക്കിച്ചിരെ സമ്പാര്‍ വെക്കാന്‍ കഷണങ്ങള്‍ തേടി നടക്കുവാണ്..അതു പയ്യന്‍സ് ആണെങ്കില്‍ ആ കൈയൊ കാലോ കിട്ടിയുരുന്നെങ്കില്‍…!!!!!!!!

qw_er_ty

by: പയ്യന്‍സ്
ഉമേഷ്ജീ

ഞാന്‍ ചുമ്മാ വിവര്‍ത്തിച്ചു നോക്കീന്നേ ഉള്ളൂ.

ഏതു തിരുത്തും ആര്‍ക്കും നിര്‍ദേശിക്കാം ഉമേഷ്ജി, ജ്യോതിര്‍മയി, രാജേഷ് വര്‍മ, തുടങ്ങിയവരുടെ

ഏതു നിര്‍ദേശവും എപ്പോഴും കൂടുതല്‍ മികവു കൊണ്ടു വരും എന്നുറപ്പ്.

തര്‍ജമ എവിടെയും ചേര്‍ക്കാം. അതിനെന്തിനാ എന്നൊടു ചോദിക്കുന്നേ…

ഫാഷ ഫാരതം ന്നൊക്കെ പറയാന്‍ ഫയങ്കര

എളുപ്പാ ജീ .സ.. സാ..ന്നു പറഞ്ഞങ്ങു സീലിച്ചു പോയെടാ സസീന്ന് പറഞ്ഞ് പോലെ.

തമാശയാ ഉമേഷ്ജീ ചുമ്മാ തമാശ…

by: താര
പണ്ഡിതനെന്നാല്‍ ‘അറിവിനോടൊപ്പം തന്നെ പക്വതയും വിവരവും വന്ന ആള്‍‘ എന്നാണെന്നോ?? എന്നാ ഞാനെനിക്കു കൊടുത്ത ഡോക്ട്രേറ്റ് തിരിച്ചെടുത്തു.:(….എന്നാലും ഉമേഷ്ജീ അത് ശരിയായില്ല. അറ്റ്ലീസ്റ്റ് ഞാനൊരു സമാധാനകാംക്ഷി അല്ലേ?:)  ..

by: വല്യമ്മായി
അയ്യോ അല്ല.കൊതുകുകളുടെ ഒരു പൊതു സ്വഭാവം ഓര്‍മ്മ വന്നു,ഈച്ചയെ പറ്റികേട്ടപ്പോ